New Posts SSLC Physics Exam

SOCIAL SCIENCE I - STUDY MATERIAL - STANDARD 10 - UNIT 3


STUDY MATERIAL



          പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I മൂന്നാം പാഠഭാഗം "പൊതുഭരണം" (Public Administration) ആസ്പദമാക്കിയുള്ളതാണ് ഇന്നത്തെ  പോസ്റ്റ്. ദേശരാഷ്ട്രങ്ങൾ നിലവിൽ വന്നപ്പോൾ മുതൽ പൊതു ഭരണത്തിന്രെ ചരിത്രവും ആരംഭിക്കുന്നു. ഭരണരീതിക്കനുസരിച്ച് പൊതു ഭരണത്തിലും വ്യത്യാസങ്ങൾ കാണാം. പൊതു ഭരണത്തിന്രെ പ്രാധാന്യവും, ഉദ്യോഗസ്ഥവൃന്ദത്തിന്രെ സവിശേഷതകളും, അവരുടെ തിരഞ്ഞെടുപ്പും ഈ പാഠം വിശകലനം ചെയ്യുന്നു. ഭരണനവീകരണത്തിനായുള്ള ഇ-ഗവേണൻസ്, അറിയാനുള്ള അവകാശം, വിവരാവകാശ കമ്മീഷൻ, ലോക്പാലും ലോകായുക്തയും തുടങ്ങിയവയുടെ പ്രവർത്തനവും ഈ പാഠഭാഗത്തിൽ വിവരിക്കുന്നു. സർക്കാർസേവനം ആരുടെയും ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നുമുള്ള തിരിച്ചറിവ് കുട്ടി ഈ പാഠഭാഗത്തിലൂടെ നേടിയെടുക്കുന്നു. എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് സ്ക്കൂൾ അദ്ധ്യാപകൻ ശ്രീ. മൈക്കിള്‍ ആഞ്ജലോ സാർ ആണ് ഈ പഠനസാമഗ്രി തയ്യാറാക്കിയിട്ടുള്ളത്.


STUDY MATERIAL

  
 
 
 STUDY MATERIAL - DOWNLOAD
 
 
 
 Related posts
HISTORY - STUDY MATERIAL - STANDARD 10 - UNIT 1
HISTORY  - STUDY MATERIAL - STANDARD 10 - UNIT 2 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 1 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 2 
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 3



Read also

Comments