Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Tuesday, March 28, 2017

ANTICIPATORY INCOME TAX CALCULATOR 2017 - 18 by Anson Francis


ANTICIPATORY INCOME TAX CALCULATOR



                                    2017 -18 വർഷത്തേയ്ക്കുള്ള Anticipatory Income Statement തയ്യാറാക്കുന്നതിനുള്ള കാൽക്കുലേറ്റർ തയ്യാറാക്കി അയച്ചു തന്നിരിക്കയാണ് ഇടുക്കി ഡിസ്ട്രിക്ട് ട്രഷറിയിലെ  ശ്രീ ആൻസൻ ഫ്രാൻസിസ് സാർ.സാറിന് നന്ദി അറിയിക്കുന്നതോടൊപ്പം പ്രോഗ്രാം നിങ്ങൾക്കായി സമർപ്പിക്കുന്നു. 




DOWNLOADS






Related post








ANTICIPATORY INCOME TAX CALCULATOR 2017 - 18


ANTICIPATORY INCOME TAX



           ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും അടുത്ത വര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരുമാന നികുതി ആസൂത്രണത്തിന്റെ സമയമാണ് ഈ മാർച്ച് മാസം. കഴിഞ്ഞ വര്‍ഷത്തെ നികുതി ആസൂത്രണം ചെയ്യാത്തവര്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരിക്കുമല്ലോ. 2017-18 വര്‍ഷത്തില്‍ നമുക്ക് ലഭിക്കാവുന്ന വരുമാനം മുന്‍കൂട്ടി കണക്കാക്കി അത് പന്ത്രണ്ട് ഗഡുക്കളാക്കി മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണമെന്നുള്ളത് ശമ്പള വിതരണ ഉദ്യോഗസ്ഥന്റെ ചുമതലയാണ്. അവസാന മാസങ്ങളില്‍ വലിയൊരു തുക നികുതിയിനത്തിലേക്ക് അടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനും ഇതുകൊണ്ട് സാധിക്കുന്നു. പിന്നീട് സപ്തംബർ മാസത്തിൽ ഇത് പുനരവലോകനം ചെയ്ത് മാസ ഗഡു കൂട്ടുകയോ കുറക്കുകയോ ചെയ്യാവുന്നതാണ്.  80C യിലെ പരിധി ഒന്നര ലക്ഷം എത്താത്തവർക്ക് ഈ മാസം മുതൽ തന്നെ പി.എഫ് വിഹിതവും ഈ കണക്കുനോക്കി വർദ്ധിപ്പിച്ച് ടാക്സ് ഇളവു നേടാവുന്നതാണ്.  ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റുകള്‍ തയ്യാക്കുന്നതിനുള്ള പ്രിന്റബിൾ സ്പ്രെഡ്ഷീറാണ് ഇത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസിലോ ലിനക്സ് / ഉബുണ്ടുവിലോ ഉള്ള ഓപ്പൻ ഒഫീസ് / എം.എസ്.എക്സൽ സ്പ്രെഡ്ഷീറ്റുകളിൽ ഇത് പ്രവര്‍ത്തിപ്പിക്കാം. ഇത് വലിയ കമ്പ്യൂട്ടർ പരിചയമില്ലാത്ത സാധാരണ ജീവനക്കാർക്കു കൂടി കൺസൽട്ടന്റിന്റെ സഹായമില്ലാതെ, പേനക്കൊണ്ട് ഫോറം പൂരിപ്പിക്കുന്ന പോലെ, മൗസുകൊണ്ട് സ്പ്രെഡ്ഷീറ്ററിൽ ചെയ്യാവുന്ന രീതിയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയതാണ്. 2017 ഫെബ്രുവരിയിലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന മാറ്റങ്ങളെല്ലാം ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നികുതി നിരക്കിലെ പ്രധാന മാറ്റം രണ്ടര ലക്ഷത്തിനു മുകളില്‍ 5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി നിരക്ക് 10 ശതമാനം ആയിരുന്നത് 5 ശതമാനമായി കുറച്ചു എന്നതാണ്. 5 ലക്ഷത്തിനു മുകളില്‍ 10 ലക്ഷം  വരെയുള്ള വരുമാനത്തിന്  നികുതി 20 ശതമാനവും 10 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി 30 ശതമാനവും പഴയത് പോലെ തുടരും.
മറ്റൊരു മാറ്റം നേരത്തെ 87 എ സെക്ഷന്‍ പ്രകാരം 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവര്‍ക്ക് നല്‍കിയിരുന്ന 5000 രൂപയുടെ റിബേറ്റ് 2500 രൂപയാക്കി കുറയ്ക്കുകയും കൂടാതെ ഇത് ലഭിക്കുന്നതിനുള്ള വരുമാനത്തിന്‍റെ പരിധി 3.5 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. ഇവിടെ വരുമാനം എന്നത് എല്ലാ കിഴിവുകളും കഴി‍ഞ്ഞുള്ള ടാക്സബിൾ ഇൻകം ആണ് .
നമുക്ക് ഈ വര്‍ഷം ലഭിച്ചേക്കാവുന്ന എല്ലാ വരുമാനങ്ങളും ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്. 2014 ലെ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി വന്ന ശമ്പള കുടിശ്ശികയുടെ രണ്ട് ഗഡുവും അതിന്റെ പലിശയും ഈ സാമ്പത്തിക വര്‍ഷത്തില്‍ നമുക്ക് ലഭിക്കാനുണ്ട്. ഇതു കൂടി ആസൂത്രണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. 
ഈ പോസ്റ്റിൽ Anticipatory Income Statement തയ്യാറാക്കുന്നതിനുള്ള ശ്രീ കൃഷ്ണദാസ്‌  സാർ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ നിങ്ങളെ പരിചയപ്പെടുത്തുകയാണ്. ശ്രീ കൃഷ്ണദാസ്‌ സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. 



DOWNLOADS



ANTICIPATORY INCOME TAX CALCULATOR





 

SSLC STUDY MATERIALS - MUKULAM 2017 - DIET KANNUR


SSLC STUDY MATERIALS



                                      SSLC പരീക്ഷ എഴുതുന്ന എല്ലാവർക്കും ഉയർന്ന വിജയം ഉറപ്പാക്കുന്നതിനായി കണ്ണൂര്‍ ജില്ലാപഞ്ചായത്ത്‌ കണ്ണൂര്‍ ഡയറ്റിന്റെ സഹായത്തോടെ മുകുളം എന്ന പേരിൽ തയ്യാറാക്കിയ  ENGLISH, PHYSICS, CHEMISTRY , MATHEMATICS, SOCIAL SCIENCE  പഠന സഹായികൾ  പോസ്റ്റ് ചെയ്യുകയാണ്. ചുവടെയുള്ള ലിങ്കിൽ നിന്നും ഇവ ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഈ പഠന വിഭവങ്ങൾ  ബ്ലോഗുമായി ഷെയർ ചെയ്ത ഡയറ്റിലെ  ശ്രീ. ജയദേവൻ സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു. 



