.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Sunday, July 23, 2017

FIRST MID TERM EXAM 2017 JULY | UNIT TEST QUESTIONS


FIRST MID TERM EXAM QUESTIONS




                            പത്താം ക്ലാസ്സിലെ കുട്ടികൾക്കായി  ഫസ്റ്റ് മിഡ് ടേം പരീക്ഷയുടെ  4  സെറ്റ് ചോദ്യപേപ്പറുകള്‍ മലയാളം,  ഇംഗ്ലീഷ് മീഡിയം ശേഖരിച്ച്   പങ്ക്‌വെയ്ക്കുകയാണ് ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്ന് ശ്രീ ജിനി ആന്റണി സാർ.  വിവിധ സ്കൂളുകളിൽ നിന്നുള്ള ചോദ്യങ്ങൾ ശേഖരിച്ചു  സ്കാന്‍ ചെയ്ത് ഞങ്ങളുമായി പങ്ക് വയ്ക്കുന്ന ശ്രീ ജിനി ആന്റണി സാറിനോടുള്ള നന്ദിയും കടപ്പാടും കൂടി രേഖപ്പെടുത്തുന്നു. 2016 ലെ ഫസ്റ്റ് മിഡ് ടേം പരീക്ഷയുടെ ചോദ്യ ശേഖരത്തിന്റെ ലിങ്കും ചുവടെ ലഭ്യമാണ് .




DOWNLOADS






Related posts

Saturday, July 22, 2017

VIDEO PACKAGE - GEOGRAPHY - STANDARD 10 - UNIT 1


GEOGRAPHY VIDEO PACKAGE




                                    പത്താം ക്ലാസിലെ  സാമൂഹ്യശാസ്ത്രം II  പാഠ പുസ്തകത്തിലെ ഒന്നാമത്തെ യൂണിറ്റായ "ഋതുഭേദങ്ങളും  സമയവും " എന്ന പാഠഭാഗത്തിന്റെ ആശയ വിനിമയത്തിന് സഹായിക്കുന്ന  വീഡിയോകൾ പോസ്റ്റ് ചെയ്യുകയാണ് . ഇതിൽ 18 വീഡിയോകൾ ഉൾപ്പെടുന്നു . ഇവ കാണുന്നതിനും  ഡൌൺലോഡ് ചെയ്യുന്നതിനും സൗകര്യം ലഭ്യമാണ്. 





GEOGRAPHY VIDEOS (18 videos) : CLICK HERE







Friday, July 21, 2017

SOCIAL SCIENCE I - STUDY MATERIAL - STANDARD 10 - UNIT 3


STUDY MATERIAL



          പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I മൂന്നാം പാഠഭാഗം "പൊതുഭരണം" (Public Administration) ആസ്പദമാക്കിയുള്ളതാണ് ഇന്നത്തെ  പോസ്റ്റ്. ദേശരാഷ്ട്രങ്ങൾ നിലവിൽ വന്നപ്പോൾ മുതൽ പൊതു ഭരണത്തിന്രെ ചരിത്രവും ആരംഭിക്കുന്നു. ഭരണരീതിക്കനുസരിച്ച് പൊതു ഭരണത്തിലും വ്യത്യാസങ്ങൾ കാണാം. പൊതു ഭരണത്തിന്രെ പ്രാധാന്യവും, ഉദ്യോഗസ്ഥവൃന്ദത്തിന്രെ സവിശേഷതകളും, അവരുടെ തിരഞ്ഞെടുപ്പും ഈ പാഠം വിശകലനം ചെയ്യുന്നു. ഭരണനവീകരണത്തിനായുള്ള ഇ-ഗവേണൻസ്, അറിയാനുള്ള അവകാശം, വിവരാവകാശ കമ്മീഷൻ, ലോക്പാലും ലോകായുക്തയും തുടങ്ങിയവയുടെ പ്രവർത്തനവും ഈ പാഠഭാഗത്തിൽ വിവരിക്കുന്നു. സർക്കാർസേവനം ആരുടെയും ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നുമുള്ള തിരിച്ചറിവ് കുട്ടി ഈ പാഠഭാഗത്തിലൂടെ നേടിയെടുക്കുന്നു. എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് സ്ക്കൂൾ അദ്ധ്യാപകൻ ശ്രീ. മൈക്കിള്‍ ആഞ്ജലോ സാർ ആണ് ഈ പഠനസാമഗ്രി തയ്യാറാക്കിയിട്ടുള്ളത്.


