Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Tuesday, March 29, 2016

NMMS EXAM RESULT 2015 | NMMS SCHOLARSHIP RESULT 2015 | NATIONAL MEANS CUM MERIT SCHOLARSHIP RESULT 2015


NMMS EXAM RESULT 2015
                                     NMMS 2015-16 സ്കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചു. യോഗ്യത നേടിയവരുടെ ജില്ലാതല ലിസ്റ്റ് ചുവടെ ചേർക്കുന്നു . എല്ലാ വിജയികൾക്കും ബയോ വിഷന്റെ ആശംസകൾ !!!


 NMMS SCHOLARSHIP RESULT 2015


 1 Trivandrum 
 2 Kollam 
 4 Alappuzha 
 5 Kottayam 
 6 Idukki 
 7 Ernakulam 
 8 Thrissur 
 9 Palakkad 
 10 Malappuram 
 11 Kozhikkode 
 12 Wayanad 
 13 Kannur 
 14 Kasaragod

Thursday, March 24, 2016

SSLC EXAM 2016 - QUESTION PAPERS AND ANSWER KEYS


QUESTION PAPERS AND KEYS                     2016  എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യ ശേഖരവും അവയുടെ ലഭ്യമായ ഉത്തര സൂചികളും പ്രസിദ്ധീകരിക്കുന്നു.  ഉത്തരസൂചിക തയ്യാറാക്കി അയച്ചു തന്ന എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ചോദ്യ ശേഖരവും അവയുടെ ഉത്തരസൂചികളും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.


QUESTION PAPERS AND ANSWER KEYS


MALAYALAM I
MALAYALAM II
ENGLISH | ANSWER KEY (ANILKUMAR P, AV HSS Ponnani, Malappuram)
HINDI | ANSWER KEY (SITC Forum)
PHYSICS | ANSWER KEY (Sri. SHAJI. A , GOVT. HSS Pallickal, Trivandrum)
CHEMISTRY | ANSWER KEY (SITC Forum)
BIOLOGY | ANSWER KEY (New)
SOCIAL SCIENCE | ANSWER KEY (Bindumol P.R, Govt. Girls HSS Vaikom,  K.S Deepu, HSS& VHSS Brahmamangalam)
MATHEMATICS | ANSWER KEY (BINOYI PHILIP, GHSS KOTTODI, KASARGOD) 
| ANSWER KEY (BABURAJ P, PHSS Panthalloor, Malappuram)


Wednesday, March 23, 2016

ANTICIPATORY INCOME TAX CALCULATOR 2016-17


ANTICIPATORY INCOME TAX


                   
                                 2016-17 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ്  കണക്കാക്കി അതിന്റെ വിഹിതം മാര്‍ച്ച്‌ മാസത്തെ ശമ്പളം മുതൽ അടയ്ക്കണമെന്ന നിർദേശം ഇതിനകം തന്നെ അറിഞ്ഞുകാണുമല്ലോ ഇതിനായി 2016-17 വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ശമ്പളവരുമാനം കണക്കാക്കി അതില്‍ നിന്നും അനുവദനീയമായ നിക്ഷേപങ്ങളും കിഴിവുകളും കുറച്ച് ടാക്സ് കണ്ടെത്തണം. 2016-17 വര്‍ഷത്തെ ആദായനികുതി നിരക്ക് അനുസരിച്ചാണ് ഇത് കണക്കാക്കേണ്ടത്. ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിരക്ക് കഴിഞ്ഞ വര്‍ഷത്തേത്  തന്നയെങ്കിലും Taxable Income  5 ലക്ഷം വരെ ള്ളവര്‍ക്കുള്ള 2,000 രൂപയുടെ റിബേറ്റ്  5,000 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. ഈ നിരക്കനുസരിച്ച് കണക്കാക്കുന്ന നികുതിയുടെ 12 ല്‍ ഒരു ഭാഗമാണ് മാര്‍ച്ച്‌ മാസത്തെ ശമ്പളത്തില്‍ നിന്നും കുറവ്  ചെയ്യേണ്ടത് . ഈ പോസ്റ്റിൽ Anticipatory Income Statement തയ്യാറാക്കുന്നതിനുള്ള ശ്രീ കൃഷ്ണദാസ്‌  സാർ തയ്യാറാക്കിയ സോഫ്റ്റ്‌വെയറും  ലഭ്യമായ മറ്റ്  സോഫ്റ്റ്‌വെയറുകളും സർക്കുലറുകളും  കൃഷ്ണദാസ്‌ സാറിന്റെ വിവരണത്തോടൊപ്പം  പരിചയപ്പെടുത്തുന്നു


