New Posts

PHYSICS MODEL QUESTIONS AND ANSWERS - MALAYALAM AND ENGLISH MEDIUM - STANDARD 9


MODEL QUESTIONS AND ANSWERS



                     ഒമ്പതാം ക്ലാസില്‍ മറ്റുവിഷയങ്ങളേതുപോലെ ഫിസിക്കല്‍ സയന്‍സും പഠിപ്പിച്ചാല്‍ തീരുന്നില്ലെന്ന പരാതി വ്യാപകമാണ്. ഉള്ളടക്കത്തിന്റെ വ്യാപ്തിതന്നെയാണ് ഇതിനുകാരണം.  പഠനനേട്ടങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിയും നേടിയോയെന്ന കൃത്യമായ വിലയിരുത്തല്‍ നടത്താന്‍ പലര്‍ക്കും കഴിയുന്നില്ല. ഇതിനാല്‍ കുട്ടികള്‍ക്ക് സ്വയം വിലയിരുത്തുവാനും അതുപോലെ  പൊതുവിദ്യാലയങ്ങളില്‍ ലഭ്യമായിട്ടുള്ള LCD Projector ഉള്‍പ്പെടെയുള്ള ICT സൗകര്യങ്ങള്‍  ഉപയോഗപ്പെടുത്തി അധ്യാപകര്‍ക്ക്, രണ്ടാം പാദവാര്‍ഷീക പരീക്ഷക്കുവേണ്ടി  കുട്ടികളെ തയ്യാറാക്കുവാനും കഴിയുന്നതരത്തില്‍ ഒമ്പതാം ക്ലാസിലെ ഫിസിക്സ്   4,5 അധ്യായങ്ങളിലെ    മാതൃകാചോദ്യോത്തരങ്ങള്‍ (ചോദ്യങ്ങള്‍ മാത്രമുള്ളതും   ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളുള്ളതും വേര്‍തിരിച്ച്:  English Medium & Malayalam) ഉള്‍ക്കൊള്ളുന്ന  8 ഫയലുകള്‍ ഇതോടൊപ്പം അയക്കുന്നു.
                               ഒമ്പതാം ക്ലാസ് ഫിസിക്സ്  4, 5  യൂണിറ്റുകളുടെ മാതൃകാ ചോദ്യോത്തരങ്ങള്‍ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കി ഷെയർ ചെയ്യുകയാണ് എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സര്‍ . ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും  അറിയിക്കുന്നു.



DOWNLOADS








Read also

Comments