HISTORY AND GEOGRAPHY STUDY MATERIALS - STANDARD 10
STUDY MATERIALS
കുട്ടികളുടെ പിരിമുറക്കം കുറയ്ക്കുന്ന സോഷ്യൽ സയൻസ് പരീക്ഷ പരിഷകരണത്തിന്റെ ഭാഗമായി പാർട്ട് എ യിൽ നിന്നും നിർബന്ധമായി പഠിക്കേണ്ട പാഠങ്ങളിൽ നിന്നും മൂന്നാം ടേമിലെ പാഠങ്ങളായ ചരിത്രം - യൂനിറ്റ് 7 കേരളം ആധുനികതയിലേക്ക്, ജ്യോഗ്രഫി - യൂനിറ്റ് 8 - ഇന്ത്യ സാമ്പത്തിക ഭൂമി ശാസ്ത്രം, എന്നിവയിൽ നിന്നും ചെറിയ സ്കോറിന്റെ ചോദ്യങ്ങൾ എവിടെ നിന്നും ചോദിക്കാവുന്നതാണ് ഇതിനു കുട്ടികളെ തയ്യാറാക്കുന്നതിന് സഹായകമാകുന്ന പോസ്റ്റാണിത്. ഇംഗ്ലീഷ് - മലയാളം മീഡിയക്കാർക്ക് ഇരു ഭാഷകളിലുമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത് . പാoങ്ങളുടെ റിവിഷൻ മെറ്റീരിയലായും ഇത് ഉപയോഗപ്പെടുത്താം. ഈ പഠനവിഭവങ്ങള്‍ ബ്ലോഗുമായി പങ്ക്‌വെച്ച ശ്രീ അബ്ദുള്‍ വാഹിദ് സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
DOWNLOADS
Related posts
HISTORY AND GEOGRAPHY STUDY MATERIALS - ALL UNITS ENGLISH MEDIUM - STANDARD 10
SOCIAL SCIENCE II NOTES - ENGLISH MEDIUM - UNIT 7 - STANDARD 10
SOCIAL SCIENCE II NOTES - ENGLISH MEDIUM - UNIT 7 - STANDARD 10
Comments