New Posts

SSLC MATHS SURE 15 MARKS - NOTES AND VIDEO TUTORIALS


SSLC MATHS SURE 15 MARKS



                   എസ്.എസ്.എല്‍.സി ഗണിത പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന നിരവധി കൂട്ടുകാർ പഠന വിഭവങ്ങൾ ആവശ്യപ്പെട്ടിരുന്നല്ലോ ഏവർക്കും ആശ്വാസമായി ഒരു സ്റ്റഡി മെറ്റീരിയൽ  തയ്യാറാക്കി അയച്ചിരിക്കയാണ്  ശ്രീ. സൈഫുദ്ദീൻ സാർ ജെ ഡി റ്റി ഇസ്ലാം ഹൈസ്കൂൾ വെള്ളിമാടുകുന്ന്,  കോഴിക്കോട് നിന്നും. ഗണിത പരീക്ഷയ്ക്ക്  ഏവർക്കും 15 മാർക്ക്  ഉറപ്പ്  നല്കുന്ന സ്ഥിരം ചോദ്യ ഭാഗങ്ങളെ അടിസ്ഥാനമാക്കി നോട്ടും ഒപ്പം വീഡിയോ പാഠങ്ങളും.  അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം സമയോചിതമായി നിർവഹിച്ച്  ഷെയർ ചെയ്ത സാറി നോടുള്ള  നന്ദി അറിയിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. ഏവർക്കും വിജയാശംസകൾ!!! 


SSLC MATHS SURE 15 MARKS - NOTES



SSLC MATHS SURE 15 MARKS - VIDEO TUTORIALS


1.തന്നിരിക്കുന്ന ആരമുള്ള വൃത്തത്തില്‍ തന്നിരിക്കുന്ന കോണുകളുള്ള ത്രികോണം നിര്‍മ്മിക്കുന്നത്

2.തന്നിരിക്കുന്ന ആരമുള്ള വൃത്തത്തിന്റെ തൊടുവരകള്‍ വശങ്ങളായുള്ള ത്രികോണം നിര്‍മ്മിക്കുന്നത്


3. തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ തുല്ല്യ പരപ്പളവുള്ള സമചതുരം നിര്‍മ്മിക്കുന്നത്


4.തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ അന്തര്‍ വൃത്തം വരയ്ക്കുന്നത്


5.ബാഹ്യ ബിന്ദുവില്‍നിന്നും വൃത്തത്തിലേക്ക് തൊടുവരകള്‍ വരയ്ക്കു്ന്നത്


Read also

Comments