New Posts SSLC Physics

SSLC ENGLISH MODEL QUESTION PAPERS


SSLC ENGLISH MODEL QUESTION PAPERS




                             പത്താംക്ലാസിലെ ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ ഓരോ യൂണിറ്റിനെയും അടിസ്ഥാനമാക്കി ഓരോ മാതൃകാ ചോദ്യ പേപ്പർ വീതം തയ്യാറാക്കി  ബ്ലോഗുമാമയി ഷെയർ ചെയ്യുകയാണ് തിരുവനന്തപുരം ജിവിഎച്ച്എസ്എസ് കല്ലറയിലെ ഇംഗ്ലീഷ് ടീച്ചറായ ഹീര ടീച്ചർ.  ഈ ചോദ്യ ശേഖരത്തിൽ ആദ്യത്തെ 4 യൂണിറ്റുകളെ അടിസ്ഥാനമാക്കിയുള്ള 4 ചോദ്യ പേപ്പറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെയധികം ശ്രമഫലമായി ഇവ തയ്യാറാക്കിയ   ഹീര ടീച്ചർക്ക് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




DOWNLOADS


MODEL QUESTION 1 - UNIT 1

MODEL QUESTION 2 - UNIT 2

MODEL QUESTION 3 - UNIT 3

Related posts

HIGH SCHOOL ENGLISH GRAMMAR
TEACHING MANUAL - ENGLISH - UNIT 2 - STANDARD 10
QUESTION TAGS - ENGLISH GRAMMER VIDEO LESSON




 

Read also

Comments