SSLC STUDY MATERIALS - MUKULAM 2017








MATHEMATICS STUDY MATERIALS - KARNIKARAM AND AROODAM - STANDARD 10


MATHEMATICS STUDY MATERIALS




                     SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഗണിതത്തിന്റെ രണ്ട് പഠന സഹായികൾ പരിചയപ്പെടുത്തുകയാണ് ഇന്നത്തെ പോസ്റ്റിലൂടെ ഇവയിൽ ഒന്ന് തൊടുപുഴ വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ 'കർണികാരം' ഗണിത പഠന സഹായി-2017 ഉം  മറ്റൊന്ന് തൃശൂര്‍ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗണിതാധ്യാപകരുടെ കൂട്ടായ്മ തയ്യാറാക്കിയ 'ആരൂഢം'എന്ന പഠന സഹായിയുമാണ്. 'ആരൂഢം' ഇംഗ്ലീഷ് , മലയാളം മീഡിയം കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും പഠന സഹായികൾ  ഡൌൺലോഡ് ചെയ്യാം.  


DOWNLOADS


KARNIKARAM SSLC MATHS STUDY MATERIAL
AROODAM SSLC MATHS STUDY MATERIAL
AROODAM SSLC MATHS STUDY MATERIAL (ENGLISH MEDIUM)


 Related posts



MATHEMATICS - QUESTION POOL WITH ANSWERS - MALAYALAM MEDIUM AND ENGLISH MEDIUM - STANDARD 10
MATHEMATICS REVISION QUESTIONS - MALAYALAM AND ENGLISH MDIUM - STANDARD 10 






MATHEMATICS - QUESTION POOL WITH ANSWERS - MALAYALAM MEDIUM AND ENGLISH MEDIUM - STANDARD 10


QUESTION POOL WITH ANSWERS



              പത്താം ക്ലാസ് ഗണിത ശാസ്ത്ര പാഠപുസ്തകത്തിലെ എല്ലാം അധ്യായങ്ങളിലെയും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും  തയ്യാറാക്കി ഷെയർ ചെയ്യുകയാണ്  ശ്രീ ഫസലുദ്ദീൻ സാർ കോഴിക്കോട്. ഇതിൽ മലയാളം , ഇംഗ്ലീഷ് മീഡിയം ചോദ്യോത്തരങ്ങൾ വെവ്വേറെ ഉൾപ്പെടുത്തിയിട്ടുണ്ട് . ഒരു ഗൈഡിന്റെ നിലവാരത്തിലുള്ള ഈ പഠന വിഭവം  SSLC കുട്ടികൾക്ക് വളരെയധികം പ്രയോജനകരമാകും എന്നതിൽ സംശയമില്ല. ശ്രീ ഫസലുദീൻ സാറിന് ബ്ലോഗിന്റെ  നന്ദി അറിയിക്കുന്നു.




DOWNLOADS









VIDYAJYOTHI - MATHEMATICS STUDY MATERIAL


 MATHEMATICS STUDY MATERIAL



                SSLC പരീക്ഷ എഴുതുന്ന എല്ലാവർക്കും ഉയർന്ന വിജയം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാപഞ്ചായത് തിരുവനന്തപുരം ഡയറ്റിന്റെ സഹായത്തോടെ വിദ്യാജ്യോതി എന്ന പേരിൽ തയ്യാറാക്കിയ ഗണിതത്തിന്റെ  പഠന സഹായി പോസ്റ്റ് ചെയ്യുകയാണ്. സോഷ്യൽ സയൻസ്    പഠന സഹായി ഉടൻ  പ്രതീക്ഷിക്കാവുന്നതാണ്. 


DOWNLOAD



VIDYAJYOTHI - MATHEMATICS STUDY MATERIAL



Related posts


MATHEMATICS REVISION QUESTIONS - MALAYALAM AND ENGLISH MDIUM - STANDARD 10
MATHEMATICS - QUESTION POOL WITH ANSWERS - MALAYALAM MEDIUM AND ENGLISH MEDIUM - STANDARD 10





SSLC MODEL QUESTION BANK - ENGLISH AND MALAYALAM MEDIUM - MATHEMATICS, PHYSICS, CHEMISTRY


SSLC MODEL QUESTION BANK



                      പത്താം ക്ലാസ്സ് ഗണിതത്തിന്റെ ചോദ്യ ശേഖരം , ടിപ്സ് , ഫിസിക്സ് , കെമിസ്ട്രി എന്നിവയ്ക്കുള്ള ഇംഗ്ലീഷ് മലയാളം മീഡിയം മാതൃകാ ചോദ്യങ്ങള്‍ തയ്യാറാക്കി അയച്ചിരിക്കയാണ് മലപ്പുറത്ത് നിന്നും ശ്രീ നൗഷാദ് പരപ്പനങ്ങാടി. സാർ അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിറവേറ്റി ഷെയർ ചെയ്ത  ശ്രീ നൗഷാദ് പരപ്പനങ്ങാടി സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.



DOWNLOADS 





Monday, March 13, 2017

SSLC EXAM SPECIAL 2017 - REVISION CLASS - HINDI QUESTION ANALYSIS


REVISION CLASS - HINDI QUESTION ANALYSIS



                                              BIO-VISION'S SSLC EXAM SPECIAL 2017 ന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഇന്നത്തെ റിവിഷൻ ക്ലാസ്സിൽ ഹിന്ദി  - പുതിയ ചോദ്യ രീതികളും ചോദ്യ മാതൃകയും  വിശകലനം ചെയ്യുന്നത് ആലപ്പുഴ  പെരുമ്പാളം GHSS ലെ ശ്രീ അശോക് കുമാർ  സാർ ആണ്.ഈ ന്യൂതന സംരംഭത്തിൽ പങ്കാളിയായി ഞങ്ങളോടൊപ്പം സഹകരിച്ച  ശ്രീ അശോക് കുമാർ  സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !



ക്ലാസ് കേൾക്കാം

negative margins





DOWNLOAD LINK



Related posts


SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 1
SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 3
 SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM II UNIT 3
SSLC EXAM SPECIAL 2017 - REVISION CLASS - SOCIAL SCIENCE QUESTION ANALYSIS 






Wednesday, March 08, 2017

SSLC MALAYALAM II - HOW TO WRITE EXAM


  MALAYALAM II



                                         ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് മലയാളം രണ്ടാം  പേപ്പർ പരീക്ഷ : അവസാനവട്ട ഒരുക്കങ്ങളും പരീക്ഷ  എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. ക്ലാസ് കേൾക്കുക !
                                