STUDY MATERIAL

  
 
 
 STUDY MATERIAL - DOWNLOAD
 
 
 
 Related posts
HISTORY - STUDY MATERIAL - STANDARD 10 - UNIT 1
HISTORY  - STUDY MATERIAL - STANDARD 10 - UNIT 2 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 1 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 2 
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 3



Thursday, July 20, 2017

LUNAR DAY 2017 - DOCUMENTARY, PRESENTATION, QUIZ | ചാന്ദ്രദിനം ഡോക്യുമെന്ററി, ക്വിസ് , പ്രസന്റേഷന്‍,


ചാന്ദ്രദിനം





                                 മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു.  അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.

"ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലും സ്കൂളികളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തിവരാറുണ്ട്

ചാന്ദ്രദിനം പ്രമാണിച്ച് ഡോക്യുമെന്ററി , TECH തയ്യാറാക്കിയ പ്രസന്റേഷന്‍,   GHSS മാതമംഗലത്തിലെ സയന്‍സ് ക്ളബ് തയ്യാറാക്കിയ ക്വിസ്, pdf ചോദ്യ ശേഖരം  എന്നിവ പോസ്റ്റ് ചെയ്യുകയാണ്. മറ്റ് വിഭവങ്ങളുടെ ലിങ്കുകളും ചുവടെ ലഭ്യമാണ്.



DOCUMENTARY




PRESENTATION
QUIZ pdf
QUIZ


Related posts



ക്വിസ് LP UP HS  (3 Sets ) 

ക്വിസ്   (2  Sets ) 
ക്വിസ്  1   
ക്വിസ്  2  
ക്വിസ്  3   





LUNAR DAY QUIZ | ചാന്ദ്ര ദിനം ക്വിസ്


ചാന്ദ്ര ദിനം ക്വിസ്




                            ചാന്ദ്രദിനം പ്രമാണിച്ചു  2 സെറ്റ് ക്വിസ്സുകൾ കൂടി  പോസ്റ്റ് ചെയ്യുകയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് മട്ടന്നൂർ ബി ആർ സിയും , പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ  രവി സാറുമാണ്. ഏവർക്കും ബ്ലോഗിന്റെ നന്ദി ഇതോടൊപ്പം അറിയിക്കുന്നു . കൂടുതൽ വിഭവങ്ങൾക്ക് നാളത്തെ പോസ്റ്റ്  കാണുക




DOWNLOADS



LUNAR DAY QUIZ 

LUNAR DAY QUIZ Part 1
LUNAR DAY QUIZ Part 2







LUNAR DAY QUIZ 2017 | ചാന്ദ്ര ദിനം ക്വിസ്


ചാന്ദ്ര ദിനം ക്വിസ് 




                                                              ജൂലൈ 21 ചാന്ദ്ര ദിനം പ്രമാണിച്ചു സ്കൂൾതല ക്വിസ് സംഘടിപ്പിക്കുന്നതിന് ആവശ്യമായ 3  സെറ്റ് ചോദ്യ ശേഖരം പരിചയപ്പെടുത്തുകയാണ് LP, UP, HS വിഭാഗങ്ങൾക്കായി പ്രത്യേകം  ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്  വയനാട് നിന്നും ശ്രീ അജിധർ . സാറിന് ഞങ്ങളുടെ നന്ദി ഇതോടൊപ്പം അറിയിക്കുന്നു.   കൂടുതൽ വിഭവങ്ങൾ തുടർന്നും പ്രതീക്ഷിക്കുക. 