                     ഈ മാസം തയ്യാറാക്കേണ്ട ആന്റിസിപ്പേറ്ററി ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് സഹായി IT17anti_calcnprint4all  അയക്കുന്നു.
സാധാരണ അധ്യാപകര്‍ക്ക് സ്വയം ,പേന കൊണ്ട് കടലാസില്‍ കുറിക്കുന്നതുപോലെ മൗസുകൊണ്ട് കമ്പ്യൂട്ടറില്‍ ചെയ്യാവുന്ന ഇന്‍പുട്ട് സ്പ്രെഡ്ഷീറ്റ്  രീതിയിലുള്ളതാണ്. ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ലാത്തതിനാല്‍ ലളിതമാണ്.
ഉബുണ്ടുവില്‍ തയ്യാറാക്കിയതാണെങ്കിലും,വിന്റോസിലും പ്രവര്‍ത്തിക്കും.
ശമ്പളക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ഒരു പോലെ ഉപയോഗിക്കാം.
സാധാരണ ശമ്പളക്കാര്‍ക്കും, 60 വയസ്സ് -80 വയസ്സ്സ്ലാബുകളില്‍ പെട്ട പെന്‍ഷന്‍കാര്‍ക്കും ഒരേ ഫോം ഉപയോഗിക്കാം.
UPGRADED -  Common for ALL-Pensioners & inservice all AGE slabsDOWNLOADS


ANTICIPATORY INCOME TAX CALCULATOR (KRISHNADAS NP)


More softwares

 by BABU VADUKKUMCHERY
by SUDHEER KUMAR T K 
 by ALRAHMAN
by SAFEEQ M P


Related circular

തവണകളായി ആദായനികുതി ശമ്പളത്തില്‍ നിന്നും കുറയ്ക്കണമെന്ന സർക്കുലർ


 

Tuesday, March 22, 2016

SSLC EXAM PACKAGE 2016 - BIOLOGY


SSLC EXAM PACKAGE                                       ബയോളജി പരീക്ഷയുടെ നിരവധി പഠന വിഭവങ്ങളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതോടെ ഈ വർഷത്തെ എക്സാം പാക്കേജിന്റെ ഗണിതം ഒഴികെയുള്ള എല്ലാ വിഷയങ്ങളുടെയും പോസ്റ്റുകൾ പൂർത്തിയാകുകയാണ് . ഗണിതത്തിന്റെ പഠന വിഭവങ്ങൾ നാളെ തന്നെ പോസ്റ്റ്‌ ചെയ്യുന്നതാണ് .  
SSLC EXAM PACKAGE 2016 - BIOLOGY


STUDY MATERIAL 1
STUDY MATERIAL 2
STUDY MATERIAL 3
STUDY MATERIAL 4
STUDY MATERIAL 5
STUDY MATERIAL 6


Related posts


SSLC EXAM PACKAGE 2016 - MALAYALAM I & II
SSLC EXAM PACKAGE 2016 - ENGLISH
SSLC EXAM PACKAGE 2016 - HINDI
 SSLC EXAM PACKAGE 2016 - PHYSICS
SSLC EXAM PACKAGE 2016 -  CHEMISTRY
SSLC EXAM PACKAGE 2016 - SOCIAL SCIENCE
SSLC EXAM PACKAGES - 2013, 2014, 2015 CONSOLIDATED 