ക്ലാസ് കേൾക്കാം

negative margins




DOWNLOAD LINK



Related posts


REVISION CLASS

SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 1
SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 3
 SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM II UNIT 3
SSLC EXAM SPECIAL 2017 - REVISION CLASS - SOCIAL SCIENCE QUESTION ANALYSIS 


VIJAYAVANI - QUESTION PAPER ANALYSIS 


SSLC MALAYALAM I - HOW TO WRITE EXAM

SOCIAL SCIENCE - MODEL QUESTION PAPER ANALYSIS - VIJAYAVANI
MATHEMATICS - MODEL QUESTION PAPER ANALYSIS - VIJAYAVANI - STANDARD 10 



VIJAYAVANI - FIRST TERM

VIJAYAVANI - PHYSICS FIRST TERM - STANDARD 10
 VIJAYAVANI - CHEMISTRY FIRST TERM - STANDARD 10
VIJAYAVANI - BIOLOGY FIRST TERM - STANDARD 10
VIJAYAVANI - MATHEMATICS FIRST TERM - STANDARD 10

VIJAYAVANI - SECOND TERM

 VIJAYAVANI - MALAYALAM I SECOND TERM - STANDARD 10



പരീക്ഷാ ഹാളിൽ പുഞ്ചിരിയോടെ


പരീക്ഷാ ഹാളിൽ പുഞ്ചിരിയോടെ



                  എസ്.എസ്.എൽ. സി പരീക്ഷ ഇന്ന്  ആരംഭിക്കുകയാണ്. ​പ​രീ​ക്ഷ​യെ​ ​പേ​ടി​ക്കാ​തെ​ ​ഇ​നി​യു​ള്ള​ ​ഓ​രോ​ ​മി​നി​ട്ടും​ ​ഫ​ല​പ്ര​ദ​മാ​യി​ ​ഉ​പ​യോ​ഗി​ച്ചാൽ​ ​എ​ല്ലാ​ ​വി​ഷ​യ​ത്തി​നും​ ​ഉ​യർ​ന്ന​ ​സ്‌​കോർ​ ​നേ​ടാ​നാ​കും.​ ​പ​രീ​ക്ഷ​യ്ക്ക് ​ഇ​നി​ ​എ​ത്ര​ ​മ​ണി​ക്കൂർ​ ​ബാ​ക്കി​യു​ണ്ടെ​ന്ന് ​നോ​ക്കി​ ​അ​തി​ന​നു​സ​രി​ച്ച് ​ടൈം​ടേ​ബിൾ​ തയ്യാറാക്കി ​ഈ​ ​നി​മി​ഷം​ ​മു​തൽ​ ​തീ​വ്ര​മാ​യ​ ​പ​ഠ​നം​ന​ട​ത്തുക. ​ ​'​'​ശു​ഭ​സ്യ​ ​ശീ​ഘ്രം​'​'​ ​എ​ന്ന് ​കൂ​ട്ടു​കാർ​ ​കേ​ട്ടി​ട്ടി​ല്ലേ​?​ ​ന​ല്ല​ ​കാ​ര്യ​ങ്ങൾ​ ​ചെ​യ്യാൻ​ ​ഒ​ട്ടും​ ​അ​മാ​ന്തി​ക്ക​രു​തെ​ന്നർ​ത്ഥം.​ ​എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ !

 റി​വി​ഷൻ
 കൃ​ത്യ​മാ​യ​ ​ടൈം​ടേ​ബിൾ​ ​പ്ര​കാ​രം​ ​ റി​വി​ഷൻ​ ​ന​ട​ത്തി​ ​പാ​ഠ​ങ്ങൾ​ ​ഹൃ​ദി​സ്ഥ​മാ​ക്ക​ണം.ഒരു​ ​പാഠഭാഗം തന്നെ ​തു​ടർ​ച്ച​യാ​യി​ ​ഇ​രു​ന്നു​ ​പ​ഠി​ക്കാ​തെ​ ​ ​ ​പ​ര​മാ​വ​ധി​ ​ഒ​രു​ ​മ​ണി​ക്കൂർ​ ​പ​ഠി​ച്ച് ​അ​ല്പ​നേ​രം​ ​ന​ട​ന്ന​തി​നു​ശേ​ഷം​ ​അ​ടു​ത്ത​ ​ പാഠങ്ങൾ ​പ​ഠി​ക്കാം.​ ​ ​റി​വി​ഷൻ​ ​ന​ട​ത്തു​മ്പോൾ​ ​പ​ഠി​ച്ച​ ​പാ​ഠ​ങ്ങ​ളു​ടെ​ ​പ്ര​ധാ​ന​ ​പോ​യി​ന്റു​കൾ​ ​മുൻ​കൂ​ട്ടി​ ​ത​യ്യാ​റാ​ക്കി​ ​പ​ഠി​ച്ച​ ​കു​റി​പ്പു​ക​ളി​ലൂ​ടെ​ ​ഒ​ന്നു​ ​ ക​ണ്ണോ​ടി​ക്കു​ക​യേ​ ​വേ​ണ്ടൂ.​ ​കു​റി​ച്ചു​വ​ച്ച​തെ​ല്ലാം​ ​ഓർ​മ്മ​യിൽ​ ​തെ​ളി​യും.

പ​രീ​ക്ഷാ​ ​ദി​ന​ങ്ങ​ളിൽ​ ​പാ​ടെ​​ ഉ​പേ​ക്ഷി​ക്കേ​ണ്ട​ത് 

*മൊ​ബൈൽ,​ ​ടി.​വി,​ ​ഇ​ന്റർ​നെ​റ്റ് ​ഇ​വ​യ്ക്ക് ​ഗു​ഡ്‌​ബൈ.​ ​ ​*ദീർ​ഘ​ദൂ​ര​ന​ട​ത്തം,​ ​ബൈ​ക്ക്,​ ​കാർ​ ​ഡ്രൈ​വിം​ഗ് ​ഇ​വ​ ​പാ​ടി​ല്ല.​ ​പ​രീ​ക്ഷ​യ്ക്കി​ട​യിൽ​ ​വി​വാ​ഹം,​ ​ഗൃ​ഹ​പ്ര​വേ​ശം,​ ​പെ​രു​നാ​ളു​കൾ,​ ​ഉ​ത്സ​വ​ങ്ങൾ​ ​തു​ട​ങ്ങി​യ​​ ​എ​ല്ലാ​വി​ധ​ ​ആ​ഘോ​ഷ​പ​രി​പാ​ടി​യിൽ​ ​നി​ന്നും​ ​നിർ​ബ​ന്ധ​മാ​യും​ ​ഒ​ഴി​ഞ്ഞു​ ​നിൽ​ക്കു​ക.​ ​ *പ​രീ​ക്ഷാ​ ​ദി​ന​ങ്ങ​ളിൽ​ ​സ്‌​പോർ​ട്സ്,​ ​മ​റ്റു​ള്ള​ ​ക​ളി​കൾ,​ ​മ​റ്റു​ ​പു​സ്ത​ക​ങ്ങൾ​ ​വാ​യി​ക്കു​ക​ ​എ​ന്നി​വ​യിൽ​ ​നി​ന്ന് ​വി​ട്ടു​ ​നിൽ​ക്കു​ക.​ ​ *ക​റ​ന്റ് ​ക​ട്ട് ​സ​മ​യ​ത്ത് ​ഉ​റ​ങ്ങാൻ​ ​കി​ട​ക്കു​ന്ന​തി​ന് ​പ​ക​രം​ ​മെ​ഴു​കു​തി​രി,​ ​എ​മർ​ജൻ​സി​ ​ലാ​മ്പ് ​തു​ട​ങ്ങി​യ​ ​ഏ​തെ​ങ്കി​ലും​ ​വെ​ളി​ച്ച​ത്തിൽ​ ​വാ​യി​ക്കു​ക.