DOWNLOADS






LUNAR DAY ONLINE QUIZ | ചാന്ദ്രദിന ക്വിസ്


LUNAR DAY ONLINE QUIZ




           ചാന്ദ്രദിനം  പ്രമാണിച്ച് ബയോ വിഷൻ തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്വിസ് . ഇതിൽ 15 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.ചോദ്യങ്ങളുടെ ഉത്തരം ബോക്സിൽ ടൈപ്പ് ചെയ്ത് ചേർക്കുക തുടർന്ന്  NEXT ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോൾ തെറ്റായി രേഖപ്പെടുത്തിയവയുടെ ശരിയുത്തരം അറിയാൻ കഴിയും.ഏറ്റവും ഒടുവിൽ മാർക്ക്  വിവരങ്ങളും ലഭ്യമാണ് .

For low speed internet users USE THIS LINK

ONLINE QUIZ







LUNAR DAY QUIZ 2016 | ചാന്ദ്രദിനം ക്വിസ്


ചാന്ദ്രദിനം  ക്വിസ് 



                                               ചാന്ദ്രദിനം  പ്രമാണിച്ച്   പ്രെസന്റെഷൻ രൂപത്തിൽ തയ്യാറാക്കിയ ഒരു  ക്വിസ് പരിചയപ്പെടുത്തുകയാണ് .  കോഴിക്കോട്  കക്കോടി എം ഐ എല്‍ പി സ്കൂളിലെ ശ്രീ ഷാജല്‍ സാര്‍ ആണ് ഈ ക്വിസ്   തയ്യാറാക്കി അയച്ചിരിക്കുന്നത് .ചാന്ദ്ര ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ നടത്താൻ സഹായകരമായ രീതിയിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത് .ശ്രീ.ഷാജല്‍ സാറിനോടുള്ള  നന്ദി ഇതോടൊപ്പം അറിയിക്കുന്നു. 





SPACE QUIZ 3 - ONLINE


SPACE QUIZ 3



          ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച്  വി.എസ്.എസ്.സി. കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേഖലാ തലത്തിൽ  സംഘടിപ്പിക്കുന്ന സ്‌പേസ് ക്വിസ്  മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി  ബയോ വിഷൻ തയ്യാറാക്കിയ മൂന്നാമത്തെ ക്വിസ് . ഇതിൽ 25 ചോദ്യങ്ങൾ  ഉൾപ്പെടുത്തിയിട്ടുണ്ട് . ഇപ്പോൾ 3 ക്വിസ്  ചോദ്യ ശേഖരങ്ങളിലുമായി  ഏകദേശം അമ്പതോളം ചോദ്യങ്ങളുണ്ട്  ഓരോ പരീക്ഷയും ചെയ്ത്  കഴിയുമ്പോൾ സ്കോർ കൂടി അറിയാൻ
കഴിയുന്നതിനാൽ ഇത് പരിശീലിക്കുന്നത്  വളരെ ആത്മ വിശ്വാസത്തോടെ പരീക്ഷയ്ക്ക്  പങ്കെടുക്കാൻ കഴിയുമെന്ന്  പ്രതീക്ഷിക്കുന്നു . എല്ലാവർക്കും വിജയാശംസകൾ!
                                                                                                   ബയോ വിഷൻ





QUIZ

   BIO-VISION

 

 

 

 

 

 

 

 


Monday, July 17, 2017

STUDY MATERIALS - ENGLISH - STANDARD 10 - UNIT 1


STUDY MATERIALS




                               പത്താം  ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ ഒന്നാം    യൂണിറ്റായ Hues of life ലെ   പാഠ ഭാഗങ്ങളെ  ആസ്പദമാക്കി തയ്യാറാക്കിയ  സ്റ്റഡി മെറ്റീരിയലുകൾ  ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. ഇതിൽ Vanka , The Snake and the mirror , Girl's Garden , Mother to Son  എന്നീ   പാഠ ഭാഗങ്ങളുടെ പഠന വിഭവങ്ങൾ ഉൾപ്പെടുന്നു . കുട്ടികൾക്ക് വളരെയധികം  പ്രയോജനകരമായ ഇവ  തയ്യാറാക്കിയിരിക്കുന്നത് മലപ്പുറം  ജില്ലയിലെ തിരൂർ  ജി.ബി . എച്ച്. എസ്. എസിലെ ശ്രീമതി  ജിഷ ടീച്ചർ  ആണ്. ശ്രീമതി  ജിഷ ടീച്ചറോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.




