SOCIAL SCIENCE STUDY MATERIAL - UNITS 9, 10 - STANDARD 10
STUDY MATERIALS
സോഷ്യൽ സയൻസ് II ലെ അവസാന യൂണിറ്റുകളായ unit 9: Financial Institton and services, unit 10: Consumer Satisfaction and protection ഉം സാമ്പത്തിക ശാസ്തത്തിലെ സമകാലിക സംഭവങ്ങളുമായി സംവദിക്കുന്നതാണല്ലൊ. ഉള്ളടക്ക ഭാരവും പരീക്ഷാ സമ്മർദ്ദവും ലഘുകരിക്കാൻ വേണ്ടി നടത്തിയ ക്രമീകരണത്തിൽ യൂനിറ്റ് 9 - ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും പാർട്ട് എ -യിലും യൂനിറ്റ് 10, ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും പാർട്ട് ബി യിലുമാണല്ലൊ. യൂനിറ്റ് 9 -ൽ നിന്ന് 4 സ്കോറിന്റെ ചോദ്യങ്ങളാണെങ്കിൽ യൂനിറ്റ് 10-ൽ നിന്നും 8 സ്കോറാണ്.(പൊതു ചെലവും പൊതുവരുമാനത്തിൽ നിന്ന് ചോയ്സ് ഉണ്ടാകുമെങ്കിലും ) വസ്തുനിഷ്ഠ-വിവരണാത്മക ചോദ്യങ്ങളിൽ എളുപ്പം എവിടെയായിരിക്കുമെന്നറിയില്ല. 12 (4+8)സ്കോറുള്ള സാമ്പത്തിക ശാസ്ത്ര യൂനിറ്റുകൾ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് പഠനനേട്ടങ്ങൾ ഉറപ്പ് വരുത്താനും അധ്യാപകർക്ക് പാഠ ഭാഗങ്ങൾ എളുപ്പത്തിൽ വിനിമയം ചെയ്യാനും ഒരുക്കം പ്രവർത്തനങ്ങളിലൂടെ റിവിഷൻ നടത്താനും ഉപകരിക്കുമെന്ന രീതിയിലുമാണ് ഇത് തയ്യാറാക്കിയത്. ഈ പഠനവിഭവങ്ങള്‍ ബ്ലോഗുമായി പങ്ക്‌വെച്ച ശ്രീ അബ്ദുള്‍ വാഹിദ് സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
DOWNLOADS
SOCIAL SCIENCE UNIT 9 - FINANCIAL INSTITUTIONS AND SERVICE
SOCIAL SCIENCE UNIT 10 - CONSUMER SATISFACTION AND PROTECTION
SOCIAL SCIENCE UNIT 10 - CONSUMER SATISFACTION AND PROTECTION
Related posts
HISTORY AND GEOGRAPHY STUDY MATERIALS - ALL UNITS ENGLISH MEDIUM - STANDARD 10
SOCIAL SCIENCE II NOTES - ENGLISH MEDIUM - UNIT 7 - STANDARD 10
SOCIAL SCIENCE II NOTES - ENGLISH MEDIUM - UNIT 7 - STANDARD 10
Comments