ഭ​ക്ഷ​ണം
 ആ​വ​ശ്യ​ത്തി​ന് ​ഭ​ക്ഷ​ണം​ ​ക​ഴി​ക്ക​ണം.അ​മി​ത​മാ​യ​ ​അ​ള​വ് ​ഒ​ഴി​വാ​ക്ക​ണം. സ്ഥി​രം​ ​ക​ഴി​ക്കു​ന്ന​ ​ഭ​ക്ഷ​ണം​ ത​ന്നെ​ ​മ​തി. പ​രീ​ക്ഷ​യ​ല്ലേ,​ ഒ​രു​ ​ഗ്ലാ​സ് ​പാ​ലു​കൂ​ടി​യാ​വാം​ ​എ​ന്ന് ​ക​രു​തി​ ​ശീ​ല​മി​ല്ലാ​ത്ത​ ​കു​ട്ടിക്ക് ​പാ​ലു​കൊ​ടു​ത്താൽ​ ​വ​യർ​ ​പ്ര​ശ്ന​മാ​കും. വേ​നൽ​ക്കാ​ല​മാ​ണ് ​ന​ല്ല​ ​ചൂ​ടും. ന​ട്ടു​ച്ച​യ്ക്ക് ​പ​ഠി​ക്കാ​നി​രി​ക്കാ​തെ​ ​രാ​വി​ലെ​ ​നേ​ര​ത്തേ​ ​എ​ഴു​ന്നേ​റ്റാൽ​ ​വെ​യിൽ​ ​മൂ​ക്കു​ന്ന​ ​നേ​ര​മാ​കു​മ്പോൾ അ​ല്പം​ ​ടി.​വി​ ​കാ​ണു​ക​യോ​ ​കു​റ​ച്ചു​നേ​രം​ ​വി​ശ്ര​മി​ക്കു​ക​യോ​ ​ആ​വാം. ആ​രോ​ഗ്യം​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം. കൃ​ത്യ​മാ​യി​ ​വി​ശ്ര​മി​ക്കാൻ​ ​മ​റ​ക്ക​രു​ത്.

സന്തോഷമായി പോകാം
*പ​രീ​ക്ഷ​ ​എ​ഴു​താൻ​ ​അ​ത്യു​ത്സാ​ഹ​ത്തോ​ടെ​ ​പോ​കാം. *പ​രീ​ക്ഷ​ ​തു​ട​ങ്ങു​ന്ന​തി​ന്റെ​ ​ത​ലേ​ന്ന് ​ന​ന്നാ​യി​ ​ഉ​റ​ങ്ങി​ ​പ​തി​വ് ​വ്യാ​യാ​മ​മു​ള്ള​വർ​ ​അ​തെ​ല്ലാം​ ​ചെ​യ്ത് ​അ​ത്യുത്സാ​ഹ​ത്തോ​ടെ​ ​സ്‌​കൂ​ളിൽ​ ​എ​ത്ത​ണം.​ ​പ​തി​വ് ​ക​ളി,​ ​ചി​രി,​ ​ത​മാ​ശ​ക​ളും,​ ​കു​ശ​ലം​ ​പ​റ​ച്ചി​ലു​മൊ​ക്കെ​ ​ന​ട​ത്തി​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​സ​ഹ​പാ​ഠി​ക​ളെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ക.​ ​ *ബെ​ല്ല​ടി​ക്കുംവ​രെ​യു​ള്ള​ ​വാ​യ​ന​യു​ടെ​ ​ആ​വ​ശ്യ​മില്ല.​ ​ഹാ​ളിൽ​ ​ക​യ​റും​ ​മു​മ്പ് ​ക​ഴി​യു​മെ​ങ്കിൽ​ ​ക​ണ്ണ​ട​ച്ച് ​അ​ഞ്ചു​മി​നി​ട്ട് ​ഇ​രി​ക്കു​ക.​ ​സം​ശ​യ​മു​ള്ള​ ​ഭാ​ഗ​ങ്ങൾ​ ​കൂ​ട്ടു​കാ​രു​മാ​യി​ ​വേ​ണ​മെ​ങ്കിൽ​ ​ചർ​ച്ച​ ​ചെ​യ്യാം.

ബീ കൂൾ

 *L​e​s​s​ ​t​e​n​s​i​o​n​ ​m​o​r​e​ ​r​e​s​u​l​t,​ ​M​o​r​e​ ​t​e​n​s​i​o​n​ ​l​e​s​s​ ​r​e​s​u​l​t​ ​എ​ന്ന് ​കൂ​ട്ടു​കാർ​ ​കേ​ട്ടി​ട്ടി​ല്ലേ​?​ ​അ​മി​ത​മാ​യി​ ​ടെൻ​ഷ​ന​ടി​ച്ചാൽ​ ​ഏ​റ്റ​വും​ ​ന​ന്നാ​യി​ ​പ​രീ​ക്ഷ​ ​എ​ഴു​താൻ​ ​ക​ഴി​യു​ന്ന​ ​കു​ട്ടി​യു​ടെ​യും​ ​പ​രീ​ക്ഷ​ ​അ​വ​താ​ള​ത്തി​ലാ​കും.​ ​'​B​e​ ​c​o​o​l​'​ ​നിർ​ഭ​യ​രാ​യി​രി​ക്കു​ക.ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​പ​രീ​ക്ഷ​യ്ക്ക് ​ത​യ്യാ​റാ​കു​ക. ല​ക്ഷ്യ​ബോ​ധ​വും​ ​ക​ഠി​നാ​ദ്ധ്വാ​ന​വും​ ​കൈ​മു​ത​ലാ​യു​ള​ള​ ​ആർ​ക്കും​ ​അ​ന്യ​മ​ല്ല​ ​വി​ജ​യം. *പ​രീ​ക്ഷാ​ ​ദി​വ​സങ്ങ​ളിൽ​ ​അ​തി​രാ​വി​ലെ​ ​എ​ഴു​ന്നേ​റ്റ് ​പ്രാർ​ത്ഥ​ന​യും​ ​ഈ​ശ്വ​ര​ ​ധ്യാ​ന​വും​ ​ന​ട​ത്തി​ ​പ​ഠ​നം​ ​ആ​രം​ഭി​ക്കു​ക.പ​രീ​ക്ഷാ​ ​ഹാ​ളിൽ​ ​ഇ​രി​ക്കു​മ്പോൾ​ ​മു​തൽ​ ​പ​ഠി​ച്ച​ ​കാ​ര്യ​ങ്ങൾ​ ​ഏ​കാ​ഗ്ര​ത​യോ​ടെ​ ​മ​ന​സി​ലൂ​ടെ​ ​ക​ട​ത്തി​വി​ടു​ക. പ​രീ​ക്ഷാ​ ​ഹാ​ളി​ലെ​ ​നി​ശ​ബ്ദ​ത​യിൽ​ ​നി​ങ്ങ​ള​റി​യാ​തെ​ ​ത​ന്നെ​ ​ഏ​കാ​ഗ്ര​ ​ചി​ത്ത​രാ​യി​ത്തീ​രു​ക​യും​ ​മ​നസി​ലു​ള​ള​ ​പ​ഠി​ച്ച​ കാ​ര്യ​ങ്ങൾ​ ​പു​റ​ത്തേ​ക്ക് ​വ​രി​ക​യും​ ​ചെ​യ്യും. പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​ത് ​ഉ​ന്ന​ത​വി​ജ​യം​ ​നേ​ടാ​നാ​ണ് എ​ന്ന് ​ഉ​റ​ച്ച് ​വി​ശ്വ​സി​ക്ക​ണം.