DOWNLOADS


Vanka
The Snake and the mirror
Girl's Garden
Mother to Son




For more English Resources : Click here






രാമായണപാരായണം - ബാലകാണ്ഡം 1


 രാമായണപാരായണം   - ബാലകാണ്ഡം 1





                     രാമായണ മാസത്തിന്റെ പുണ്യ ദിനങ്ങളാണ്  ഇനിയുള്ള നാളുകൾ . 
കർക്കടകത്തിലെ കോരിച്ചൊരിയുന്ന മഴയത്ത്  ഉമ്മറത്തിരുന്ന്  രാമായണം
 ചൊല്ലുന്ന മുത്തശ്ശിമാർ ഓർമമയിലെ  മങ്ങാത്ത ഒരേടാണ് .
ഇന്ന് ശീലങ്ങൾ പലതും മാറി ! ഇതാ പുണ്യ മാസം ഇങ്ങനെയും ;
ഇതൊന്ന്  കേട്ട് നോക്കൂ !
 ആലാപനം ജ്യോതിബായ്  പരിയാടത്ത് .
















Sunday, July 16, 2017

FIRST MID TERM EXAM 2016 JULY | UNIT TEST QUESTIONS | UNIT TEST QUESTION BANK


UNIT TEST QUESTIONS




                      സ്‌കൂളുകളിൽ യൂണിറ്റ്  ടെസ്റ്റുകളും, ഫസ്റ്റ് മിഡ്  ടേം പരീക്ഷകളും നടക്കുന്ന സമയമാണല്ലോ ഈയവസരത്തിൽ സ്‌കൂൾ ടെസ്റ്റുകൾക്ക്  ഉപയോഗിക്കാൻ കഴിയുന്നഎല്ലാ വിഷയങ്ങളുടെയും  ചോദ്യ ശേഖരം സമാഹരിച്ചു അയച്ചിരിക്കയാണ്  ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്ന് ശ്രീ ജിനി ആന്റണി സാർ. ഈ ചോദ്യ  ശേഖരത്തിൽ ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളും പത്താം ക്ലാസ്  ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ചോദ്യ സെറ്റുകളും  ഉൾപ്പെടുത്തിയിട്ടുണ്ട് . വളരെ പ്രയാസപ്പെട്ട് ഇവ ശേഖരിച്ചു  സ്കാൻ ചെയ്ത്  ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ ജിനി ആന്റണി സാറിനോടുള്ള നന്ദിയും കടപ്പാടും കൂടി രേഖപ്പെടുത്തുന്നു


            കൂടുതൽ സെറ്റ് ചോദ്യങ്ങൾ ഉൾപ്പെടുത്തി ഈ പോസ്റ്റ്  വീണ്ടും അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഇപ്പോൾ   പത്താം ക്ലാസ്സിന്റെ 12 സെറ്റ് ചോദ്യങ്ങളും (7 സെറ്റ് EM + 5 സെറ്റ്  MM + Answer key ) ഒമ്പതാം ക്ലാസ്സിന്റെ 1 സെറ്റ് ചോദ്യവും (EM ), എട്ടാം ക്ലാസ്സിന്റെ 2  സെറ്റ് ചോദ്യങ്ങളും (EM &MM ) ഉൾപ്പെടുത്തിയിട്ടുണ്ട്



Saturday, July 15, 2017

VIDEO STUDY MATERIAL - ENGLISH - STANDARD 9 - UNIT 2 - NOBILITY OF SERVICE


VIDEO LESSON




                                        ഒമ്പതാം   ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ രണ്ടാം   യൂണിറ്റ് " Nobility of service " എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ സ്റ്റഡി മെറ്റീരിയൽ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. വളരെ പ്രയോജനകരമായ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത് കൊല്ലം ജില്ലയിലെ ചവറ ജി.ബി . എച്ച് എസിലെ ശ്രീ അരുണ്‍ കുമാര്‍ സാര്‍ ആണ്. ശ്രീ അരുണ്‍ കുമാര്‍ സാറിനോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.




