New Posts SSLC Chemistry

UNIT TEST QUESTIONS - ENGLISH AND MALAYALAM MEDIUM - STANDARD 10 (2 Sets)


UNIT TEST QUESTIONS




                      സെക്കന്റ്   ടേം പരീക്ഷയ്ക്ക് വേണ്ടി  തീവ്ര പരിശീലനം   നടക്കുന്ന സമയമാണല്ലോ ഇത് പുതുക്കിയ പാഠ പുസ്തകങ്ങളുടെ ചോദ്യ പേപ്പറുകൾ നിരവധി കൂട്ടുകാർ ആവശ്യപ്പെട്ടിരുന്നു  അവർക്കായിതാ സ്‌കൂൾ ടെസ്റ്റുകൾക്ക്  ഉപയോഗിക്കാൻ കഴിയുന്ന പത്താം ക്ലാസ്  ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ചോദ്യ ശേഖരം സമാഹരിച്ചു അയച്ചിരിക്കയാണ്  ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്ന് ശ്രീ ജിനി ആന്റണി സാർ. വളരെ പ്രയാസപ്പെട്ട് ഇവ ശേഖരിച്ചു  സ്കാൻ ചെയ്ത്  ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ ജിനി ആന്റണി സാറിനോടുള്ള നന്ദിയും കടപ്പാടും കൂടി രേഖപ്പെടുത്തുന്നു.



UNIT TEST QUESTIONS MALAYALAM MEDIUM (2 sets)


 MALAYALAM I
 MALAYALAM II
 ENGLISH
 HINDI
 PHYSICS
 CHEMISTRY
 BIOLOGY
 MATHEMATICS
 SOCIAL SCIENCE


UNIT TEST QUESTIONS ENGLISH MEDIUM (2 sets)





Related posts




Read also

Comments