പ​രീ​ക്ഷ​യ്ക്കു​ള​ള​ ​മു​ന്നൊ​രു​ക്ക​ങ്ങൾ
 പ​രീ​ക്ഷാ​ ​ഹാ​ളിൽ​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​നിർ​ബ​ന്ധ​മാ​യും​ ​കൊ​ണ്ടു​പോ​കേ​ണ്ടവ *ഹാൾ​ടി​ക്ക​റ്റ് ​(​ഒ​രു​ ​പ്ലാ​സ്റ്റി​ക് ​ക​വ​റിൽ​ ​മ​ട​ക്കാ​തെ​ ​വൃ​ത്തി​യാ​യി​ ​സൂ​ക്ഷി​ച്ചു​ ​വ​യ്ക്കു​ക​) *ഒ​രേ​ ​മ​ഷി​യു​ള​ള​ ​മൂ​ന്ന് ​പേ​ന​കൾ​,​ ​റ​ബർ,​ ​പെൻ​സിൽ,​ ​ക​ട്ടർ,​ ​സ്‌​കെ​യിൽ​ ​മു​ത​ലാ​യ​വ​ ​ *ഒ​രു​ ​കു​പ്പി​ ​വെ​ള​ളം​,​ ഒ​രു​ ​ട​വ്വൽ​ ​​ ​ *ഹാ​ളിൽ​ ​ക​യ​റു​ന്ന​തി​നു​ മു​മ്പ് ​അ​ത്യാ​വ​ശ്യ​മാ​യ​ ​കു​റി​പ്പു​കൾ​ ​മാ​ത്രം​ ​ഒ​ന്നു​കൂ​ടി​ ​വാ​യി​ക്കു​ക.*ഇ​തു​ ​പ​ഠി​ച്ചോ​ ​എ​ന്ന് ​ചോ​ദി​ച്ചു​വ​രു​ന്ന​ ​കൂ​ട്ടു​കാ​രു​ടെ​ ​വാ​ക്കു​കൾ​ ​മൈൻ​ഡ് ​ചെ​യ്യേ​ണ്ട. *പ​തി​ന​ഞ്ച് ​മി​നി​ട്ട് ​മു​മ്പ് ​പ​രീ​ക്ഷയ്ക്കു​ള്ള​ ​ഇ​രി​പ്പി​ടം​ ​ക​ണ്ടു​പി​ടി​ച്ച് ​ക്ലാ​സിൽ​ ​ക​യ​റി​യി​രി​ക്ക​ണം. ബെ​ഞ്ചി​ലി​രു​ന്നു​ ക​ഴി​ഞ്ഞാ​ലു​ടൻ​ ​വ​ള​രെ​ ​നി​ശ​ബ്ദ​മാ​യി​ ​ശ്വാ​സം​ ​ഉ​ള്ളിലേ​ക്കെ​ടു​ക്കു​ക​യും​ ​പു​റ​ത്തേ​ക്ക് ​വി​ടു​ക​യും​ ​ചെ​യ്യു​ക. ഇ​ങ്ങ​നെ​ ​ചെ​യ്യു​മ്പോൾ​ ​ഉ​ള്ളിലു​ള​ള​ ​വേ​വ​ലാ​തി​യും​ ​ടെൻ​ഷ​നും​ ​ഇ​ല്ലാ​താ​കു​ന്നു.​ ​നി​ങ്ങൾ​ ​ഇ​രി​ക്കു​ന്ന​ ​ഇ​രി​പ്പി​ട​ത്തിൽ​ ​എ​ന്തെ​ങ്കി​ലും​ ​എ​ഴു​ത്ത്,​ ​തു​ണ്ടു​ക​ട​ലാ​സു​കൾ​ ​എ​ന്നി​വ​ ​ഇ​ല്ലെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്തു​ക.

