.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Monday, August 31, 2015

FIRST TERM EXAM 2014 - QUESTION PAPERS - STANDARD 7
                 ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്റ്റംബർ 7  ന് തുടങ്ങുകയാണല്ലോ ഈയവസരത്തില്‍ 2014  ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ 7 )o ക്ലാസ്സിന്റെ ലഭ്യമായ  ചോദ്യ പേപ്പറുകൾ പ്രസിദ്ധീകരിക്കുകയാണ് . ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് അവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .


QUESTION PAPERS - STANDARD 7


Saturday, August 29, 2015

SSLC THULYATHA EXAM 2014 - QUESTION PAPERS
        

                                   സെപ്റ്റംബർ 9 മുതൽ തുടങ്ങുന്ന എസ് എസ് എൽ സി തുല്യത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി 2014 ലെ തുല്യത  പരീക്ഷയുടെ ചോദ്യ പേപ്പറുകൾ പോസ്റ്റ്‌ ചെയ്യുകയാണ്.എല്ലാവർക്കും വിജയാശംസകൾ!


SSLC THULYATHA EXAM 2014 - QUESTION PAPERS

MALAYALAM
 ENGLISH
 HINDI
 PHYSICS
 CHEMISTRY
 BIOLOGY
 IT
 SOCIAL SCIENCE
 MATHEMATICS


Related posts


Wednesday, August 26, 2015

ONAM WISHES


Oരുമയുടെ
Naന്മയുടെ
        
Aaഘോഷങ്ങളുടെ
     
Maലയാളിയുടെ

                         ഓണം  വരവായ്  ഹാപ്പി ഓണം  ........
എല്ലാവർക്കും ഓണാശംസകൾ !!!


Sunday, August 23, 2015

ദൈവമേ വിദ്യാദീപം തെളിക്കൂ - അബ്ദുൾ കലാമിന്റെ ഗാനം


ദൈവമേ വിദ്യാദീപം തെളിക്കൂ


                 ഇന്ത്യയുടെ ജനകീയനായ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം മികച്ച ഒരു എഴുത്തുകാരനും പ്രാസംഗികനുമായിരുന്നുവെന്നത് ഏവര്‍ക്കും സുപരിചിതമായ കാര്യമാണ്‌. കുഞ്ഞുങ്ങള്‍ക്കായി കവിത എഴുതുകയും പ്രചോദനമായ പ്രസംഗങ്ങളും നടത്തുകയും ചെയ്‌തിരുന്ന അദ്ദേഹത്തിന്റെ വിദ്യാപീഠം എന്ന കവിതയ്ക്ക് പുതിയമാനം കൈവരികയാണ്‌. മാനസിക വൈകല്യമുള്ള കുഞ്ഞുങ്ങൾക്കായി കലാം എഴുതിയ കവിത കെ ബാലചന്ദ്രനാണ് മലയാളത്തിലാക്കിയിരിക്കുന്നത്.   .  എം കെ അർജുനൻ മാഷിന്റെ ഈണത്തിൽ ബിജു നാരായണൻ ആലപിച്ചിരിക്കുന്ന ഗാനം  കൊച്ചിയിൽ 2002 നവംബറിൽ നടന്ന ബാലജനസഖ്യം പരിപാടിയിൽ കുട്ടികൾ ആലപിച്ചിരുന്നു. ഈ ഗാനം ഇപ്പോള്‍ അബ്‌ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ആദരമായി സമര്‍പ്പിക്കുകയാണ്‌.


ദൈവമേ, വിദ്യാദീപം തെളിക്കൂ
ദൈവമേ, ഞങ്ങൾ അങ്ങയുടെ സൃഷ്ടി
അങ്ങയെ വണങ്ങുന്നു, സ്തുതിക്കുന്നു, തൊഴുന്നു,
ദൈവമേ, ഞങ്ങളുടെ ജീവിതത്തിലും
അറിവിന്റെ ദീപം കൊളുത്തൂ!
കോടാനുകോടി ജനങ്ങളിലേക്ക് നിന്റെ കൃപ
നദികൾ പോല, കടലുകൾ പോലെ നിറയുന്നു
ഞങ്ങളുടെ ജീവിതത്തിലും ദൈവമേ,
വിദ്യാദീപം കൊളുത്തൂ
ദൈവമേ, എന്റെ അമ്മയുടെ വേദനക്കണ്ണീരിനെ
സന്തോഷക്കണ്ണീരാക്കി മാറ്റൂ!
പിതാവിന്റെ ദുഃഖത്തിന് ദൈവമേ
ഒരു മരുന്ന് ഞങ്ങളുടെ പുനരധിവാസമാണ്
ഞങ്ങളുടെ ജീവിതത്തിലും
വിദ്യാദീപം കൊളുത്തൂ
ഞങ്ങൾക്കു മറ്റു കുട്ടികളെപ്പോലെ പഠിക്കണം
അവരോടൊപ്പം ഓടിയാടിക്കളിക്കണം
കൂടിച്ചേർന്നു പാടണം, ആടണം
സ്വാതന്ത്ര്യദിനത്തിൽ മണിക്കൊടി ഉയർത്തണം
എന്റെ ഗുരുവിന്, തപസ്സിരുന്ന പിതാവിന്
വിദ്യയുടെ ദക്ഷിണ നൽകണം
നെറ്റിയിലെ വിയർപ്പ് മണ്ണിൽ ഇറ്റു വീഴും വരെ
ഞങ്ങൾ മറ്റുള്ളവർക്കൊപ്പം
അവരെപ്പോലെ ജീവിക്കാൻ
നീ ഞങ്ങൾക്കുള്ളിൽ പ്രവേശിച്ച് അനുഗ്രഹിക്കൂ
ഭൂമിയെ നീ സൃഷ്ടിച്ചു, ഉയിർ നൽക ി സൂര്യനെ സൃഷ്ടിച്ചു, പ്രകാശം നൽകി
ഞങ്ങൾക്കു ദൈവമേ, ജീവിതം നൽകി
പ്രകാശം നൽകി
ദൈവമേ നിന്നെ ഓർത്തോർത്ത്
വണങ്ങുന്നു, സ്തുതിക്കുന്നു, തൊഴുന്നു.


