New Posts Students Dat

SSLC IT MODEL EXAM 2017 - PRACTICAL QUESTIONS AND VIDEO TUTORIALS


PRACTICAL QUESTIONS AND VIDEO TUTORIALS



                                   ഈ വർഷത്തെ പത്താം ക്ലാസിലെ ഐ.ടി മോ‍ഡല്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ ചോദ്യങ്ങളും  അവയുടെ വീഡിയോ ട്യട്ടോറിയലുകളും  തയ്യാറാക്കി  ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വി.എച്ച്.എസ്  കല്പകാഞ്ചേരിയിലെ കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍. കൂടുതൽ ചോദ്യങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ഉടന്‍ തയ്യാറാക്കി ലഭിക്കുന്നതാണ്. തുടർന്ന് നടക്കാൻ പോകുന്ന  ഐ.ടി മോ‍ഡല്‍ പരീക്ഷയ്ക്ക് ഈ ചോദ്യങ്ങൾ പരിശീലിക്കുന്നത് വളരെ പ്രയോജനകരമായിരിക്കും എന്ന് വിശ്വസിക്കുന്നു. ശ്രീ . സുഷീല്‍ കുമാര്‍ സാറിന്  ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയക്കുന്നു.ചുവടെയുള്ള Video play list (1/12) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിനും ആവശ്യമെങ്കിൽ ഡൌൺലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.


Updated on 22/2/2017

VIDEO PLAYER WITH PLAY LIST





VIDEO DOWNLOAD LINKS



WEB PAGE
 INKSCAPE
 INKSCAPE, CD COVER
 PHYTHON GRAPHIC
 PHYTHON GRAPHIC
QGIS - NEW PRINT COMPOSER
 QGIS - MAIN ROAD
 STYLE, INDEX TABLE
 NEW STYLE, FOR HEADING 1
 MAIL MERGE
 HOUSE LAYER COLOUR CHANGING.
BANNER



Related posts


SSLC IT MODEL EXAM 2017 - THEORY QUESTIONS ENGLISH AND MALAYALAM MEDIUM
IT SAMPLE QUESTIONS - THEORY AND PRACTICAL QUESTIONS - STANDARDS 8, 9, 10 

SSLC IT THEORY MODEL EXAM SOFTWARE 2017







Read also

Comments