SSLC BIOLOGY EXAM CAPSULE 2017


SSLC BIOLOGY EXAM CAPSULE 2017



                                 എസ് എസ് എൽ സി പരീക്ഷയുടെ അവസാന വട്ട തയ്യാറെടുപ്പ് നടത്തുന്നവർക്കായിതാ ഒരു ജീവശാസ്ത്ര പഠന വിഭവം. Biology Exam Capsule 2017   എന്ന പേരിൽ 4 പേജുകളുള്ള ഈ നോട്ട് ചിത്രങ്ങൾ കൊണ്ടും അധിക വിവരങ്ങൾ കൊണ്ടും വളരെയധികം നിലവാരം പുലർത്തുന്നു. പഠന നിലവാരം കുറഞ്ഞ കുട്ടികൾക്ക്  കൂടി D+ ഉറപ്പുവരുത്തുന്നതിനു പര്യാപ്തമായ ഈ നോട്ട്  ഏവർക്കും പ്രയോജനകരമാണ് .  വളരെ  ശ്രമകരമായ പ്രവർത്തനം നടത്തി ഇത് ബ്ലോഗുമായി ഷെയർ ചെയ്യുന്നത് ഏവർക്കും സുപരിചിതനായ ശ്രീ. രതീഷ് സാറാണ്. സാറിന് ഞങ്ങളുടെ   നന്ദിയും കടപ്പാടും അറിയിക്കുന്നു. 




DOWNLOAD


SSLC EXAM CAPSULE BIOLOGY 2017



Related posts







Read also

Comments