New Posts SSLC Physics

SSLC MODEL EXAM 2015 - QUESTION PAPERS & ANSWER KEYS


QUESTION PAPERS & ANSWER KEYS



       എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ഉത്തര സൂചികകളുടെ കൂട്ടത്തിൽ അല്പം വൈകിയെത്തിയ ഒന്നായിരുന്നു സോഷ്യൽ സയൻസിന്റെ ഉത്തര സൂചിക അത് അയച്ചുതന്നത്  കൃഷ്ണ നന്ദന സി പി ,GHSS നടുവനൂർ, കോഴിക്കോട് . പിന്നീടാണ് അറിയാൻ കഴിഞ്ഞത്  ഇതൊരു സ്റ്റുഡന്റ്   ആണ്  തയ്യാറാക്കി അയച്ചതെന്ന് . 5 പേജുകളിലായി വളരെ മനോഹരമായി ടൈപ്പ് ചെയ്ത്  തയ്യാറാക്കിയ ഈ ഉത്തര സൂചിക വളരെ മികവുറ്റ പ്രവർത്തനം തന്നെയാണ് . ഈ ഉത്തര സൂചിക തയ്യാറാക്കാൻ സഹായിച്ച  അധ്യാപകർക്കും കൃഷ്ണ നന്ദനയ്ക്കും ബയോ വിഷന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഒപ്പം  കൃഷ്ണ നന്ദനയുടെ മെയിലും ചേർക്കുന്നു 

Sir   ....
         I'm a school student. I'm studying in 10 th standard at Naduvannur Govt. Higher Secondary School, Naduvannur, Kozhikode. I have been using the study materials of bio-vision video blog. The previous question papers in this blog is really really useful and helpful. So , I really appreciate  your effort  for managing such a blog to support students and also teachers.
I have sent this answer keys with the help of my teachers. So.....I'm so happy to be the part of this blog. I really thank you for publishing the key that I send.
I hope you will continue this project as a social service. 


        2015 എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ചോദ്യ ശേഖരവും അവയുടെ ഉത്തരസൂചികളും പ്രസിദ്ധീകരിക്കുന്നു. ഇതിൽ  അധ്യാപകർ തയ്യാറാക്കി അയച്ചു തന്ന ഉത്തരസൂചികകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഉത്തരസൂചികകൾ വളരെ തിടുക്കത്തിൽ തയ്യാറാക്കിയവയായതിനാൽ അവയിൽ കടന്ന് കൂടാനിടയുള്ള പിശകുകൾ ചർച്ച ചെയ്ത് പരിഹരിക്കുമല്ലോ. ഉത്തരസൂചിക തയ്യാറാക്കി അയച്ചു തന്ന എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ചോദ്യ ശേഖരവും അവയുടെ ഉത്തരസൂചികളും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

SSLC MODEL EXAM 2015 - QUESTION PAPERS AND ANSWER KEYS


MALAYALAM I
MALAYALAM II
ENGLISH | KEY (Prasanth P.G, G.H.S.S Kottodi, Kasaragod)
                          | KEY (Sri.Johnson T.P HSA, CMS HS, Mundiappally, Thiruvalla)
HINDI
PHYSICS | KEY (Sri.Shaji A, HSA Govt HSS Pallickal )
CHEMISTRY | KEY (Ravi P , Deepa C, HS Peringode)
                                 | KEY (Sri.P.SURESH BABU Ambalapuzha,SRG.Chemistry)
BIOLOGY | KEY (Sri.A M KRISHNAN,GHSS KOTTODI,KASARAGOD)
| KEY (Bio-vision)
SOCIAL SCIENCE
| KEY (Alice Mathew,  Govt. HS Vechoor, Vaikom, Kottayam)
| KEY(Krishna Nanda .C. P, G.H.S.S Naduvannur)
MATHEMATICS | KEY (BABURAJ. P, PHSS Pandaloor,Malappuram)
| KEY (Sunny P O, GHSS Thodiyoor, Karunagappally)


Related posts

  • SSLC MODEL EXAM 2014 - QUESTION PAPERS AND KEYS
  • SSLC MARCH EXAM 2014 - QUESTION PAPERS AND KEYS
  • SSLC MARCH EXAM 2013 - QUESTION PAPERS
  • SSLC SAY EXAM 2013 - QUESTION PAPERS
  • SSLC MODEL EXAM 2012 - QUESTION PAPERS
  • SSLC MARCH EXAM 2012 - QUESTION PAPERS
  • SSLC SAY EXAM 2012 - QUESTION PAPERS



  • Read also

    Comments

    1. Unknown
      Please give the link of SSLC model question paper of 2017 to 2021 in your telegram group please ×‿×