.

animated gif.

DIGITAL TEXT BOOKS (All classes)

SCHEME OF WORK 2016 - 17 - LP | UP | STD VIII | STD IX | STD X

EDUCATIONAL CALENDAR

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gifANTICIPATORY INCOME TAX CALCULATOR 2016 - 17 - | by NP KRISHNADAS | by BABU VADAMKKUMCHERY | by ALRAHMAN | by SUDHEER KUMAR TK | SAFEEQ


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Wednesday, July 20, 2016

PAY REVISION ARREAR CALCULATOR


 ARREAR CALCULATOR



                       മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം നടപ്പിലാക്കിയപ്പോൾ ശമ്പള കുടിശിക നാല് ഗഡുക്കളായി നല്‍കുമെന്നാണല്ലോ  പ്രഖ്യാപിച്ചിരുന്നത് . ഇതിന്റെ ഭാഗമായി ഓരോ ക്വാര്‍ട്ടറിലും ലഭിക്കേണ്ട തുക പലിശ സഹിതം കണക്കാക്കി (സറണ്ടര്‍ വാങ്ങിയതുള്‍പ്പെടെ) തയ്യാറാക്കി നല്‍കുന്നതിന് ധനകാര്യവകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് . ഓരോ ജീവനക്കാരനും 2014 ജൂലൈ  മുതല്‍ 2016 ജനുവരി വരെയുള്ള 18 മാസങ്ങളിലെ അരിയറും പ്രസ്തുത കാലയളവില്‍ വാങ്ങിയ സറണ്ടറിന്റെയുമാണ് കുടിശിക ലഭിക്കുക. ഈ തുകയ്ക്ക് 8.75% നിരക്കില്‍ പലിശയും കണക്കാക്കി അങ്ങനെ നാല് ക്വാര്‍ട്ടറിലും ലഭിക്കുന്ന തുക എത്രയെന്ന് കണക്കാക്കി നിശ്ചിത മാതൃകയില്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേർത്തിട്ടുണ്ട്  ശമ്പള കുടിശിക തയ്യാറാക്കുന്നതിന് സഹായിക്കുന്ന വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന  2 സോഫ്റ്റ്‌വെയറുകലാണ്  ഇന്നീ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്  ഇവയിൽ ഒരെണ്ണം കുണ്ടൂര്‍ക്കുന്ന് TSNM HSSലെ ക്ലര്‍ക്ക് ആയ ശ്രീ ഗോവിന്ദപ്രസാദ്  സാർ തയ്യാറാക്കിയതും മറ്റൊരെണ്ണം തിരുവല്ല നിന്നും ശ്രീ. ജിജി വർഗീസ് സാറും   തയ്യാറാക്കിയതാണ് സോഫ്റ്റ്‌വെയറുകളും ഉപയോഗക്രമം അടങ്ങിയ ഹെൽപ് ഫയലുകളും ചുവടെ ചേർക്കുന്നു.



DOWNLOADS


CIRCULAR
PAY REVISION ARREAR CALCULATOR  (Govindaprasad)
HELP FILE
(Direct Editing എന്ന ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റിങ്ങ് നടത്തുന്ന അവസരത്തില്‍ Runtime Error എന്ന മെസ്സേജ് വന്നാല്‍ ഇവിടെ നിന്നും ലഭിക്കുന്ന ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി)


PAY REVISION ARREAR CALCULATOR  (Gigi Vargese)
HELP FILE






Post a Comment
Related Posts Plugin for WordPress, Blogger...