VIDEO





VIDEO DOWNLOAD LINK





For more English study materials : CLICK HERE






Friday, July 14, 2017

TEACHING MANUAL - BIOLOGY - UNIT 2 - STANDARD 8


TEACHING MANUAL



                                                                എട്ടാം  ക്ലാസ്സ് ജീവശാസ്ത്രം രണ്ടാം  അദ്ധ്യായത്തിന്റെ ടീച്ചിങ് മാന്യൽ പോസ്റ്റു ചെയ്യുന്നു. ഇത് തയ്യാറാക്കി അയച്ചിരിക്കുന്നത് വയനാട് ബയോളജി ടീമിലെ അംഗങ്ങളായ Manoj SN , HSS poothadi & Durga GHSS Padinjarathara. എന്നീ അധ്യാപകരാണ്‌ ഇരുവർക്കും ബ്ലോഗിന്റെ അഭിനന്ദനങ്ങൾ!







Related posts









Thursday, July 13, 2017

VIDEO TUTORIAL - IT UNIT 2 - STANDARD 10


VIDEO TUTORIAL - IT UNIT 2



                                പത്താം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠമായ " പ്രസിദ്ധീകരണത്തിലേക്ക്  "എന്ന പാഠഭാഗത്തിന്റെ  വീഡിയോ റ്റൂട്ടോറിയൽ.  ഐ.ടി അറ്റ്‌ സ്ക്കൂൾ തയ്യാറാക്കി വിക്‌ടേഴ്‌സ്  ചാനലിൽ സംപ്രേഷണം ചെയ്ത ഈ വീഡിയോ ആവശ്യമെങ്കിൽ ഡൌൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം കൂടി ഒരുക്കിയിട്ടുണ്ട് .



VIDEO TUTORIAL



VIDEO TUTORIAL - DOWNLOAD LINK



Related posts



IT PRACTICAL NOTES - UNIT 1 - STANDARD 10
IT PRACTICAL NOTES - UNIT 2 - STANDARD 10
IT VIDEO TUTORIAL - STANDARD 10 UNIT 1
IT WORK SHEETS - UNIT 2 - STANDARDS 8, 9, 10
IT WORK SHEET - UNIT 3 - STANDARDS  10
 
 
 
 
 

Wednesday, July 12, 2017

SEASONS INTERACTIVE LESSON - GEOGRAPHY UNIT 1 - STANDARD 10


SEASONS INTERACTIVE LESSON








                   10- ാംക്ലാസ് ജ്യോഗ്രഫിയിലെ ഒന്നാം യൂണിറ്റ് ഋതുഭേദങ്ങളും സമയവും എന്ന പാഠഭാഗത്തിന്റെ ഒരു ഇന്ററാക്ടീവ് പരിചയപ്പെടത്തുന്നു.

                      ഭൂമിയുടെ പരിക്രമണം മനസ്സിലാക്കുന്നതോടൊപ്പം അച്ചുതണ്ടിന്റെ ചരിവ് സമാനത, പെരിഹീലിയന്‍, അപ്ഹീലിയന്‍ എന്നിവ വ്യക്തമാക്കുന്നു. പരിക്രമണ പാതയിലൂടനീളം അച്ചുതണ്ടിന്റെ ചരിവ് നിലനിര്‍ത്തുന്നതിന്റെ ഫലമായി സൂര്യന് ആപേക്ഷികമായി ഭൂമിയ്ക്കുണ്ടാകുന്ന സ്ഥാനമാനങ്ങള്‍, സൂര്യന്റെ അയനത്തിന്റെ ഫലമായി ഭൂമിയിലുണ്ടാകുന്ന വിവിധകാലങ്ങള്‍, അച്ചുതണ്ടിന്റെ ചരിവിന്റെ ഫലമായി സൗരോര്‍ജ്ജ ലഭ്യതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ തുടങ്ങി പാഠഭാഗത്തിന്റെ പ്രധാന ആശയങ്ങള്‍ വിശദീകരിക്കുന്ന ഈ ഇന്ററാക്ടീവ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനകരമാകുമെന്ന് കരുതുന്നു.




