QUESTION TAGS - ENGLISH GRAMMER VIDEO LESSON


VIDEO LESSON



                                         ഇംഗ്ലീഷിലെ QUESTION TAG സ്വയം പഠിക്കുന്നതിന് ഒരു വീഡിയോ ക്ലാസ് തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ ശ്രീ അരുണ്‍ കുമാര്‍ സാര്‍, ചവറ ജി.ബി . എച്ച് എസ് , കൊല്ലം. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനകരമായ പഠന വിഭവം തയ്യാറാക്കിയ ശ്രീ അരുണ്‍ കുമാര്‍ സാറിനോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.




VIDEO LESSON



Related posts


HIGH SCHOOL ENGLISH GRAMMAR
TEACHING MANUAL - ENGLISH - UNIT 2 - STANDARD 10




Read also

Comments