Sunday, March 20, 2016

NEW DEAL - SSLC HISTORY VIDEO SONGS


HISTORY SONGS                പത്താം ക്ലാസ്സ്‌  ചരിത്ര  പാഠപുസ്തകത്തിലെ ഓരോ യൂണിറ്റിലുമുള്ള   പ്രധാനപ്പെട്ടതും പരീക്ഷക്ക് ആവര്‍ത്തിച്ചുവരുന്നതുമായ രണ്ട് ചോദ്യോത്തരങ്ങള്‍ വീതം അനുയോജ്യമായ  ചിത്രങ്ങള്‍ കൂടി ഉൾപ്പെടുത്തി  ഗാനരൂപത്തില്‍ തയ്യാറാക്കിയിരിക്കുകയാണ്  വയനാട് ജില്ലയിലെ മാനന്തവാടി ഫാ. ജി കെ എം എച്ച് എസ്സിലെ ജോസ് മാത്യു സാറിന്റെ നേതൃത്വത്തില്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങള്‍. 'ന്യൂ ഡീൽ' എന്ന പേരിലുള്ള ഈഗാന ശേഖരം,പഠിക്കാൻ പ്രയാസമായ ഹിസ്റ്ററിക്ക് മിനിമം മാർക്കെങ്കിലും  നേടുന്നതിനു ഏറെ പര്യാപ്തമായ രിതിയിൽ ന്യുജെൻ തന്ത്രങ്ങളിലൂടെ തയ്യാറാക്കിയതാണ് .റേഡിയോ മാറ്റൊലിയിലൂടെ പ്രക്ഷേപണം ചെയ്തുവരുന്ന ഈ ഗാനങ്ങള്‍ ബയോവിഷനുമായി പങ്കുവെച്ച ശ്രീ. മാത്യുസാറിനും കൂട്ടുകാര്‍ക്കും നന്ദി അറിയിക്കുന്നു.ചുവടെയുള്ള Video play list (1/12) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ
 സെലക്ട്‌ ചെയ്ത് കാണുന്നതിനും  സൗകര്യം ഒരുക്കിയിട്ടുണ്ട് .


VIDEO PLAY LIST AND PLAYER


 
 
 
 
 
 
Related post 
 
NEW DEAL - SSLC GEOGRAPHY VIDEO SONGS
 
 
 
 

Saturday, March 19, 2016

SSLC EXAM PACKAGE 2016 - SOCIAL SCIENCE


SSLC EXAM PACKAGE


         
                        കുട്ടികൾക്ക് പൊതുവേ പ്രയാസകരമായ സോഷ്യല്‍ സയന്‍സിന്റെ നിരവധി പഠന വിഭവങ്ങളുമായാണ് ഇന്നത്തെ എക്സാം പാക്കേജ് പോസ്റ്റ്‌ എത്തുന്നത്‌ . ഇതിൽ മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും, പ്രധാന ആശയങ്ങളും മാതൃകാ ചോദ്യങ്ങളും, ചോദ്യ സാധ്യതകൾ തുടങ്ങിയവ നിരവധി വിഭാഗങ്ങൾ ഉൾപ്പെടുന്നു. പ്രമുഖ ദിനപത്രങ്ങളായ കേരള കൌമുദി, മലയാള മനോരമ, മാതൃഭൂമി , ദീപിക എന്നിവയിൽ  പ്രസിദ്ധീകരിച്ച ഈ പഠന വിഭവങ്ങൾ  സോഷ്യൽ സയൻസ് പരീക്ഷയെ കൂടുതൽ ആത്മ വിശ്വാസത്തോടെ എഴുതാൻ സഹായിക്കും എന്ന് കരുതുന്നു. ഡൌണ്‍ലോഡ് ലിങ്കുകൾ ചുവടെSSLC EXAM PACKAGE 2016 - SOCIAL SCIENCE


