.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Saturday, November 28, 2015

STATE IT QUIZ 2015 - PRELIMINARY, HS, HSS QUESTIONS AND ANSWERS


STATE IT QUIZ 2015



                                                ഈ വർഷത്തെ (2015 -16 ) സംസ്ഥാന ശാസ്ത്രമേളയുടെ ഭാഗമായി നടന്ന ഐടി ക്വിസ് മൽസരത്തിന്റെ പ്രാഥമിക റൗണ്ട് , HS ഫൈനല്‍ റൗണ്ട് , HSS ഫൈനല്‍ റൗണ്ട് എന്നിവയുടെ ചോദ്യങ്ങളും ഉത്തരങ്ങളും സന്തോഷപൂർവ്വം പോസ്റ്റ്‌ ചെയ്യുന്നു. ചോദ്യ ശേഖരം അയച്ച് തന്ന ക്വിസ് മാസ്റ്റര്‍ ശ്രീ . വി കെ ആദര്‍ശ് സാറിന് ബയോ വിഷന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



STATE IT QUIZ 2015 ALL QUESTIONS


 
 
 
DOWNLOADS
 
 
STATE IT QUIZ 2015 - PRELIMINARY
STATE IT QUIZ 2015 - HS ROUND
STATE IT QUIZ 2015 - HSS ROUND


Sunday, November 22, 2015

SECOND TERM EXAM 2014 - QUESTION PAPERS - STANDARD 7




                 ഈ വർഷത്തെ രണ്ടാം  പാദവാര്‍ഷിക പരീക്ഷ 2015 ഡിസംബർ 10 ന്  തുടങ്ങുകയാണ് . കൂട്ടുകാരുടെ ആവശ്യപ്രകാരം   2014 ലെ രണ്ടാം  പാദവാര്‍ഷിക പരീക്ഷയുടെ 7 )o ക്ലാസ്സിന്റെ എല്ലാ വിഷയങ്ങളുടെയും ചോദ്യ പേപ്പറുകൾ പോസ്റ്റ്‌ ചെയ്യുന്നു.   ഇവ   ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .



QUESTION PAPERS  - STANDARD 7


MALAYALAM I
MALAYALAM II
ENGLISH
HINDI
 SCIENCE
SOCIAL SCIENCE
MATHEMATICS





 

Wednesday, November 18, 2015

MALAYALAM POEMS - STANDARD 8 | മലയാളം കവിതകൾ

കവിതാലാപനം



                                    എട്ടാം ക്ലാസ്സ്‌  മലയാളം പാഠപുസ്തകത്തിലെ ബാക്കിയുള്ള  കവിതകൾ കൂടി ആലപിച്ച്  അയച്ചിരിക്കയാണ്  ശ്രീ.മനോജ് പുളിമാത്ത്, GUPS  വെഞ്ഞാറമൂട് .പാഠപുസ്തക സമിതിയംഗവും മലയാളത്തിന്റെ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ ശ്രീ.മനോജിന്റെ 5 കവിതകളാണ്  ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ആദ്യത്തെ 6 കവിതകൾ പോസ്റ്റ്‌ ചെയ്തത്  കണ്ടിരിക്കുമല്ലോ. 3  മുതല്‍ 7  വരെ ക്ലാസ്സുകളിലെ കവിതകൾ ഉടൻ പ്രതീക്ഷിക്കാവുന്നതാണ് .


Sunday, November 15, 2015

NuMATS QUESTION PAPERS






                                             കൂട്ടുകാരുടെ ആവശ്യ പ്രകാരം  NuMATS പരീക്ഷയുടെ ലഭ്യമായ ചോദ്യ പേപ്പറുകൾ പോസ്റ്റ് ചെയ്യുന്നു. ഇവ ചുവടെ നല്കിയിട്ടുള്ള ലിങ്കുകളിൽ നിന്നും ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് .



NuMATS QUESTION PAPERS



Saturday, November 14, 2015

D Ed EXAM 2014 QUESTION PAPERS | TTC EXAM 2014 QUESTION PAPERS


D Ed EXAM 2014 QUESTION PAPERS



                  ഈ വര്‍ഷത്തെ ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ (D Ed) ഒന്നും മൂന്നും സെമസ്റ്റർ പരീഷ നവംബര്‍ 16 - ന്  തുടങ്ങുകയാണ്   പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 2014 -ലെ  സെമസ്റ്റർ പരീഷയുടെ ചോദ്യ ശേഖരം പോസ്റ്റ് ചെയ്യുന്നു.




