New Posts

BIO-VISION SCHOOL APP - New Version 2.2 available at PLAY STORE


BIO-VISION SCHOOL APP V 2.2


                                              

                ബയോവിഷന്‍ ബ്ലോഗില്‍ നിലവിലുള്ള 1160 ല്‍ പരം പോസ്റ്റുകള്‍ (Automatically updated) നിങ്ങളുടെ കൈകളില്‍ എത്തിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ  BIO-VISION SCHOOL APP ന്റെ പുതിയ വേര്‍ഷന്‍ 2.2  ഇപ്പോൾ PLAYSTORE ൽ ലഭ്യമാണ് . കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 10,000 -ത്തില്‍പ്പരം ഡൗണ്‍ലോഡ്സ് കഴിഞ്ഞ ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനിൽ 1-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസുവരെയുള്ള പഠനവിഭവങ്ങളും അനുബന്ധ യുട്ടിലിറ്റികളും അമ്പതില്പരം വിഭാഗങ്ങളിലായി തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു.


Click this image to download App

BIO-VISION



About App

Bio-Vision School App Version 2.2
File size - 4 .2  MB



പ്രത്യേക  വിഭാഗങ്ങൾ 


 1. All Resources : - ബയോ വിഷൻ ബ്ലോഗിന്റെ1150 ൽപ്പരം പോസ്റ്റുകൾ അക്ഷരമാലാക്രമത്തിൽ ലഭിക്കുന്നു. പുതിയ പോസ്റ്റുകൾ ഉടൻ അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ്  .  
                
 2. Standardwise Resources : -  1 മുതൽ 10 വരെ ക്ലാസുകളുടെയും ഹയർ സെക്കന്ററിയുടെയും പഠന  വിഭവങ്ങൾ പ്രത്യേകം പേജുകളിലായി ക്രമീകരിച്ചിരിക്കുന്നു .
                     
 3. Subjectwise resources :-  പഠന  വിഭവങ്ങളെ വിവിധ വിഷയങ്ങളായി തരം തിരിച്ച് പേജുകളിൽ ക്രമീകരിച്ചിരിക്കുന്നു.
                      
 4. Videos : -  പഠന സംബന്ധമായ വീഡിയോകൾ വീഡിയോ ട്യൂട്ടോറിയലുകൾ എന്നിവയുടെ ശേഖരം .
                     
 5.Audio:-  1 മുതൽ 10 വരെ ക്ലാസുകളുടെ കവിതാലാപനം, 2016-17 SSLC പരീക്ഷാ പരിശീലന പരിപാടിയായ വിജയവാണിയുടെ എല്ലാ വിഷയങ്ങളുടെയും ഓഡിയോ ക്ലാസുകൾ, ബയോ വിഷന്റെ റിവിഷൻ ക്ലാസുകൾ എന്നിവ.         
            
 6. Quiz: - അക്ഷരമുറ്റം ക്വിസ്, ഗാന്ധി ക്വിസ്, സ്വാതന്ത്ര്യ ദിന ക്വിസ്, ചാന്ദ്രദിന ക്വിസ്, പരിസ്ഥിതി ക്വിസ്, വായനാദിനം ക്വിസ്, ബഹിരാകാശ ക്വിസ്, ഹിരോഷിമാ ക്വിസ്, ശുചിത്വ ക്വിസ്, സയൻസ് ക്വിസ്, ഗണിത ക്വിസ്, സോഷ്യൽ സയൻസ് ക്വിസ്, IT ക്വിസ് എന്നിവയുടെ ക്വിസ്സുകളും ചോദ്യ ശേഖരവും.
                    
