New Posts

SOCIAL SCIENCE - STUDY MATERIAL - STANDARD 8 - UNIT 9


STUDY MATERIAL




                       എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം  ഒമ്പതാം  യൂണിറ്റ് 'മഗധ മുതൽ താനേശ്വരം വരെ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട സ്റ്റഡി മെറ്റീരിയൽ തയ്യാറാക്കി  ബ്ലോഗുമായി പങ്കുവെയ്ക്കുകയാണ് ശ്രീ യു സി അബ്ദുള്‍ വാഹിദ് സര്‍ എസ് .ഐ .എച്ച് .എസ്.എസ്  ഉമ്മത്തൂര്‍ കോഴിക്കോട്.   ശ്രീ വാഹിദ് സാറിന് ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

മഹാജനപദങ്ങളിൽ മഗധ ശക്തമാകുന്നത് കണ്ട വിദ്യാർത്ഥികൾ സാമ്രാജ്യങ്ങളുടെ വളർച്ചയും തളർച്ചയും കാണുന്ന യൂനിറ്റാണ് " മഗധ മുതൽ താനേശ്വരം വരെ " മൗര്യ സാമ്രാജ്യം, ഭരണാധികാരികളായ ചന്ദ്രഗുപ്ത മൗര്യൻ, അശോകൻ, കുഷാ നന്മാരിലെ കനിഷ്കൻ, ഗാന്ധാരകല, മഹായാനബുദ്ധമത്തിന്റെ വളർച്ച, ശതവാഹന്മാരും അവരുടെ ഭൂദാനവും, ഗുപ്ത സാമാജ്യം അക്കാലത്തെ സാഹിത്യം, ശാസ്ത്രം, വിദ്യാഭ്യാസം, തത്വചിന്ത എന്നീ രംഗങ്ങളിലുണ്ടായ പുരോഗതി, താനേശ്വറിലെ വർധനരാജാവായ ഹർഷവർധൻ എന്നിവരെക്കുറിച്ച് വിവരിച്ച്, അക്കാലത്തെ സാമൂഹിക- സാമ്പത്തിക - സാംസ്കാരിക ജീവിതം എന്നിവ പ്രതിപാദിച്ചാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.




DOWNLOAD






For more SOCIAL SCIENCE resources : Click here






Read also

Comments