SSLC STUDY MATERIALS - MUKULAM 2017 - DIET KANNUR
SSLC STUDY MATERIALS
SSLC പരീക്ഷ എഴുതുന്ന എല്ലാവർക്കും ഉയർന്ന വിജയം ഉറപ്പാക്കുന്നതിനായി കണ്ണൂര്‍ ജില്ലാപഞ്ചായത്ത് കണ്ണൂര്‍ ഡയറ്റിന്റെ സഹായത്തോടെ മുകുളം എന്ന പേരിൽ തയ്യാറാക്കിയ ENGLISH, PHYSICS, CHEMISTRY , MATHEMATICS, SOCIAL SCIENCE പഠന സഹായികൾ പോസ്റ്റ് ചെയ്യുകയാണ്. ചുവടെയുള്ള ലിങ്കിൽ നിന്നും ഇവ ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഈ പഠന വിഭവങ്ങൾ ബ്ലോഗുമായി ഷെയർ ചെയ്ത ഡയറ്റിലെ ശ്രീ. ജയദേവൻ സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC STUDY MATERIALS - MUKULAM 2017
Comments