 7. Scholarships:-   LSS, USS, NMMS, NTS, കൈരളി വിജ്ഞാന പരീക്ഷ എന്നിവയുടെ ചോദ്യ ശേഖരം.
                             
 8. Educational games:-  Evaluation ന് വേണ്ടി ബയോ വിഷൻ തയ്യാറാക്കിയ രസകരമായ ഗയിമുകൾ.
                      
 9. Interactives :-  മൗസ് ഉപയോഗിച്ച് വളരെ രസകരമായി പഠിക്കാൻ കഴിയുന്ന വിവിധ വിഷയങ്ങളുടെ പഠന വിഭവങ്ങൾ.
                        
 10. Articles :-  പഠന  സംബന്ധമായതും പൊതുവായതുമായ ലേഖനങ്ങളുടെ സമാഹാരം.
                          
 11.Documentaries :-  ദിനാചരണങ്ങൾക്കും മറ്റും പ്രദർശിപ്പിക്കാവുന്ന ഡോക്യുമെന്ററികൾ.
                         
 12.Teaching Manual :-   വിവിധ വിഷയങ്ങളുടെ ടീച്ചിംങ്ങ് മാന്വൽ ലഭിക്കുന്നതിനുള്ള പേജ്.
                          
 13. Dinacharanam :-    ദിനാചരണങ്ങളുടെ ഭാഗമായി സ്കൂൾ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഡോക്യുമെൻററികൾ, ലേഖനങ്ങൾ, ക്വിസുകൾ, മുദ്രാ ഗീതങ്ങൾ , ഓഡിയോ സന്ദേശം തുടങ്ങിയവ .
                           
 14. Question bank :-  ഒന്നാം പാദ വാർഷിക പരീക്ഷകൾ, രണ്ടാം പാദ വാർഷിക പരീക്ഷ , വാർഷിക പരീക്ഷ, മോഡൽ പരീക്ഷ, SSLC പൊതു പരീക്ഷ, SSLC തുല്യത പരീക്ഷ  എന്നിവയുടെയും മറ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരസൂചികകളും.

 15. Events and Resources ;-  ഓരോ മാസത്തിലെയും പ്രധാന ദിനങ്ങൾ , മത്സര പരീക്ഷകൾ തുടങ്ങിയവയുടെ തീയതികളും വിഭവങ്ങളും update ചെയ്യുന്ന പേജ്
                            
 16. Study materials :-   നോട്ടുകൾ , പ്രസന്റേഷനുകൾ, വർക്ക് ഷീറ്റുകൾ, IT തിയറി നോട്ടുകൾ , പ്രാക്ടിക്കൽ നോട്ടുകൾ , വർക്ക് ഷീറ്റുകൾ.
                          
 17. Unit Tests :-  യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പുകൾ, online , offline test കൾ തുടങ്ങിയവ.
                        
 18. Updates :-  ബ്ലോഗിലെ ഏറ്റവും പുതിയ 25 പോസ്റ്റുകളും അവയുടെ ലിങ്കുകളും.
 
                    
 19. News :-  എല്ലാ മലയാള പത്രങ്ങളുടെയും online ന്യൂസ് അറിയുന്നതിനുള്ള സംവിധാനം.
                        
 20. Educational news :-  വിദ്യാഭ്യാസ പരമായ ഏറ്റവും പുതിയ അറിയിപ്പുകൾ .
                     
 21. Web links : -   പ്രധാന വിദ്യാഭ്യാസ സൈറ്റുകളുടെ ലിങ്കുകൾ .
                                
 22. Chat Room :-  പഠന  സംബന്ധമായ ചർച്ചകൾക്കും സംശയ നിവാരണത്തിനും

 23. English - English  Dictionary

 24.  English - Malayalam - Malayalam Dictionary
                     
 25. Calculator

 26. Body Mass Index Calculator

 27. Currency Converter

 28. GPF Credit card downloader

 29. Downloads :  Govt. Orders , Circular, Notices etc
          
 30. Educational blogs:  പ്രധാന വിദ്യാഭ്യാസ  ബ്ലോഗുകൾ വെബ് സൈറ്റുകൾ എന്നിവയുടെ ലിങ്കുകൾ
                     
 31. Samagra Portal



For more Details about App : Click here






Read also

Comments