PLUS ONE PREVIOUS QUESTIONS - COMPUTER APPLICATION
COMPUTER APPLICATION
ഹയർ സെക്കന്ററി ഒന്നാം വർഷ കോമ്മേഴ്സ് ഗ്രൂപ്പിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ മുൻ വർഷങ്ങളിലെ ചോദ്യ ശേഖരം ഓരോ അദ്ധ്യായത്തിന്റെയും തരം തിരിച്ച് തയ്യാറാക്കി അയച്ചിരിക്കയാണ് കൊല്ലം അഞ്ചലിൽ നിന്നും ശ്രീ അനിഷ് കുമാർ സാർ. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിർവഹിച്ച് ഷെയർ ചെയ്ത സാറിനോടുള്ള നന്ദി അറിയിക്കുന്നു.
DOWNLOADS
Related post
Comments