SSLC MATHS - UNIT 1
MATHS- UNIT 1
പത്താം ക്ലാസ്സ് ഗണിത ശാസ്ത്രത്തിലെ ആദ്യ യൂണിറ്റിന്റെ How Solve The Problems എന്ന ഇംഗ്ലീഷ് മീഡിയം പഠന വിഭവമാണ് ഇപ്രാവശ്യം ശ്രീ ഫസല്‍ പെരിങ്ങോളം അയച്ചു തന്നിട്ടുള്ളത്. അദ്ദേഹം തയ്യാറാക്കിയ ഫിസിക്സ് നോട്ടിന് കിട്ടിയ പിന്തുണ ഇതിനും കിട്ടുമെന്ന് ഉറപ്പാണ് കാരണം അത്രയ്ക്കും സമഗ്രമായ ഈ നോട്സ് റിവിഷന്‍ പഠനത്തിന് വളരെ പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
SSLC MATHS - UNIT 1 (EM)
Comments