INTERACTIVE
                                                               












IT PRACTICAL NOTES - UNIT 2 - STANDARD 10


IT PRACTICAL NOTES



                     പത്താം ക്ലാസിലെ പുതിയ ഇന്‍ഫര്‍മേഷന്‍ ടെകിനോളജി  പാഠപുസ്തകത്തിലെ  'പ്രസിദ്ധീകരണത്തിലേക്ക് 'എന്ന  രണ്ടാമത്തെ അധ്യായത്തിന്റെയും   സമഗ്രവും എന്നാല്‍ ലളിതവുമായ രീതിയില്‍ തയ്യാറാക്കിയ  പ്രായോഗിക പഠന പ്രവര്‍ത്തന സഹായി തയ്യാറാക്കി അയച്ചിരിക്കയാണ് ശ്രീ. മുഹമ്മദ് ഇക്ബാല്‍, എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂള്‍, രായിരിമംഗലം, മലപ്പുറം ജില്ല.അത്യന്തം ശ്രമകരമായ പ്രവർത്തനത്തിലൂടെ ഈ  പഠന വിഭവം തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ. മുഹമ്മദ് ഇക്ബാല്‍  സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.


Tuesday, July 11, 2017

IT WORK SHEETS - UNIT 2 - STANDARDS 8, 9, 10


IT WORK SHEETS



                                  പുതിയ  ഐ.ടി പാഠപുസ്തകങ്ങളുടെ വര്‍ക്ക്ഷീറ്റുകള്‍ ആവശ്യപ്പെട്ടുകൊണ്ട് വളരെയധികം ഫോൺ കാളുകൾ ലഭിച്ചിരുന്നു അവർക്കായിതാ  8, 9, 10 ഐ.ടി പാഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായത്തിന്റെ  വര്‍ക്ക്ഷീറ്റുകൾ തയ്യാറാക്കി അയച്ചിരിക്കയാണ് മലപ്പുറം നിലമ്പൂർ CK HSS ലെ ഹൗലത്ത് ടീച്ചര്‍. ശ്രീമതി ഹൗലത്ത് ടീച്ചറോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.അഭിപ്രായങ്ങൾ അറിയിക്കുമല്ലോ!


WORLD POPULATION DAY 2017 - QUIZ, PRESENTATION, SLOGANS | ലോക ജനസംഖ്യാദിനം


QUIZ, PRESENTATION, SLOGANS



                    ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2015-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.
ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.

The theme for 2017World Population Day is “Vulnerable Populations in Emergencies.”

                           ലോക ജനസംഖ്യാദിനം പ്രമാണിച്ചു പാലോട് ബി.ആര്‍.സി തയാറാക്കിയ  പ്രസൻറ്റേഷൻ മട്ടന്നൂര്‍ ബി.ആര്‍.സി തയാറക്കിയ ക്വിസ് , World Population Day Slogans എന്നിവ പോസ്റ്റ് ചെയ്യുന്നു


DOWNLOADS






World Population Day Slogans



Celebrate World Population Day to enjoy lesser crowd in future.

Celebrate World Population Day to control population growth.

Save the earth from overexploitation caused by over population.

Join the campaign to have enough space to live on the earth.

Adopt a child instead of giving birth to your own child.

Save the earth from population explosion.

Control overpopulation to remain away from starvation.

Control the population to maintain the happy life.

Take part in campaign celebration to be aware of overcrowd.

World Population Day aware us to raise voice against overpopulation.

