HINDI STUDY MATERIALS AND MODEL QUESTION - STANDARD 10
HINDI STUDY MATERIALS
പത്താം ക്ലാസ് ഹിന്ദി രണ്ടാം യൂണിറ്റിന്റെ സ്റ്റഡി മെറ്റീരിയലുകളും ഒരു മാതൃകാ ചോദ്യ പേപ്പറും തയ്യാറാക്കി അയച്ചിരിക്കയാണ് കരിമ്പ ഗവ ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ സദാശിവന്‍ സാർ. രണ്ടാം യൂണിറ്റിലെ അവസാന അധ്യായമായ सबसे बडा शो मैन എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡയറിക്കുറിപ്പുകളും ഫിലിമോല്‍സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ ക്ഷണക്കത്തുമാണ് ഒന്നാമത്തെ ഫയൽ രണ്ടാം ഫയൽ ഒരു പത്രറിപ്പോര്‍ട്ടാണ് .ശ്രീ സദാശിവന്‍ സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
DOWNLOADS
HINDI MODEL QUESTION - STANDARD 10
STANDARD 10 - HINDI UNIT 2 - STUDY MATERIALS
DIARY / INVITATION LETTER
NEWS PAPER REPORT
Comments