STUDY MATERIAL 1
STUDY MATERIAL 2
STUDY MATERIAL 3
STUDY MATERIAL 4
STUDY MATERIAL 5
STUDY MATERIAL 6
STUDY MATERIAL 7


Related posts

SSLC EXAM PACKAGE 2016 - MALAYALAM I & II
SSLC EXAM PACKAGE 2016 - ENGLISH
SSLC EXAM PACKAGE 2016 - HINDI
 SSLC EXAM PACKAGE 2016 - PHYSICS 
SSLC EXAM PACKAGES - 2013, 2014, 2015 CONSOLIDATED
Friday, March 18, 2016

SSLC EXAM 2016 - PHYSICS ANSWER KEY

                      ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എസ് . എസ് . എൽ. സി  ഫിസിക്സ്‌  പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിക്കയാണ് . ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക്  വേണ്ടിയും,  ഉത്തരസൂചികയ്ക്ക്  വേണ്ടിയും നൂറ്  കണക്കിന്  ആവശ്യങ്ങളാണ്  കമന്റ്  ബോക്സ്‌  വഴി വന്നിരുന്നത്  ഏവരുടെയും  ആകാംഷയ്ക്ക്  വിരാമമിട്ടുകൊണ്ട്  നമുക്കെല്ലാം സുപരിചിതനായ ശ്രീ . ഷാജി സാർ, പള്ളിക്കൽ , തിരുവനന്തപുരം. തിരക്കിനിടയിലും കൂട്ടുകാരുടെ  ആവശ്യപ്രകാരം   ഉത്തരസൂചിക തയ്യാറാക്കി അയക്കുകയായിരുന്നു. ശ്രീ . ഷാജി സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.


DOWNLOAD


SSLC EXAM 2016 - PHYSICS ANSWER KEY


Related posts


SSLC EXAM 2016 - ENGLISH ANSWER KEY 
SSLC EXAM 2016 - MATHEMATICS ANSWER KEY  

Thursday, March 17, 2016

SSLC EXAM 2016 - MATHEMATICS ANSWER KEY


MATHEMATICS ANSWER KEY               SSLC കണക്ക്  പരീക്ഷയുടെ  ചോദ്യ പേപ്പറും ഉത്തര സൂചികയും  പ്രസിദ്ധീകരിക്കയാണ് . ഇത്  തയ്യാറാക്കി അയച്ചുതന്നത്  കാസർകോഡ്  നിന്നും ശ്രീ . ബിനോയി ഫിലിപ്പ്  സാറാണ് .  സാറിനോടുള്ള  നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.


Tuesday, March 15, 2016

SSLC EXAM 2016 - ENGLISH ANSWER KEY


ENGLISH ANSWER KEY
                    ഈ വർഷത്തെ SSLC ഇംഗ്ലീഷ്  പരീക്ഷയുടെ  ഉത്തരസൂചിക പ്രസിദ്ധീകരിക്കയാണ് . ഇത്  തയ്യാറാക്കി അയച്ചുതന്നത്  മലപ്പുറത്ത്‌  നിന്നും ശ്രീ . പി . അനിൽകുമാർ സാറാണ്  വളരെയധികം ശ്രമകരമായ ഈ ദൗത്യം ഏറ്റെടുത്ത സാറിന്  നന്ദിയും കടപ്പാടും അറിയിക്കുന്നു.


Monday, March 14, 2016

SSLC EXAM PACKAGE 2016 - PHYSICS


SSLC EXAM PACKAGE


   
              എക്സാം പാക്കേജിൽ ഇന്ന് ഫിസിക്സ്‌  പഠന വിഭവങ്ങളാണ്  ഉൾപ്പെടുത്തിയിരിക്കുന്നത് . പ്രമുഖ ദിനപത്രങ്ങളായ  കേരള കൌമുദി, മലയാള മനോരമ, മാതൃഭൂമി , ദീപിക എന്നിവയിൽ പ്രസിദ്ധീകരിച്ച മുഴുവൻ പഠന വിഭവങ്ങളും  ചുവടെയുള്ള  ലിങ്കുകളിൽ നിന്നും ഡൌൺലോഡ്  ചെയ്തെടുക്കാവുന്നതാണ് .SSLC EXAM PACKAGE 2016 - PHYSICS