സ​മാ​ശ്വാ​സ സ​മ​യം​ ​(​കൂൾ​ ​ഒ​ഫ് ​ടൈം)
 മുൻ​കാ​ല​ങ്ങ​ളിൽ​ ​നി​ന്നും​ ​വ്യ​ത്യ​സ്ത​മാ​യി​ ​ഇ​പ്പോൾ​ ​'​കൂൾ​ ​ഓ​ഫ് ​ടൈം​'​ ​(15​ ​മി​നി​ട്ട്)​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.ന​ന്നാ​യി​ ​ചി​ന്തി​ച്ചും​ ​ഭാ​വ​ന​ ​ചെ​യ്തും​ ​ഉ​ത്ത​ര​മെ​ഴു​തേ​ണ്ടി​ ​വ​രു​ന്ന​ ​ചോ​ദ്യ​ങ്ങൾ​ ​ഏ​റെ​ ​ഉ​ള്ള​തി​നാൽ​ ​ഈ​ ​സ​മ​യം​ ​പ​ര​മാ​വ​ധി​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. സ്വ​ന്തം​ ​അ​ഭി​പ്രാ​യം,​ ​നി​ഗ​മ​നം,​ ​നിർ​ദ്ദേ​ശം,​ ​യോ​ജി​പ്പ്,​ ​പ്ര​തി​ക​ര​ണം​ ​തു​ട​ങ്ങി​യ​വ​ ​രേ​ഖ​പ്പെ​ടു​ത്താൻ​ ​ആ​വ​ശ്യ​പ്പെ​ടു​മ്പോൾ​ ​ചോ​ദ്യ​ ​വാ​യ​ന​യും​ ​ചി​ന്ത​യും​ ​അ​നി​വാ​ര്യ​മാ​കു​ന്നു. രാ​സ​സൂ​ത്ര​ങ്ങൾ, രാ​സ ​നാ​മ​ങ്ങൾ,​ ​രാ​സ​ ​സ​മ​വാ​ക്യ​ങ്ങൾ,​ ​ചി​ഹ്ന​ങ്ങൾ​ ​തു​ട​ങ്ങി​യ​വ​ ​ചോ​ദ്യ​ത്തിൽ​ ​വ​ന്നാൽ​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​ണം. ചോ​ദ്യ​വാ​യ​ന​ ​കു​റ്റ​മ​റ്റ​തെ​ങ്കിൽ​ ​ഏ​റെ​ ​സ്‌​കോർ​ ​നേ​ടു​വാൻ​ ​നി​ങ്ങൾ​ക്ക് ​സാ​ധി​ക്കും. ചോ​ദ്യ​ത്തി​ന് ​നൽ​കി​യ​ ​സ്‌​കോർ,​ ​അ​ത​നു​സ​രി​ച്ചു​ള​ള​ ​സ​മ​യം,​ ​ഉ​ത്ത​ര​ത്തി​ന്റെ​ ​ദൈർ​ഘ്യം​ ​ഇ​വ​യൊ​ക്കെ​ ​നോ​ക്കാൻ​ ​'​കൂൾ​ ​ഓ​ഫ് ​ടൈം​'​ ​സ​ഹാ​യി​ക്കും. '​കൂൾ​ ​ഓ​ഫ് ​ ടൈം​'​ ​ക​ഴി​ഞ്ഞാ​ലു​ടൻ​ ​കൈ​യിൽ​ ​ല​ഭി​ച്ചി​രി​ക്കു​ന്ന​ ​ ഉ​ത്ത​ര​ക്ക​ട​ലാ​സിൽ​ ​ന​മ്പർ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളെ​ല്ലാം​ ​എ​ഴു​തു​ക. ഉ​ത്ത​ര​ക​ട​ലാ​സിൽ​ ​അ​നു​യോ​ജ്യ​മാ​യ​ ​മാർ​ജിൻ​ ​ഇ​ടു​ക. ചോ​ദ്യ​ ​ന​മ്പർ​ ​മാ​റി​പ്പോ​കാ​തെ​ ​മാർ​ജി​ന്റെ​ ​ഭാ​ഗ​ത്ത് ​ മാ​ത്ര​മേ ​ഇ​ടാൻ​ ​പാ​ടു​ള​ളു. പ​രീ​ക്ഷ​ ​എ​ഴു​തു​മ്പോൾ​ ​അ​നാ​വ​ശ്യ​മാ​യ​ ​വെ​ട്ടി​ത്തി​രു​ത്ത​ലു​കൾ​ ​പ​ര​മാ​വ​ധി​ ​ കു​റ​യ്ക്കു​ക. വൃ​ത്തി​യാ​യും​ ​ഭം​ഗി​യാ​യും​ ​വ​ള​രെ​ ​വേ​ഗ​ത്തി​ലെ​ഴു​തു​ക. ഓ​വർ​റൈ​റ്റിം​ഗ് ​പാ​ടി​ല്ല. ഉ​ത്ത​ര​ക്ക​ട​ലാ​സ് ​-​ ​മൂ​ല്യ​നിർ​ണ​യം​ ​ന​ട​ ത്തു​ന്ന​ ​അ​ദ്ധ്യാ​പ​ക​രിൽ​ ​ന​ല്ല​ ​മ​തി​പ്പു​ള​വാ​ക്കു​ന്ന​താ​യി​രി​ക്ക​ണം​ ​ഉ​ത്ത​ര​ത്തി​ന്റെ​ ​തു​ട​ക്കം.തെ​റ്റി​ല്ലാ​ത്ത​ ​ആ​കർ​ഷ​ക​മാ​യ​ ​ന​ല്ലൊ​രു​ ​വാ​ക്യം​ ​വേ​ണം. E​s​s​a​y​ ​Q​u​e​s​t​i​o​n​ ​ആ​ണെ​ങ്കിൽ​ ​ആ​ദ്യ​ ​പാ​ര​ഗ്രാ​ഫ് ​പ​ര​മാ​വ​ധി​ ​മെ​ച്ച​മു​ള്ള​താ​ക​ട്ടെ. സ​മാ​പ​ന​വും​ ​(​ലാ​സ്റ്റ് ​പാ​ര​ഗ്രാ​ഫ്)​ ​ഇ​തു​ പോ​ലെ​ ​ക​ഴ​മ്പു​ള​ള​ ​ ആ​കർ​ഷ​ക​മാ​യ​ ​വാ​ക്യ​ങ്ങ​ളി​ലാ​വ​ണം. ഇ​ട​യി​ലെ​ല്ലാം​ ​എ​ന്തെ​ങ്കി​ലും​ ​ഗ്യാ​സ് ​ക​ട​ത്തി​വി​ടാ​മെ​ന്ന് ​ഇ​തി​നർ​ത്ഥ​മി​ല്ല. എ​ല്ലാ​വാ​ക്യ​ങ്ങ​ളും​ ​ചെ​ത്തി​മി​നി​ക്കി​യെ​ടു​ക്കാൻ​ ​വേ​ണ്ട​ത്ര​ ​സ​മ​യം​ ​പ​രീ​ക്ഷാ​ ​ഹാ​ളിൽ​ ​ല​ഭി​ക്കി​ല്ല​ല്ലോ​?​ ​ഉ​പ​ന്യാ​സ​ങ്ങൾ​ ​എ​ഴു​തു​മ്പോൾ​ ​ആ​ദ്യം​ ​പോ​യി​ന്റ്സ് ​എ​ഴു​തു​ക.​ ​അ​തി​നു​ശേ​ഷം​ ​വി​ശ​ദീ​ക​ര​ണം​ ​നൽ​കി​യാൽ​ ​മ​തി.​ ​ഗ്രാ​ഫു​ക​ളും,​ ​സ്‌​കെ​ച്ചു​ക​ളും​ ​ മാർ​ക്ക് ​ കി​ട്ടാൻ​ ​സ​ഹാ​യി​ക്കും.​ ​സ​മ​വാ​ക്യ​ങ്ങ​ളും​ ​സൂ​ത്ര​വാ​ക്യ​ങ്ങ​ളും​ ​കൃ​ത്യ​മാ​യി​ ​എ​ഴു​ത​ണം.
എ​ല്ലാ​ ​ചോ​ദ്യ​ങ്ങൾ​ക്കും​ ​ നിർ​ബ​ന്ധ​മാ​യും​ ​ ഉ​ത്ത​ര​മെ​ഴു​ത​ണം.സ്‌​കോ​റും​ ​സ​മ​യ​വും​ ​പ​രി​ശോ​ധി​ച്ചു​വേ​ണം​ ​ഉ​ത്ത​ര​മെ​ഴു​താൻ. അ​റി​യാ​ത്ത​ ​ചോ​ദ്യ​ത്തി​നും​ ​അ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​റി​യാ​വു​ന്ന​ ​വി​വ​ര​ങ്ങൾ​ ​എ​ഴു​തു​ന്ന​ത് ​ ഗു​ണം​ ​ചെ​യ്യും. ന​ന്നാ​യി​ ​ അ​റി​യാ​വു​ന്ന​ ​ചോ​ദ്യ​ങ്ങൾ​ക്ക് ​ആ​ദ്യം​ ​ഉ​ത്ത​രം​ ​ എ​ഴു​ത​ണം. പ്ര​ത്യേ​കം​ ​ ശ്ര​ദ്ധി​ക്കു​ക​ - ചോ​ദ്യ​ത്തി​ന്റെ​ ​ന​മ്പർ​ ​തെ​റ്റാ​തെ​ ​എ​ഴു​ത​ണം. പ​ത്തു​മി​നി​ട്ട് ​മുൻ​പെ​ങ്കി​ലും​ ​ഉ​ത്ത​ര​ങ്ങൾ​ ​എ​ഴു​തി​തീർ​ക്ക​ണം.എ​ഴു​തി​യ​ ​ഉ​ത്ത​ര​ങ്ങൾ​ ​ഒ​ന്നു​കൂ​ടി​ ​വാ​യി​ച്ചു​ ​നോ​ക്കാൻ​ ​ഈ​ ​സ​മ​യം​ ​ഉ​പ​യോ​ഗി​ക്കാം. പോ​രാ​യ്മ​കൾ​ ​തോ​ന്നു​ന്നു​ണ്ടെ​ങ്കിൽ​ ​പ​രി​ഹ​രി​ക്കു​ക​യു​മാ​കാം. അ​ഡി​ഷ​ണൽ​ ​പേ​പ്പ​റിൽ​ ​ന​മ്പ​രി​ട്ട​ ​ശേ​ഷം​ ​പ​രീ​ക്ഷാ​ ​പേ​പ്പർ​ ​ന​ന്നാ​യി​ ​കെ​ട്ടി​വ​യ്ക്കു​ക.

