New Posts

PHYSICS MODEL QUESTIONS AND ANSWERS - MALAYALAM AND ENGLISH MEDIUM - UNITS 11 AND 18 - STANDARD 8


MODEL QUESTIONS AND ANSWERS



                                             എട്ടാം ക്ലാസ് ഫിസിക്സ്  11, 18  യൂണിറ്റുകളുടെ മാതൃകാ ചോദ്യോത്തരങ്ങള്‍ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കി ഷെയർ ചെയ്യുകയാണ് എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സര്‍ .രണ്ടാം പാദവാര്‍ഷീക പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് സ്വയം പരിശീലനത്തിനും, പരീക്ഷക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കിക്കിക്കൊണ്ടിരിക്കുന്ന അധ്യാപകര്‍ക്ക് ഒരു ടൂളായും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും  അറിയിക്കുന്നു.



DOWNLOADS







Read also

Comments