STUDY MATERIAL 1
STUDY MATERIAL 2
STUDY MATERIAL 3
STUDY MATERIAL 4
STUDY MATERIAL 5


Related posts


SSLC EXAM PACKAGE 2016 - MALAYALAM I & II
SSLC EXAM PACKAGE 2016 - ENGLISH
SSLC EXAM PACKAGE 2016 - HINDI
SSLC EXAM PACKAGES - 2013, 2014, 2015 CONSOLIDATED
SSLC EXAM PACKAGE 2016 - MATHEMATICS


 SSLC EXAM PACKAGE                                            എക്സാം പാക്കേജിന്റെ ഇന്നത്തെ പോസ്റ്റിൽ  ഗണിതത്തിന്റെ  സ്റ്റഡി മെറ്റീരിയലോടെ ഈ പരമ്പരയിലെ എല്ലാ വിഷയങ്ങളുടെയും പോസ്റ്റുകൾ അവസാനിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരീക്ഷാ സഹായിയായ മറ്റു പഠന വിഭവങ്ങ ഉണ്ടായിരിക്കുന്നതാണ് .ഏവർക്കും വിജയാശംസകൾ !  SSLC EXAM PACKAGE 2016 -  MATHEMATICS


STUDY MATERIAL 1
STUDY MATERIAL 2
STUDY MATERIAL 3
 STUDY MATERIAL 4
STUDY MATERIAL 5
STUDY MATERIAL 6
STUDY MATERIAL 7


Related posts


SSLC EXAM PACKAGE 2016 - MALAYALAM I & II
SSLC EXAM PACKAGE 2016 - ENGLISH
SSLC EXAM PACKAGE 2016 - HINDI
 SSLC EXAM PACKAGE 2016 - PHYSICS
SSLC EXAM PACKAGE 2016 -  CHEMISTRY
  SSLC EXAM PACKAGE 2016 - BIOLOGY
SSLC EXAM PACKAGE 2016 - SOCIAL SCIENCE
SSLC EXAM PACKAGES - 2013, 2014, 2015 CONSOLIDATED
PLUS ONE COMPUTER APPLICATION - PREVIOUS QUESTIONS CHAPTERWISE


PREVIOUS QUESTIONS CHAPTERWISE                                  ഹയർ സെക്കന്ററി ഒന്നാം വർഷ  കമ്പ്യൂട്ടർ അപ്ലിക്കേഷന്റെ  മുൻ വർഷങ്ങളിലെ ചോദ്യ ശേഖരം ഓരോ അദ്ധ്യായത്തിന്റെയും തരം തിരിച്ച് തയ്യാറാക്കി അയച്ചിരിക്കയാണ് കൊല്ലം അഞ്ചലിൽ നിന്നും ശ്രീ അനിഷ് കുമാർ സാർ. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം നിർവഹിച്ച് ഷെയർ ചെയ്ത സാറിനോടുള്ള നന്ദി അറിയിക്കുന്നു.ഈ പരീക്ഷാ വേളയിൽ ഏറെ പ്രയോജനകരമാകും എന്ന പ്രതീക്ഷയോടെ പോസ്റ്റ്‌  ചെയ്യുന്നു.


DOWNLOAD


PREVIOUS QUESTIONS CHAPTERWISE


 

Sunday, March 13, 2016

SSLC EXAM PACKAGE 2016 - HINDI


SSLC EXAM PACKAGE            എസ്.എസ്.എല്‍.സി ഹിന്ദിയുടെ മൂന്ന്  പഠന സഹായികളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . കേരള കൌമുദി, ദീപിക  ദിനപത്രങ്ങളിൽ  പ്രസിദ്ധീകരിച്ച മോഡല്‍ ചോദ്യ പേപ്പറുകൾ  മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച പരീക്ഷാ സഹായി എന്നിവ ചുവടെയുള്ള ലിങ്കിൽ നിന്നും  ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .


SSLC EXAM PACKAGE 2016 - HINDISTUDY MATERIAL 1
STUDY MATERIAL 2
STUDY MATERIAL 3


Related posts


SSLC EXAM PACKAGE 2016 - ENGLISH
SSLC EXAM PACKAGE 2016 - MALAYALAM I & II
SSLC EXAM PACKAGES - 2013, 2014, 2015 CONSOLIDATED
 

Saturday, March 12, 2016

SSLC STUDY MATERIALS 2016


SSLC STUDY MATERIALS 2016
                              ഇടുക്കി ജില്ലയിലെ പത്താം ക്ലാസ് വിജയം നൂറ് ശതമാനത്തിലെത്തിക്കുന്നതിന്റെ ഭാഗമായി  ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  ഇടുക്കി ഡയറ്റ്  തയ്യറാക്കിയ വിവിധ വിഷയങ്ങളുടെ പഠന സഹായികൾ പരിചയപ്പെടുത്തുന്നു . ഗണിതം ,സാമൂഹ്യശാസ്ത്രം ,ഫിസിക്സ്‌ ,കെമിസ്ട്രി എന്നിവയുടെ വർക്ക്‌ ഷീറ്റുകൾ ചുവടെയുള്ള ലിങ്കുകളിൽ നിന്ന്  ഡൗണ്‍ലോഡ്  ചെയ്യാവുന്നതാണ് .STUDY MATERIALS
SSLC EXAM PACKAGE 2016 - ENGLISH


SSLC EXAM PACKAGE                                ഇന്നത്തെ എക്സാം പാക്കേജ് 2016  ൽ ഇംഗ്ലീഷിന്റെ പഠന സഹായികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .ഇവയിൽ പ്രധാന ദിന പത്രങ്ങളായ കേരള കൗമുദി ,മാതൃഭൂമി ,ദീപിക, മലയാള മനോരമ എന്നിവയിൽ പ്രസിദ്ധീകരിച്ച ഈ പഠന സഹായികൾ ചേർത്തിട്ടുണ്ട് .


SSLC EXAM PACKAGE 2016 - ENGLISH


STUDY MATERIAL 1
STUDY MATERIAL 2
STUDY MATERIAL 3
STUDY MATERIAL 4
STUDY MATERIAL 5
STUDY MATERIAL 6


Related posts


SSLC EXAM PACKAGE 2016 - ALL SUBJECTS
SSLC EXAM PACKAGES - 2013, 2014, 2015 CONSOLIDATED

Monday, March 07, 2016

SSLC EXAM PACKAGE 2016 - CHEMISTRY


SSLC EXAM PACKAGE


   
                  എക്സാം പാക്കേജ് 2016 ൽ ഇന്ന് രസതന്ത്രതിന്റെ പഠന സഹായികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . പ്രമുഖ ദിന പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഈ പഠന സഹായികൾ  പരമാവധി പ്രയോജനപ്പെടുത്തുമല്ലോ ! ബയോളജി , ഗണിതം എന്നിവയുടെ പോസ്റ്റുകൾ കൂടി ഉടൻ ചേർക്കുന്നതാണ് .SSLC EXAM PACKAGE 2016 - CHEMISTRY


STUDY MATERIAL 1
STUDY MATERIAL 2
STUDY MATERIAL 3
STUDY MATERIAL 4
STUDY MATERIAL 5
STUDY MATERIAL 6


Related posts


SSLC EXAM PACKAGE 2016 - MALAYALAM I & II
SSLC EXAM PACKAGE 2016 - ENGLISH
SSLC EXAM PACKAGE 2016 - HINDI
 SSLC EXAM PACKAGE 2016 - PHYSICS
SSLC EXAM PACKAGE 2016 - SOCIAL SCIENCE
SSLC EXAM PACKAGES - 2013, 2014, 2015 CONSOLIDATED

