New Posts

CHEMISTRY SHORT NOTES (All units) - ENGLISH MEDIUM - STANDARD 10


CHEMISTRY SHORT NOTES



                           പത്താം ക്ലാസ്സ് രസതന്ത്ര പാഠപുസ്തകത്തിലെ മുഴുവന്‍ യൂനിറ്റുകളുടെയും ഇംഗ്ലീഷ് മീഡിയം ഷോർട്ട് നോട്ട്സ്  'മെമ്മറി മൊഡ്യൂൾ' എന്ന പേരിൽ തയ്യാറാക്കി അയച്ചിരിക്കയാണ് മലപ്പുറത്ത് നിന്നും ശ്രീ നൗഷാദ് പരപ്പനങ്ങാടി. വളരെ സമഗ്രവും ലളിതവും ആധികാരികവുമായ ഈ നോട്ട് ഏതൊരു കുട്ടിക്കും അനായാസം ഗ്രഹിക്കാൻ കഴിയുന്ന ക്യാപ്സ്യൂൾ രൂപത്തിലുള്ള ഒരു ഉത്തമ പഠന സഹായിയാണ് എന്നതിൽ സംശയമില്ല. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിറവേറ്റി ഷെയർ ചെയ്ത ശ്രീ നൗഷാദ് പരപ്പനങ്ങാടി സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.


Read also

Comments