VIDEO STUDY MATERIAL - ENGLISH - STANDARD 10 - UNIT 3
VIDEO STUDY MATERIAL
പത്താം ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ മൂന്നാം യൂണിറ്റിലെ " The best investment I ever made" എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ സ്റ്റഡി മെറ്റീരിയൽ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനകരമായ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത് കൊല്ലം ജില്ലയിലെ ചവറ ജി.ബി . എച്ച് എസിലെ ശ്രീ അരുണ്‍ കുമാര്‍ സാര്‍ ആണ്. ശ്രീ അരുണ്‍ കുമാര്‍ സാറിനോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.
VIDEO
Comments