SONG

 
VIDEO SONGSONG - DOWNLOAD


Thursday, August 20, 2015

STEM CELLS INTERACTIVE - BIOLOGY - STANDARD 8


STEM CELLS INTERACTIVE


                                എട്ടാം ക്ലാസ്  ജീവശാസ്ത്രത്തിലെ രണ്ടാമത്തെ അധ്യായമായ 'കോശജാലങ്ങള്‍ ' എന്ന യൂണിറ്റിലെ   വിത്ത്  കോശങ്ങളെക്കുറിച്ച്  ഒരു ലേഖനവും ഒരു ഇന്ററാക്ടീവ്  വീഡിയോയും പരിചയപ്പെടുത്തുന്നു.  വിത്ത്  കോശങ്ങൾ എന്താണ് ? അവയുടെ ധർമ്മങ്ങൾ, ഉപയോഗങ്ങൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും അടങ്ങിയ ഇന്ററാക്ടീവ്  വീഡിയോ ഏറെ പ്രയോജനകരമാണ് .

Sunday, August 16, 2015

EDUCATIONAL GAME - CELL - BIOLOGY - STANDARD 8


EDUCATIONAL GAME - CELL
                    എട്ടാം സ്റ്റാൻഡേർഡിലെ ജീവശാസ്ത്രം ഒന്നാം അധ്യായം 'കുഞ്ഞറയ് ക്കുള്ളിലെ ജീവരഹസ്യങ്ങൾ' കോശ ഘടനയും ധർമ്മങ്ങളും പ്രതിപാദിക്കുന്ന അധ്യായമാണ്‌. ഇതിലെ കോശത്തെയും കോശാംഗങ്ങളെയും കുറിച്ചുള്ള അറിവ്  സ്വയം പരിശോധിക്കുന്നതിനുള്ള  ഒരു ഗയിം പോസ്റ്റ്‌ ചെയ്യുകയാണ് .പിൻ ബാൾ  ഗയിമിനെ ആസ്പദമാക്കി  ബയോ വിഷൻ  തയാറാക്കിയ  ഈ ഗെയിം  പഠനം രസകരമാക്കുന്നതിനും മനസ്സിലുറപ്പിക്കുന്നതിനും  സഹായകരമാകുമെന്ന് വിശ്വസിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ

How to Play

      Click on the red flipper buttons to keep the ball in play. Try to hit all of the letters with the ball to spell a word. Next, choose the correct definition for the word. A correct answer gives a free ball and an incorrect takes a ball away. Hold down and release the green button to launch the ball.
negative margins

Related posts

CELL GAME - BIOLOGY - STANDARD 8
SETIGAM FOR BIOLOGY - STANDARD 8
SETIGAM FOR BIOLOGY - STANDARD 8 - UNIT 2
 MICROSCOPE - STRUCTURE
SETIGAM FOR MATHEMATICS - STANDARD 8 - UNITS 1 & 2

 