D Ed EXAM 2014 QUESTION PAPERS


SEMESTER I



 SEMESTER III





Friday, November 13, 2015

FIRST TERM EXAM 2015 - QUESTION PAPERS AND ANSWER KEYS - STANDARD 5


QUESTION PAPERS AND ANSWER KEYS



                    ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ 5 )o ക്ലാസ്സിന്റെ എല്ലാ വിഷയങ്ങളുടെയും ചോദ്യ പേപ്പറുകളും ഉത്തര സൂചികകളും ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .



QUESTION PAPERS AND ANSWER KEYS - STANDARD 5


MALAYALAM | KEY
MALAYALAM II | KEY
ENGLISH | KEY
HINDI |
SCIENCE | KEY
MATHEMATICS | KEY
SOCIAL SCIENCE | KEY




Related posts



QUESTION PAPERS AND ANSWER KEYS - STANDARD 10
QUESTION PAPERS AND ANSWER KEYS - STANDARD 9
QUESTION PAPERS AND ANSWER KEYS - STANDARD 8
FIRST TERM EXAM 2015 - QUESTION PAPERS  STANDARD 7
 QUESTION PAPERS AND ANSWER KEYS - STANDARD 6



 

Saturday, November 07, 2015

IT TRAINING SOFTWARES - STANDARD 10


IT TRAINING SOFTWARES



   ശ്രീ . പ്രമോദ് മൂര്‍ത്തി സാറിന്റെ രണ്ട്  പരിശീലന സോഫ്റ്റ്‌വെയറുകളാണ്  ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്.  പത്താം ക്ലാസ്സ്‌  ഐ ടിയുടെ കമ്പോസറിലെ പ്രവര്‍ത്തനങ്ങളും, Sysinfo എന്ന സോഫ്റ്റ്‌വെയറിന്റെ പരിശീലന പ്രവര്‍ത്തനവും ആണ്  ഇവ . ഉബുണ്ടു 10.04, ഉബുണ്ടു 14.04 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഇവ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
  
Kompozer Training Software

പ്രവര്‍ത്തനക്രമം

    Download and extract Kompozer_Images.tar.gz file to ur Home folder
   Extract kompozer_trainer(10.04).tar.gz for Edubuntu 10.04 or
   Extract kompozer_trainer(>=14.04).tar.gz for Edubuntu 14.04
    Double Click on the Extracted File.
  
Kompozer Training Software Downloads

 Kompozer_Images.tar.gz file
 kompozer_trainer(10.04).tar.gz for Edubuntu 10.04
 kompozer_trainer(>=14.04).tar.gz for Edubuntu 14.04

   
 Sys Info Trainer


An ICT Tool to practice Sysinfo software to generate and save the detailed information report about your system

extract and dbl clk to run sysinfo_trainer (10.04).tar.gz on Edubuntu 10.04

extract and dbl clk to run sysinfo_trainer (>=14.04).tar.gz on Edubuntu 14.04





Tuesday, November 03, 2015

NATIONAL MERIT CUM MEANS SCHOLARSHIP EXAM (NMMS) 2013 - KERALA - QUESTION PAPER


NMMS 2013 - QUESTION PAPER



        ഈ വര്‍ഷത്തെ മെരിറ്റ്  കം മീൻസ്‌  സ്കോളർഷിപ്പ്   പരീഷ നവംബര്‍ 8- ന് നടക്കുകയാണല്ലോ ഈയവസരത്തില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 2013-ലെ സ്കോളർഷിപ്പ്  പരീഷയുടെ കേരളത്തിലെ   ചോദ്യപേപ്പര്‍ പോസ്റ്റ് ചെയ്യുന്നു.


QUESTION PAPER


NMMS EXAM 2013 - QUESTION PAPER - PART I (SAT)
NMMS EXAM 2013 - QUESTION PAPER - PART II (MAT)



Related posts

NATIONAL TALENT SEARCH EXAM (NTSE) 2014 - KERALA - QUESTION PAPER 

NATIONAL TALENT SEARCH EXAM (NTSE) - QUESTION BANK  



 
Related Posts Plugin for WordPress, Blogger...