.

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Wednesday, December 07, 2016

IT QUIZERS Whatsapp AND Telegram GROUPS


IT QUIZERS



                                 IT QUIZ  ൽ പങ്കെടുക്കുന്ന കൂട്ടുകാർക്കായി   ബയോ വിഷൻ  IT QUIZERS എന്ന പേരിൽ ഒരു കൂട്ടായ്മ ആരംഭിച്ച  വിവരം സന്തോഷ പൂർവം അറിയിക്കുന്നു. ഇതിൽ ഐ റ്റി സംബന്ധമായ ആനുകാലിക വിവരങ്ങൾ,  ഐ റ്റി ചോദ്യങ്ങൾ, സംശയങ്ങൾ എന്നിവ പങ്കുവയ്ക്കുന്നതിനും, ആഴ്ചതോറും  ക്വിസ്സുകൾ സംഘടിപ്പിക്കുന്നതിനും ഉദ്ദേശിക്കുന്നു. പ്രവർത്തന സൗകര്യത്തിനായി ഒരു Whatsapp ഗ്രൂപ്പും Telegram ഗ്രൂപ്പും ആണ് തുടങ്ങിയിട്ടുള്ളത്  ഏവർക്കും ഈ ഗ്രൂപിലേയ്ക്ക് സ്വാഗതം.  Whatsapp ഗ്രൂപിലേയ്ക്ക് 150 അംഗങ്ങൾക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്നാൽ  Telegram ഗ്രൂപിലേയ്ക്ക് പരിധിയില്ലാതെ ഏവർക്കും ചേരാവുന്നതാണ് .
രണ്ട് ഗ്രൂപ്പുകളിലേയ്ക്കും ചേരുന്നതിനുള്ള ലിങ്കുകൾ ചുവടെ ചേർക്കുന്നു




1. Whatsapp group


Click here to join IT QUIZERS WhatsApp group (ഈ ലിങ്ക് കംപ്യൂട്ടറിൽ ആക്റ്റീവ് അല്ല നിങ്ങളുടെ Whatsapp നമ്പർ ഉള്ള മൊബൈൽ ഫോൺ വഴി ക്ലിക്ക് ചെയ്യുക )

2. Telegram group


Click here to join IT QUIZERS Telegram group





Post a Comment
Related Posts Plugin for WordPress, Blogger...