പോ​സ്റ്റ്‌​മോർ​ട്ടം​ ​വേ​ണ്ട
പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞാ​ലു​ടൻ​ ​വീ​ട്ടി​ലേ​ക്കു​ത​ന്നെ​ ​പോ​വു​ക.ദീർ​ഘ​ദൂ​രം​ ​ന​ട​ന്നു​ ​പോ​കു​ന്ന​വ​രൊ​ക്കെ​ ​പ​രീ​ക്ഷാ​ ​ദി​ന​ത്തിൽ​ ​സ​മ​യം​ ​ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാൻ​ ​നിർ​ബ​ന്ധ​മാ​യും​ ​യാ​ത്രാ​സൗ​ക​ര്യം​ ​ഏർ​പ്പെ​ടു​ത്തു​ക.പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞി​റ​ങ്ങി​യാ​ലു​ട​നെ​ ​എ​ഴു​തി​യ​ ​പേ​പ്പ​റി​നെ​ക്കു​റി​ച്ച് ​ചർ​ച്ച​ ​ചെ​യ്യു​ക​യാ​ണ് ​പ​ല​രും​ ​ചെ​യ്യു​ക.ഈ​ ​പോ​സ്റ്റ്‌​മോർ​ട്ടം​ ​കൊ​ണ്ട് ​യാ​തൊ​രു​ ​ഗു​ണ​വു​മി​ല്ല​ ​എ​ന്ന​താ​ണ് ​സ​ത്യം. ത​ന്നെ​യു​മ​ല്ല,​ ​അ​പ​ക​ടം​ ​ഏ​റെ​യു​ണ്ടു​താ​നും. താൻ​ ​ശ​രി​യെ​ന്ന് ​വി​ശ്വ​സി​ച്ച് ​എ​ഴു​തി​യ​ ​ഉ​ത്ത​രം​ ​സ​ത്യ​ത്തിൽ​ ​തെ​റ്റാ​യി​രു​ന്നു​വെ​ന്നും​ ​വ​മ്പൻ​ ​മ​ണ്ട​ത്ത​ര​മാ​ണ് ​കാ​ണി​ച്ച​തെ​ന്നും​ ​തി​രി​ച്ച​റി​ഞ്ഞി​ട്ട് ​ഈ​ ​ഘ​ട്ട​ത്തിൽ​ ​എ​ന്തു​ ​നേ​ട്ടം? ശു​ഭാ​പ്തി​ ​വി​ശ്വാ​സം​ ​ന​ഷ്ട​പ്പെ​ടാൻ​ ​ഇ​ത് ​ഇ​ട​യാ​ക്കും.
തെ​റ്റു​ക​ണ്ടെ​ത്തി​ ​ടെൻ​ഷ​ന​ടി​ക്കു​ന്ന​തി​ന് ​പ​ക​രം​ ​അ​ടു​ത്ത​ ​ദി​വ​സ​ത്തെ​ ​പ​രീ​ക്ഷ​യെ​ക്കു​റി​ച്ച് ​ചർ​ച്ച​ ​ചെ​യ്യു​ക​യും​ ​വാ​യി​ക്കു​ക​യും​ ​ചി​ന്തി​ക്കു​ക​യും​ ​ചെ​യ്യു​ക.പോ​സ്റ്റ്‌​മോർ​ട്ടം​ ​ന​ട​ത്താ​നു​ള​ള​ ​ആ​കാം​ക്ഷ​ ​അ​തി​ക​ഠി​ന​മാ​ണെ​ങ്കിൽ​ ​അ​വ​സാ​ന​ ​ദി​വ​സ​ത്തെ​ ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞി​ട്ടാ​വാം.


തയ്യാറാക്കിയത് : ജോ​സ് ​ച​ന്ദ​ന​പ്പ​ള്ളി​ ​കടപ്പാട് : കേരള കൌമുദി



Related posts




 


Tuesday, March 07, 2017

SSLC EXAM PACKAGE 2017 - MALAYALAM I AND II


SSLC EXAM PACKAGE 2017 - MALAYALAM I & II



                            വിവിധ പത്രങ്ങളിൽ  പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന SSLC പഠന സഹായികൾ ഉൾപ്പെടുത്തി ബയോ വിഷൻ തയ്യാറാക്കുന്ന ഈ വർഷത്തെ  SSLC EXAM PACKAGE 2017   പോസ്റ്റുകൾ ഇന്ന് മുതൽ തുടങ്ങുകയാണ് . ഇന്ന്  മലയാളം I ,II എന്നിവയുടെ മോഡല്‍ ചോദ്യ പേപ്പറുകള്‍ ,പാഠഭാഗ സമ്മറികള്‍, പ്രധാന ആശയങ്ങള്‍, പാഠ ഭാഗ വിശകലനം, ഓര്‍ത്തിരിക്കേണ്ട പ്രധാന പോയിന്റുകള്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ പ്രമുഖ ദിനപത്രങ്ങളായ  കേരള കൗമുദി ,മാതൃഭൂമി , മലയാള മനോരമ ,ദേശാഭിമാനി ,  ദീപിക എന്നീ 5 പ്രധാന പത്രങ്ങളിൽ നിന്നുള്ള പഠനവിഭവങ്ങൾ സമാഹരിച്ചു  നിങ്ങള്‍ക്കായി പങ്ക് വയ്ക്കുന്നു. ഇവയിൽ ദീപികയിലെ വിഭവങ്ങൾ ഞങ്ങളുമായി ഷെയർ ചെയ്ത ശ്രീ ജിനി ആന്റണി സാറിനു നന്ദി അറിയിക്കുന്നു. മറ്റ്  വിഷയങ്ങളുടെ പഠന സഹായികൾ തുടർന്നുള്ള ദിവസങ്ങളിൽ പോസ്റ്റ് ചെയ്യുന്നതാണ്.



SSLC EXAM PACKAGE 2017 - MALAYALAM I & II


MALAYALAM I (മാതൃഭൂമി)
MALAYALAM II part 1 (മാതൃഭൂമി)
MALAYALAM II part 1 (മാതൃഭൂമി)
MALAYALAM I part 1 (മലയാള മനോരമ)
MALAYALAM I part 2 (മലയാള മനോരമ)
 MALAYALAM I QUESTION PAPER (മലയാള മനോരമ)
MALAYALAM I (ദീപിക)
MALAYALAM II (ദീപിക)
MALAYALAM I STUDY NOTES AND MODEL QUESTION (കേരള കൗമുദി)


will be updated soon ....




