New Posts

PAY FIXATION SOFTWARE AND READY RECKONER - TENTH PAY REVISION


PAY FIXATION



                      
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിച്ചുകൊണ്ടുള്ള ഉത്തരവ് ഇതിനകം കണ്ടുകാണുമല്ലോ. പുതുക്കിയ ശമ്പളം കണക്കാക്കുന്നതിന് സഹായകരമായ 5 PAY-FIXATION Software കൾ Basic Pay - Ready Reckoner എന്നിവ പരിചയപ്പെടുത്തുന്നു. ഇവയിൽ PAY-FIXATION Software കൾ തയ്യാറാക്കി നല്കിയിരിക്കുന്നത് കോഴിക്കോട് നിന്നും ശ്രീ. സഫീക്ക് സാർ, ഷിജോയ്  ജെയിംസ്‌  സാർ എന്നിവരും തിരുവല്ല നിന്നും ശ്രീ. ജിജി വർഗീസ് സാറും  പാലക്കാട്  കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ക്ലര്‍ക്ക്  ശ്രീ ഗോവിന്ദപ്രസാദ് സാർ , സബ്  ട്രഷറി  ഉദ്യോഗസ്ഥനായ ശ്രീ ആൻസൺ ഫ്രാൻസിസ്  സാർ എന്നിവരാണ് .മലപ്പുറത്ത്‌ നിന്നും ശ്രീ. കൃഷ്ണദാസ്‌ സാറാണ് Basic Pay - Ready Reckoner അയച്ചിരിക്കുന്നത് . ഏവർക്കും ബയോ വിഷന്റെ നന്ദി അറിയിക്കുന്നു. സോഫ്റ്റ്‌ വെയറുകൾ, ഹെൽപ്പ് ഫയൽ എന്നിവ ചുവടെ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ് . അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !


DOWNLOADS

PAY FIXATION SOFTWARE  OF ANSON FRANCIS


(updated on 7.2.2016) PAY FIXATION SOFTWARE

PAY FIXATION SOFTWARE  OF GOVINDA PRASAD K


 
PAY FIXATION SOFTWARE (updated on 14.2.2016)
HELP FILE

PAY FIXATION SOFTWARE  OF SHIJOY JAMES (updated on 12.2.2016)

 PAY FIXATION SOFTWARE
(For Groups up to 200 members simultaneously in a large institution)
HELP FILE

 PAY FIXATION SOFTWARE  OF SAFFEEQ

PAY FIXATION SOFTWARE (updated on 2.2.2016)
PAY FIXATION HELP FILE
 
PAY FIXATION SOFTWARE by Sri. Gigi Varughese (updated on 14.2.2016)

BASIC PAY READY RECKONER (by Sri. KRISHNA DAS NP)

PAY FIXATION - (GO(P)No 7/2016 Dated 20-01-2016)
PAY COMMISSION REPORT




Read also

Comments