New Posts

SETIGAM FOR MATHEMATICS - STANDARD 9 - UNITS 1 TO 13


SETIGAM



                ഒമ്പതാം ക്ലാസ്  ഗണിതത്തിലെ മുഴുവൻ അധ്യായങ്ങളുടെയും SETIGam തയ്യാറാക്കി നല്കിയിരിക്കയാണ്  ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. പാഠഭാഗത്തെക്കുറിച്ചുള്ള അറിവ്  സ്വയം വിലയിരുത്തുന്നതിന്  ഏറെ സഹായകരമായ ഈ പ്രോഗ്രാമുകൾ പരിശീലിക്കുക  വഴി ഉയർന്ന സ്കോർ നേടാൻ കഴിയും എന്നതിൽ  സംശയമില്ല. അത്യന്തം  ശ്രമകരമായ ഈ പ്രവർത്തനം വിജയകരമാക്കി നമുക്ക്  പങ്ക്  വച്ച   ശ്രീ പ്രമോദ് മൂര്‍ത്തി സാറിനോടുള്ള നന്ദി അറിയിക്കുന്നു.  താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത്  Extract ചെയ്യുക കിട്ടുന്ന ഫയൽ ഡബിൾ ക്ലിക്ക്  ചെയ്ത്  പ്രവർത്തിക്കാവുന്നതാണ്


DOWNLOADS



Read also

Comments