Friday, August 14, 2015

INDEPENDENCE DAY - SHORT FILM


സ്വാതന്ത്ര്യ ദിനാശംസകൾ


                 
                              മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ 'ജനഗണമന' എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ത്യയുടെ ദേശീയഗാനം .1950 ജനുവരി 24-നു ജനഗണമന ദേശീയഗാനമായി അംഗീകരിച്ചു. ഓരോ രാജ്യവും അതിന്റെ ദേശീയത പ്രതിഫലിക്കുന്ന നിലയില്‍ ഔദ്യോഗികമായി സ്വീകരിക്കുന്ന ഗാനം. ഒരു സ്വതന്ത്ര രാഷ്ട്രത്തിന് ദേശീയപതാക എന്നതുപോലെ ദേശീയഗാനവും അത്യന്താപേക്ഷിതമത്രെ. ദേശീയഗാനം രാഷ്ട്രത്തിന്റെ മഹത്ത്വത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകവും അധികാരത്തിന്റെ ചിഹ്നവുമാണ്. സ്വാതന്ത്ര്യദിനം, റിപ്പബ്ളിക് ദിനം എന്നിവ ആഘോഷിക്കുന്പോഴും മറ്റ് ഔദ്യോഗിക ചടങ്ങുകളിലും  ദേശീയഗാനം ആലപിക്കണമെന്നു ചട്ടമുണ്ട്. ഔപചാരികാവസരങ്ങളില്‍ ദേശീയഗാനം ആലപിക്കാന്‍ 52 സെക്കന്‍റാണ് എടുക്കുന്നത്. ഔദ്യോഗികമായി നിഴ്ചയിച്ചിട്ടുള്ള രീതിയില്‍ ദേശീയഗാനം ആലപിക്കണമെന്നും ആലാപനവേളയില്‍ അതിനു സാക്ഷ്യം വഹിക്കുന്നവരെല്ലാം ദേശത്തോടുളള ആദരസൂചകമായി എഴുന്നേറ്റു നില്‍ക്കണമെന്നും വ്യവസ്ഥയുണ്ട്. പുതു തലമുറയ്ക്ക്  അന്യമാകുന്ന ഇത്തരം ശീലങ്ങൾക്ക്  മുതിർന്നവർ മാതൃകയാവണമെന്ന  ഓർമ്മപ്പെടുത്തലോടെ ഒരു ലഘുചിത്രം സമർപ്പിക്കുന്നു. 

         ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ !!! 


SHORT FILM

 
 
  Related post
 
INDEPENDENCE DAY DOCUMENTARY - MALAYALAM 
 
 
 

Wednesday, August 12, 2015

INDEPENDENCE DAY ONLINE QUIZ | INDEPENDENCE DAY MULTIMEDIA QUIZ | സ്വാതന്ത്ര്യദിന ക്വിസ്


INDEPENDENCE DAY QUIZ
                68 -മത് സ്വാതന്ത്ര്യദിനം പ്രമാണിച്ച്  ബയോ വിഷൻ അവതരിപ്പിക്കുന്ന സ്വാതന്ത്ര്യദിന ഓണ്‍ലൈൻ മൾട്ടി മീഡിയ  ക്വിസ്.  സ്വാതന്ത്ര്യ ദിനത്തിന്റെ ചരിത്രത്തിലേയ്ക്ക്  വെളിച്ചം വീശുന്ന ഇരുപതോളം ചോദ്യങ്ങൾ അടങ്ങിയ ഈ ക്വിസ്  സ്കൂള്‍ തല  മത്സരം നടത്താന്‍ തക്ക രീതിയിലാണ്  തയ്യാറാക്കിയിരിക്കുന്നത് .അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ !!!  
ഈ ആഘോഷ വേളയില്‍ ഏവർക്കും ബയോ വിഷന്റെ 
*സ്വാതന്ത്ര്യദിനാശംസകള്‍*


Test

INDEPENDENCE DAY MULTIMEDIA ONLINE QUIZ


PREPARED BY BIO-VISION

Sunday, August 09, 2015

SSLC THULYATHA MODEL EXAM 2014 - QUESTION PAPERS

                       സെപ്റ്റംബർ 9 മുതൽ തുടങ്ങുന്ന എസ് എസ് എൽ സി തുല്യത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി 2014 ലെ തുല്യത മോഡൽ പരീക്ഷയുടെ ചോദ്യ പേപ്പറുകൾ പോസ്റ്റ്‌ ചെയ്യുകയാണ് .  കൂടുതൽ ചോദ്യ പേപ്പറുകൾ തുടർന്നുളള ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ് .


DOWNLOADRelated posts


Sunday, August 02, 2015

WE ARE THE WORLD - VIDEO STUDY MATERIALS - ENGLISH - STANDARD 8


WE ARE THE WORLD
                       എട്ടാം സ്റ്റാൻഡേർഡ്  ഇംഗ്ലീഷ്  ഒന്നാം യൂനിറ്റിലെ  'വീ ആർ ദി വേൾഡ് ' എന്ന കവിതയുടെ രണ്ട്  വീഡിയോ സ്റ്റഡി മെറ്റീരിയലുകൾ പരിചയപ്പെടുത്തുന്നു. ഇവയിൽ ആദ്യ  വീഡിയോ തയ്യാറാക്കി അയച്ചിരിക്കുന്നത്  ശ്രീ. മാത്യു മുല്ലംചിറ , സെന്റ്‌  മേരീസ്  ജി. എച്ച്.  എസ്.  ചേർത്തല  ആണ് . ഇതോടൊപ്പം  യൂ റ്റ്യൂബിൽ ലഭ്യമായ മറ്റൊരു  വീഡിയോ കൂടി  ഉൾപ്പെടുത്തിയിരിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !VIDEO 1

VIDEO 2
Related Posts Plugin for WordPress, Blogger...