Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Sunday, July 12, 2015

PLUS TWO COMPUTER SCIENCE NOTES AND MOCK EXAM


NOTES | MOCK EXAM



             ഹയർ സെക്കന്ററി രണ്ടാം  വർഷ  കമ്പ്യൂട്ടർ സയൻസ്  പാഠപുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്സ് , ഓഫ്‌ ലൈൻ മോക്ക് എക്സാം. എന്നിവ  അയച്ചിരിക്കുകയാണ്  കൊല്ലം അഞ്ചലിൽ നിന്നും ശ്രീ അനിഷ് കുമാർ സാർ . ഈ വർഷം മാറിയ കമ്പ്യൂട്ടർ സയൻസിന്റെ ആദ്യത്തെ മൂന്ന്  യൂനിറ്റുകളുടെ  നോട്ട്സ് ,  മോക്ക് എക്സാം എന്നിവയാണ്  ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഓരോ അദ്ധ്യായത്തിനും പ്രത്യേകമായി ഫ്ലാഷിൽ തയ്യാറാക്കിയിരിക്കുന്ന ഈ ഫയലുകൾ ഡൌണ്‍ലോഡ് ചെയ്ത് ഡബിൾ ക്ലിക്ക്  ഉപയോഗിക്കാവുന്നതാണ് . സ്വയം ചെയ്ത് മാർക്ക്‌ അറിയുന്നതിനും ഉത്തരങ്ങൾ നോക്കുന്നതിനും സഹായകരമായ രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് .  ഹയർ സെക്കന്ററി രണ്ടാം  വർഷ കുട്ടികൾക്ക് ഈ ഓഫ്‌ ലൈൻ ടെസ്റ്റ്‌ വളരെയധികം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു . വളരെ മികച്ച ഈ ടെസ്റ്റ്‌ തയ്യാറാക്കിയ ശ്രീ അനിഷ് കുമാർ സാറിനോടുള്ള നന്ദി അറിയിക്കുന്നു.


PLUS TWO COMPUTER SCIENCE NOTES | MOCK EXAM

Unit 1- Structures and Pointers - NOTES | MOCK EXAM
Unit 2- Concept of Object Oriented Programming
- NOTES | MOCK EXAM
Unit 3 - Data Structures and Operations - NOTES | MOCK EXAM



HIGHER SECONDARY RELATED POSTS

+1 MODEL QUESTIONS by SCERT
PLUS ONE MOCK EXAM - COMPUTER APPLICATION (All units )



Post a Comment
Related Posts Plugin for WordPress, Blogger...