PRESENTATION AND VIDEO - CHEMISTRY UNIT 4 - STANDARD 10
PRESENTATION AND VIDEO
പത്താം ക്ലാസ് രസതന്ത്രം നാലാം അദ്ധ്യായത്തിലെ സാൾട്ട് ബ്രിഡ്ജും വിവിധ തരം രാസസെല്ലുകളും എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷനും അനുബന്ധ വീഡിയോവും ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ഏവർക്കും സുപരിചിതനായ പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി സര്. ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
For more Chemistry Resources: click here
Comments