New Posts

HINDI WORKSHEETS - STANDARD 8. 9. 10


HINDI WORKSHEETS




                    8, 9, 10 ക്ലാസ്സുകളുടെ ആദ്യ യൂണിറ്റുകളുടെ  ഹിന്ദി വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി  ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഏവർക്കും സുപരിചിതനായ പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ  ശ്രീ അശോക് കുമാര്‍ സര്‍. കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഈ പഠന വിഭവം തയ്യാറാക്കിയ ശ്രീ അശോക് കുമാര്‍ സാറിന്  ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



DOWNLOADS







Read also

Comments