COMPUTER SCIENCE LAB MANUAL - PLUS TWO COMPUTER SCIENCE


COMPUTER SCIENCE LAB MANUAL




              പുതുക്കിയ സിലബസ് പ്രകാരമുള്ള +2 കമ്പ്യൂട്ടർ സയൻസിന്റെ LAB MANUAL തയ്യാറാക്കി  ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് കൊല്ലം അഞ്ചലിൽ നിന്നും ശ്രീ അനിഷ് കുമാർ സാർ. 95 പേജുകളിലായി വളരെ ആധികാരികവും സമഗ്രവുമായ ഈ പഠന വിഭവം ഉന്നത നിലവാരം പുലർത്തുന്ന ഒരു ഗൈഡ് തന്നെയാണ് എന്നതിൽ സംശയമില്ല . വിലപ്പെട്ട ഈ പഠന വിഭവം  ഞങ്ങളുമായി പങ്കുവച്ച ശ്രീ. അനിഷ് കുമാർ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു 



DOWNLOADS












Read also

Comments