It is difficult to reduce the population however not impossible.

Take the pledge to control population.

Reduce population otherwise you will suffer starvation.

Small family is sweet family but big family is a crowd.

Keep a small family to have big happy life.

Overpopulation is more dangerous than atom bomb that will surely burst in future.

Overpopulation gives rise to poverty, illiteracy, and lots of social issues.

Two people make a company but three people a crowd.

Keep child only one or two that is good for future.

Use family planning tips and measures to have a small family.

Join the campaign to change population trends.

Focus on population to fight poverty and illiteracy.

Start family planning for happy future.

Reduce the population and empower women.

Join the campaign to think about poverty, population and development.

Control the population and save women’s life.

Reduce the crowd over earth for better future.

Increasing population is toxic to the earth’s environment.

Big family brings big problems too.

Over population is the overload on the planet, let’s pledge to reduce the load.

Birth control is the only solution to population control.

Plan your family and protect the planet.

Overpopulation is reason to less space and less food.

Control the population to enjoy the nature forever.

Control the population to really control the environmental issues.

Lower down the burden of earth by controlling the population.

Earth cannot carry the heavy load for long, so think about population control.

Our earth is in danger of over population, control the population and save the earth.

Earth is the only known planet to live, let it be spacious.

Earth is our home; keep it clean, happy and less crowded.

Birth control is the blessing to get control over increasing population.

There are many responsibilities we need to do other than increasing population.






Monday, July 10, 2017

IT VIDEO TUTORIALS - STANDARDS - 8, 9, 10 By VIPIN MAHATHMA


IT VIDEO TUTORIALS



                               ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐ ടി യുടെ വീഡിയോ ട്യൂട്ടോറിയലുകൾ തയ്യാറായിക്കഴിഞ്ഞു. മൂന്നു നാല് വർഷങ്ങളായി ഈ മേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകി ഏവർക്കും സുപരിചിതനായ ശ്രീ. വിപിന്‍ മഹാത്മ 8 , 9 , 10  ക്ലാസ്സുകളുടെ പുതുക്കിയ പാഠ  പുസ്തകങ്ങളുടെ  വീഡിയോ ക്ലാസുകൾ ഞങ്ങളുമായി പങ്കുവയ്ക്കുകയാണ് .  വീഡിയോ ട്യൂട്ടോറിയലുകൾ ചുവടെയുള്ള ലിങ്കുകളിൽ ലഭ്യമാണ്. 



TEACHING MANUAL - ENGLISH - UNIT 2 - STANDARD 10


TEACHING MANUAL - ENGLISH



                                                    Here is a sample teaching Manual based on one of the Language Elements (Questions-Activity 3) given in the second unit of Tenth Standard Text book and Teaching Manual  based on PROJECT TIGER - UNIT 2. These Teaching manuals are prepared by Sri. PRASHANTH  P G, HSA ENGISH GHSS KOTTODI, KASARAGOD. Our sincere thanks to sri.PRASHANTH



DOWNLOADS





Related posts


Sunday, July 09, 2017

PRESENTATION AND VIDEOS - CHEMISTRY - STANDARD 10


PRESENTATION AND VIDEOS



                                                    10ാം ക്ലാസ്  രസതന്ത്രത്തിലെ മോള്‍ സങ്കല്പനം എന്ന പാഠഭാഗത്തെ ആസ്പദമാക്കി പാലക്കാട് പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി  സര്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ അനുബന്ധ വീഡിയോകൾ എന്നിവ ബ്ലോഗുമായി ഷെയർ ചെയ്യുകയാണ്.  വീഡിയോകൾ  മോള്‍ സങ്കല്പനത്തെ കുറിച്ചും ഗ്രാം അറ്റോമിക്ക് മാസ്സിനെ കുറിച്ചും വിശദീകരിക്കുന്നു. ശ്രീ രവി സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.