SSLC EXAM PACKAGE 2016 - MALAYALAM I & II


SSLC EXAM PACKAGE 2016                             വിവിധ പത്രങ്ങളിൽ  പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന SSLC പഠന സഹായികൾ ഉൾപ്പെടുത്തി ബയോ വിഷൻ തയ്യാറാക്കുന്ന ഈ വർഷത്തെ  SSLC EXAM PACKAGE 2016  പോസ്റ്റുകൾ ഇന്ന് മുതൽ തുടങ്ങുകയാണ് . ഇതിൽ മലയാളം I ,II എന്നിവയുടെ മോഡല്‍ ചോദ്യ പേപ്പറുകള്‍ ,പാഠഭാഗ സമ്മറികള്‍, പ്രധാന ആശയങ്ങള്‍, പാഠ ഭാഗ വിശകലനം, ഓര്‍ത്തിരിക്കേണ്ട പ്രധാന പോയിന്റുകള്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ നിങ്ങള്‍ക്കായി പങ്ക് വയ്ക്കുന്നു. മറ്റ്  വിഷയങ്ങളുടെ പഠന സഹായികൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുക.


SSLC EXAM PACKAGE 2016 - MALAYALAM I & II


STUDY MATERIAL 1
STUDY MATERIAL 2
 STUDY MATERIAL 3
STUDY MATERIAL 4
 STUDY MATERIAL 5
STUDY MATERIAL 6
STUDY MATERIAL 7
 STUDY MATERIAL 8
STUDY MATERIAL 9


Related postsSSLC EXAM PACKAGES - 2013, 2014, 2015 CONSOLIDATED
Saturday, March 05, 2016

NEW DEAL - SSLC GEOGRAPHY VIDEO SONGS


GEOGRAPHY VIDEO SONGS
                                         വയനാട് ജില്ലയിലെ മാനന്തവാടി ഫാ. ജി കെ എം എച്ച് എസ്സിലെ ജോസ് മാത്യു സാറിന്റെ നേതൃത്വത്തില്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങള്‍ തയ്യാറാക്കിയ  പത്താം ക്ലാസ്സ്‌  സോഷ്യൽ സയൻസിലെ ഹിസ്റ്ററിയുടെ ഗാനശേഖരത്തിന്റെ പോസ്റ്റ്‌ കണ്ടു കാണുമല്ലോ ഇപ്രാവശ്യം ഭൂമിശാസ്ത്രത്തിലെ  മുഴുവൻ യൂണിറ്റുകളുടെയും  ഏറ്റവും പ്രധാനപ്പെട്ടതും പരീക്ഷക്ക് ആവര്‍ത്തിച്ചുവരുന്നതുമായ രണ്ട് ചോദ്യോത്തരങ്ങള്‍ വീതം വിവരണവും ഗാനങ്ങളുമായി വീഡിയോ രൂപത്തിൽ തയ്യാറാക്കിയത് അയച്ചുതന്നിരിക്കയാണ് . അത്യന്തം ശ്രമകരമായ ഈ ദൗത്യം നിർവഹിച്ച  ശ്രീ ജോസ് മാത്യു സാറിനും കൂട്ടുകാര്‍ക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നതോടൊപ്പം അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾക്കായി സമർപ്പിക്കുന്നു .ചുവടെയുള്ള Video play list (1/11) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിനും ആവശ്യമെങ്കിൽ ഡൌൺലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട് .
VIDEO PLAYER WITH PLAY LIST
DOWNLOAD LINKS


GEOGRAPHY 1
GEOGRAPHY 2
GEOGRAPHY 4
GEOGRAPHY 5
GEOGRAPHY 6
GEOGRAPHY 7
GEOGRAPHY 8
GEOGRAPHY 9
GEOGRAPHY 10
GEOGRAPHY 11
GEOGRAPHY 12


Related post


NEW DEAL -  SSLC HISTORY VIDEO SONGSRelated Posts Plugin for WordPress, Blogger...