New Posts

NEW DEAL - SSLC HISTORY VIDEO SONGS


HISTORY SONGS



                പത്താം ക്ലാസ്സ്‌  ചരിത്ര  പാഠപുസ്തകത്തിലെ ഓരോ യൂണിറ്റിലുമുള്ള   പ്രധാനപ്പെട്ടതും പരീക്ഷക്ക് ആവര്‍ത്തിച്ചുവരുന്നതുമായ രണ്ട് ചോദ്യോത്തരങ്ങള്‍ വീതം അനുയോജ്യമായ  ചിത്രങ്ങള്‍ കൂടി ഉൾപ്പെടുത്തി  ഗാനരൂപത്തില്‍ തയ്യാറാക്കിയിരിക്കുകയാണ്  വയനാട് ജില്ലയിലെ മാനന്തവാടി ഫാ. ജി കെ എം എച്ച് എസ്സിലെ ജോസ് മാത്യു സാറിന്റെ നേതൃത്വത്തില്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങള്‍. 'ന്യൂ ഡീൽ' എന്ന പേരിലുള്ള ഈഗാന ശേഖരം,പഠിക്കാൻ പ്രയാസമായ ഹിസ്റ്ററിക്ക് മിനിമം മാർക്കെങ്കിലും  നേടുന്നതിനു ഏറെ പര്യാപ്തമായ രിതിയിൽ ന്യുജെൻ തന്ത്രങ്ങളിലൂടെ തയ്യാറാക്കിയതാണ് .റേഡിയോ മാറ്റൊലിയിലൂടെ പ്രക്ഷേപണം ചെയ്തുവരുന്ന ഈ ഗാനങ്ങള്‍ ബയോവിഷനുമായി പങ്കുവെച്ച ശ്രീ. മാത്യുസാറിനും കൂട്ടുകാര്‍ക്കും നന്ദി അറിയിക്കുന്നു.ചുവടെയുള്ള Video play list (1/12) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ
 സെലക്ട്‌ ചെയ്ത് കാണുന്നതിനും  സൗകര്യം ഒരുക്കിയിട്ടുണ്ട് .


VIDEO PLAY LIST AND PLAYER


 
 
 
 
 
 
Related post 
 
NEW DEAL - SSLC GEOGRAPHY VIDEO SONGS
 
 
 
 

Read also

Comments