TECHNICAL HIGH SCHOOL ENTRANCE EXAM - QUESTION BANK
TECHNICAL HIGH SCHOOL ENTRANCE EXAM - QUESTION BANK
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള 39 ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ 2018 - 19 അദ്ധ്യയന വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിനുളള പ്രവേശന പരീക്ഷ മെയ് 4ന് എല്ലാ ടെക്നിക്കല്‍ ഹൈസ്കൂളുകളിലും നടക്കുകയാണ് , ഈയവസരത്തിൽ പ്രവേശന പരീക്ഷയുടെ മുൻ വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. ഈ ചോദ്യ ശേഖരം അയച്ച് തന്നിരിക്കുന്നത് ശ്രീ ജിഷ്ണു ആണ് . പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ !
DOWNLOADS
MALAYALAM MEDIUM QUESTIONS
ENGLISH MEDIUM QUESTIONS
Comments