HELLO BIO-VISION - SSLC EXAM HELPLINE


HELLO BIO-VISION - SSLC EXAM HELPLINE




               നാളെ (8/2/2017)തുടങ്ങുന്ന SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ബയോ വിഷൻ ബ്ലോഗിന്റെ ഒരു കൈത്താങ് . കൂട്ടുകാരുടെ പരീക്ഷാ സംബന്ധമായ സംശയങ്ങളും ആശങ്കകളും പരിഹരിക്കാൻ ഞങ്ങൾ അവസരമൊരുക്കുന്നു. ഓരോ വിഷയത്തിന്റയും നിങ്ങൾക്കുള്ള സംശയങ്ങൾ ഇപ്പോൾ പരിചയ സമ്പന്നരായ അധ്യാപകരുമായി  നേരിട്ട് വിളിച്ചു മനസ്സിലാക്കാം. ഓരോ ദിവസങ്ങളിലെയും വിഷയം , വിളിക്കേണ്ട സമയം , അധ്യാപകരുടെ ഫോൺ നമ്പറുകൾ എന്നിവ യഥാസമയം ബ്ലോഗിന്റെ വലതു സൈഡ് ബാറിൽ ചേർക്കുന്നതാണ് ഈ അവസരം പ്രയോജനപ്പെടുത്തൂ ഉയർന്ന വിജയം നേടൂ . ഈ സംരംഭവുമായി സഹകരിക്കുന്ന എല്ലാ അധ്യാപകർക്കും ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





  

SSLC MALAYALAM I - HOW TO WRITE EXAM


  MALAYALAM I


                                         ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് മലയാളം ഒന്നാം പേപ്പർ പരീക്ഷ : അവസാനവട്ട ഒരുക്കങ്ങളും പരീഖ്സ്സഹ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. ക്ലാസ് കേൾക്കുക !
                                



ക്ലാസ് കേൾക്കാം

negative margins




DOWNLOAD LINK



Related posts


REVISION CLASS

SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 1
SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 3
 SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM II UNIT 3
SSLC EXAM SPECIAL 2017 - REVISION CLASS - SOCIAL SCIENCE QUESTION ANALYSIS 


VIJAYAVANI - QUESTION PAPER ANALYSIS 


SOCIAL SCIENCE - MODEL QUESTION PAPER ANALYSIS - VIJAYAVANI
MATHEMATICS - MODEL QUESTION PAPER ANALYSIS - VIJAYAVANI - STANDARD 10 



VIJAYAVANI - FIRST TERM

VIJAYAVANI - PHYSICS FIRST TERM - STANDARD 10
 VIJAYAVANI - CHEMISTRY FIRST TERM - STANDARD 10
VIJAYAVANI - BIOLOGY FIRST TERM - STANDARD 10
VIJAYAVANI - MATHEMATICS FIRST TERM - STANDARD 10

VIJAYAVANI - SECOND TERM

 VIJAYAVANI - MALAYALAM I SECOND TERM - STANDARD 10



Monday, March 06, 2017

MALAYALAM I - MODEL QUESTION PAPER ANALYSIS - VIJAYAVANI - STANDARD 10


  MODEL QUESTION PAPER ANALYSIS



                                         ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് മലയാളം ഒന്നാം പേപ്പർ   മാതൃകാ ചോദ്യ പേപ്പർ വിശകലനം  പോസ്റ്റ് ചെയ്യുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !
                                




ക്ലാസ് കേൾക്കാം

negative margins




DOWNLOAD LINK



Related posts

REVISION CLASS




MALAYALAM I - MODEL QUESTION PAPER ANALYSIS SET 2 - VIJAYAVANI - STANDARD 10


  MODEL QUESTION PAPER ANALYSIS



                                         ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് മലയാളം ഒന്നാം പേപ്പർ രണ്ടാം സെറ്റ്  മാതൃകാ ചോദ്യ പേപ്പർ വിശകലനം  പോസ്റ്റ് ചെയ്യുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !
                                




ക്ലാസ് കേൾക്കാം

negative margins




DOWNLOAD LINK



Related posts


REVISION CLASS

SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 1
SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 3
 SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM II UNIT 3
SSLC EXAM SPECIAL 2017 - REVISION CLASS - SOCIAL SCIENCE QUESTION ANALYSIS 


VIJAYAVANI - QUESTION PAPER ANALYSIS 


SOCIAL SCIENCE - MODEL QUESTION PAPER ANALYSIS - VIJAYAVANI
MATHEMATICS - MODEL QUESTION PAPER ANALYSIS - VIJAYAVANI - STANDARD 10 



VIJAYAVANI - FIRST TERM

VIJAYAVANI - PHYSICS FIRST TERM - STANDARD 10
 VIJAYAVANI - CHEMISTRY FIRST TERM - STANDARD 10
VIJAYAVANI - BIOLOGY FIRST TERM - STANDARD 10
VIJAYAVANI - MATHEMATICS FIRST TERM - STANDARD 10

VIJAYAVANI - SECOND TERM

 VIJAYAVANI - MALAYALAM I SECOND TERM - STANDARD 10



Sunday, March 05, 2017

MALAYALAM II - MODEL QUESTION PAPER ANALYSIS - VIJAYAVANI - STANDARD 10


  MODEL QUESTION PAPER ANALYSIS



                                         ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് മലയാളം II   മാതൃകാ ചോദ്യ പേപ്പർ വിശകലനം  പോസ്റ്റ് ചെയ്യുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !
                                




ക്ലാസ് കേൾക്കാം

negative margins




DOWNLOAD LINK



Related posts


REVISION CLASS

SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 1
SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 3
 SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM II UNIT 3
SSLC EXAM SPECIAL 2017 - REVISION CLASS - SOCIAL SCIENCE QUESTION ANALYSIS 


VIJAYAVANI - QUESTION PAPER ANALYSIS



PHYSICS - MODEL QUESTION PAPER ANALYSIS - VIJAYAVANI - STANDARD 10
SOCIAL SCIENCE - MODEL QUESTION PAPER ANALYSIS - VIJAYAVANI


VIJAYAVANI - FIRST TERM

VIJAYAVANI - PHYSICS FIRST TERM - STANDARD 10
 VIJAYAVANI - CHEMISTRY FIRST TERM - STANDARD 10
VIJAYAVANI - BIOLOGY FIRST TERM - STANDARD 10
VIJAYAVANI - MATHEMATICS FIRST TERM - STANDARD 10

VIJAYAVANI - SECOND TERM

 VIJAYAVANI - MALAYALAM I SECOND TERM - STANDARD 10



PHYSICS SHORT NOTES - PLUS ONE


PLUS ONE - PHYSICS SHORT NOTES



                         പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്ലസ് വൺ കുട്ടികൾക്കായി ഫിസിക്സ് ഷോർട് നോട്സ് തയ്യാറാക്കി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ഫസലുദീൻ പെരിങ്ങോളം. ശ്രീ ഫസലുദീൻ സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും  ഇതോടൊപ്പം അറിയിക്കുന്നു.



PLUS ONE PHYSICS SHORT NOTES





Related Posts Plugin for WordPress, Blogger...