DOWNLOADS






For more Chemistry Resources: click here





TEACHING MANUAL - BIOLOGY - UNIT 2 - STANDARD 9


TEACHING MANUAL



                             ഒമ്പതാം  ക്ലാസ്സ്  ജീവശാസ്ത്രം രണ്ടാം  അദ്ധ്യായത്തിന്റെ ടീച്ചിങ്  മാന്വൽ പോസ്റ്റു ചെയ്യുന്നു. ചുവടെയുള്ള ലിങ്കിൽ നിന്നും   ടീച്ചിങ്  മാന്വൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്‌ . അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !






Related posts




Saturday, July 08, 2017

THE MONTH IN REVIEW - JUNE 2017


THE MONTH IN REVIEW - JUNE 2017




                                                   2017 ജൂൺ   മാസത്തിൽ  പോസ്റ്റ് ചെയ്ത 40 പോസ്റ്റുകളുടേയും ലിങ്കുകൾ  പോസ്റ്റുകൾ യഥാസമയം കാണാൻ കഴിയാത്തവരുടെ  സൗകര്യാർത്ഥം ഒരിക്കൽ കൂടി സമാഹരിച്ചു നൽകുന്നു.



THE MONTH IN REVIEW -  ALL POSTS JUNE 2017







STUDY MATERIAL - BIOLOGY MALAYALAM MEDIUM AND ENGLISH MEDIUM - UNITS 1, 2, 3 - STANDARD 9 | SHORT NOTES - BIOLOGY


 SHORT NOTES - BIOLOGY



                                    ഒമ്പതാം  ക്ലാസ്സ് ജീവശാസ്ത്രം 1 , 2 , 3  അദ്ധ്യായങ്ങളുടെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ഷോർട്ട്  നോട്സ് തയ്യാറാക്കി അയച്ചിരിക്കയാണ് ശ്രീ റഷീദ് ഓടക്കല്‍ സാർ ജി.വി.എച്ച്.എച്ച.എസ് കൊണ്ടോട്ടി, മലപ്പുറം.  വളരെ ആധികാരികവും സമഗ്രവുമായ ഈ പഠനവിഭവം തയ്യാറാക്കിയ ശ്രീ റഷീദ് ഓടക്കല്‍ സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.ചുവടെയുള്ള ലിങ്കിൽ നിന്നും ഇവ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്‌ . അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !


BIOLOGY SHORT NOTES







   

GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 2


GEOGRAPHY  - STUDY MATERIAL



                        പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം II പാഠ പുസ്തകത്തിലെ രണ്ടാമത്തെ യൂണിറ്റായ " കാറ്റിന്റെ ഉറവിടം തേടി  " (In Search of the Wind)എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ടീച്ചിങ്ങ് എയ്ഡ് ആണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത് . കാറ്റിന്റെ ഉത്ഭവം തേടിയുള്ള ഈ യാത്രയിൽ അന്തരീക്ഷ മർദ്ദത്തിലുണ്ടാവുന്ന വ്യത്യാസങ്ങളും, ഉയരം, താപം, ആർദ്രത എന്നിവയുമായി അന്തരീക്ഷ മർദ്ദത്തിനുള്ള ബന്ധവും മനസ്സിലാക്കിയതിനു ശേഷം കുട്ടികളെ ആഗോള മർദ്ദമേഖലകളിലേക്ക് നയിക്കാം. വായുവിന്രെ തിരശ്ചീന ചലനമാണ് കാറ്റ്. വിവിധ തരം കാറ്റുകൾ, അവയുടെ കാരണങ്ങൾ, അവ സൃഷ്ടിക്കുന്ന ഫലങ്ങൾ തുടങ്ങിയ വസ്തുതകളിലേക്കുള്ള ഒരു അന്വേഷണമാണ് ഈപാഠഭാഗം വളരെ ആധികാരികവും സമഗ്രവുമായ ഈ പഠനസാമഗ്രി തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത് എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് സ്ക്കൂൾ അദ്ധ്യാപകൻ ശ്രീ. മൈക്കിള്‍ ആഞ്ജലോ സാർ ആണ് . 


Related Posts Plugin for WordPress, Blogger...