New Posts

SMOKING - POSTERS AND VIDEO


SMOKING



              ഒമ്പതാം ക്ലാസ് ജീവശാസ്ത്രത്തിലെ ഊർജ്ജം സ്വതന്ത്രമാക്കാൻ എന്ന യൂണിറ്റിലെ "പുകവലി ഒരേ സമയം ആത്മഹത്യയും കൊലപാതകവും " എന്ന പ്രസ്താവനയെ അടിസ്ഥാനമാക്കി കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്‌കൂൾ സയൻസ് ക്ലബ്ല് തയ്യാറാക്കിയ പോസ്റ്ററുകൾ വീഡിയോ എന്നിവയാണ്  ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത് . വളരെ നിലവാരം പുലർത്തുന്ന ഈ പോസ്റ്ററുകള്‍ തയ്യാറാക്കിയ കാട്ടിലങ്ങാടി സ്‌കൂളിലെ സയന്‍സ് ക്ലബ്ബിനും  സുരേഷ് സാറിനും കുട്ടികള്‍ക്കും ബ്ലോഗിന്റെ  അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Read also

Comments