CROSS WORD PUZZLE - BIOLOGY CHAPTER 3 - STANDARD 10
CROSS WORD PUZZLE
പത്താം ക്ലാസ്സ് ബയോളജിയിലെ മൂന്നാം അധ്യാത്തിലെ ഒബ്‌ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉപയോഗിച്ച് പദപ്രശ്നം തയ്യാറാക്കി ഷെയർ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ ശ്രീ വിശ്വാനന്ദ കുമാര്‍ സര്‍. വേറിട്ടൊരു മൂല്യ നിർണ്ണയ ഉപാധി തയ്യാറാക്കി മൂല്യ നിർണ്ണയം രസകരമാക്കി മാറ്റിയ ശ്രീ വിശ്വാനന്ദ കുമാര്‍ സാറിന് ഞങ്ങളുടെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.
DOWNLOAD
Related post
Comments