New Posts

SSLC IT MODEL EXAM 2017 - THEORY QUESTIONS


SSLC IT MODEL EXAM 2017 - THEORY QUESTIONS



                          ഈ വർഷത്തെ SSLC ഐ.ടി മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങൾ സമാഹരിച്ച് ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബ് . ഈ ശേഖരത്തിൽ  100 Objective Type  ചോദ്യങ്ങളും 41 very short type ചോദ്യങ്ങളും ഉൾപ്പെടുന്നു. തുടർന്ന് നടക്കാൻ പോകുന്ന  ഐ.ടി പരീക്ഷയെ ആത്മ വിശ്വാസത്തോടെ നേരിടാൻ ഈ ചോദ്യ ശേഖരം സഹായിക്കും എന്നതിൽ സംശയമില്ല. കുണ്ടൂര്‍കുന്ന് സ്കൂളിലെ  ഐ.ടി ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കുട്ടികള്‍ക്കും അധ്യാപകര്‍ക്കും  ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 



DOWNLOADS







Read also

Comments