.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Wednesday, February 01, 2017

EDUCATION KERALA bot


EDUCATION KERALA bot



കേരളത്തിലെ  വിദ്യാഭ്യാസ ബ്ലോഗുകളിൽ മുൻ നിരയിലുള്ള

MATHS BLOG
HSS LIVE
BIO-VISION VIDEO BLOG
SITC FORUM PALAKKADU
ENGLISH BLOG

                   എന്നീ 5 ബ്ലോഗുകളുടെ ഏറ്റവും പുതിയ പോസ്റ്റുകൾ നിങ്ങളിലെത്തിക്കുന്നതിന് ബയോ വിഷൻ സംവിധാനമൊരുക്കുകയാണ് "EDUCATION KERALA" എന്ന Telegram bot ലൂടെയാണ് ഇത് ലഭ്യമാക്കുന്നത്. ഈ bot ൽ അംഗമാകുന്നത് വഴി മേൽപ്പറഞ്ഞ 5 ബ്ലോഗുകളുടെ മുഴുവൻ പോസ്റ്റുകളും ഈ സംവിധാനത്തിലൂടെ നിങ്ങൾക്ക് വായിക്കാവുന്നതാണ്. ഇതോടെ 1  മുതൽ 12 )0 ക്ലാസ്സ്‌ വരെയുള്ള പഠന വിഭവങ്ങൾ , ചോദ്യ ശേഖ
രം , വിദ്യാഭ്യാസ വാർത്തകൾ , അറിയിപ്പുകൾ , സർക്കാർ ഉത്തരവുകൾ തുടങ്ങി  വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ എല്ലാ വിഭവങ്ങളും   നിങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാകുന്നതാണു്.
     
   നിങ്ങൾ ചെയ്യേണ്ടത്

 Mobile / Computer എന്നിവയിൽ Telegram install ചെയ്തിരിക്കണം  
ചുവടെ  നൽകിയിട്ടുള്ള  EDUCATION KERALA bot ന്റെ Joining Link വഴി ഇതിൽ ചേരുക

Joining Link of EDUCATION KERALA bot



---------------------------------------------

* Telegram messenger download link for Android phone: HERE
*Telegram messenger download link for Desktop(Linux): HERE
*Telegram messenger download link for Desktop(Windows) : HERE 
Telegram messenger download link for Desktop (Web version) without installation : HERE




Post a Comment
Related Posts Plugin for WordPress, Blogger...