New Posts Students Data

ONLINE IT QUIZ 2016


ONLINE IT QUIZ



                                കഴിഞ്ഞ വർഷം തയ്യാറാക്കി പോസ്റ്റ് ചെയ്ത ഒരു ഓണ്‍ലൈൻ ഐ റ്റി ക്വിസ് ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുകയാണ്. ഇതിൽ 25 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രൊജക്ടറിന്റ സഹായത്തോടെ  മത്സരം നടത്താൻ തക്ക രീതിയിൽ പരമാവധി വലിപ്പമുള്ള അക്ഷരങ്ങളും ചോദ്യങ്ങൾ ഒന്നൊന്നായി വരുന്ന രീതിയിലുമാണ് ഈ ക്വിസ് തയ്യാറാക്കിയിരിക്കുന്നത് .ക്വിസിന്റെ വലത് വശത്ത് താഴെയുള്ള Flip/Next Card Button ഉപയോഗിച്ച് ക്വിസ് നടത്താവുന്നതാണ് .അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !



ONLINE IT QUIZ 2016
negative margins




Related posts


ONLINE IT QUIZ 2015
ONLINE IT QUIZ 2013
ONLINE IT QUIZ based on STATE IT QUIZ 2013 Preliminary Round
STATE IT QUIZ QUESTIONS 2014 - HS, HSS
STATE IT QUIZ QUESTIONS 2015 - HS, HSS





Read also

Comments