.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Monday, March 31, 2014

SUMMER VACATION - MESSAGE







        മറ്റൊരു അവധിക്കാലം കൂടി വന്നെത്തി. ഇനിയുള്ള രണ്ട് മാസക്കാലം സ്കൂൾ തിരക്കുകളിൽ നിന്നും വിട .വീടും പറമ്പും കളിയുടെ കോലാഹലങ്ങൾ നിറഞ്ഞൊരു അവധിക്കാലം ഉണ്ടായിരുന്നു . ഇന്നിപ്പോൾ പുതിയ തലമുറയ്ക്ക് പുതിയ വിനോദങ്ങൾ. കൂടുതലും വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടുന്നു . കമ്പ്യൂട്ടർ ഗയിമുകൾ, ടിവി ,ഇന്റർനെറ്റ്‌ ഇങ്ങനെ പോകുന്നു വിനോദങ്ങൾ. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ വീണ്ടും പഠനത്തിന്റെ തിരക്കിലാകുന്നു.....
എന്തായാലും ഒരു കാര്യം ശ്രദ്ധിക്കുക കൂട്ടുകാരുമൊത്തുള്ള വിനോദങ്ങളിൽ അമിതാവേശത്താൽ അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കുക. പ്രത്യേകിച്ചും ജലാശയങ്ങളിലെ കളികളിൽ ജാഗ്രത പുലർത്തുക . പത്ര മാധ്യമങ്ങളിൽ ഇടയ്ക്കിടെ വരാറുള്ള ദുരന്ത വാർത്തകൾ ഈ അവധിക്കാലത്തെങ്കിലും ആവർത്തിക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ ഏവർക്കും സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു .













Sunday, March 30, 2014

ANNUAL EXAM 2014 - STANDARD 9 - QUESTION PAPERS


STANDARD 9 - QUESTION PAPERS



                  9 )0 സ്റ്റാൻഡേർഡിലെ  ഈ  വർഷത്തെ വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് .


DOWNLOAD QUESTIONS

MATHEMATICS ANSWER KEY
by  Sunny.P.O, G.H.S Thodiyoor, Karunagappally
















Friday, March 28, 2014

ANNUAL EXAM 2014 - QUESTION PAPERS AND ANSWER KEYS - STANDARD 8



QUESTION PAPERS AND ANSWER KEYS - STANDARD 8





        8 )0 സ്റ്റാൻഡേർഡിലെ  ഈ  വർഷത്തെ വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകളും  ഉത്തരസൂചികകളും പ്രസിദ്ധീകരിക്കുന്നു. ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .



QUESTION PAPERS AND ANSWER KEYS


MALAYALAM 1 - QUESTION PAPER - ANSWER KEY
MALAYALAM II - QUESTION PAPER - ANSWER KEY
ENGLISH - QUESTION PAPER - ANSWER KEY
 ENGLISH - ANSWER KEY by Mathew M. J. St. Mary’s GHS Cherthala
HINDI - QUESTION PAPER - ANSWER KEY
PHYSICS - QUESTION PAPER - ANSWER KEY
CHEMISTRY - QUESTION PAPER - ANSWER KEY
BIOLOGY - QUESTION PAPER - ANSWER KEY
SOCIAL SCIENCE - QUESTION PAPER -
MATHEMATICS -  QUESTION PAPER - ANSWER KEY
 MATHEMATICS - ANSWER KEY by Sunny.P.O, G.H.S Thodiyoor, Karunagappally















Saturday, March 22, 2014

SSLC EXAM 2014 - QUESTION PAPERS & ANSWER KEY



SSLC  EXAM  2014 - QUESTION PAPERS & ANSWER KEY



  ഈ വർഷത്തെ SSLC പരീക്ഷയുടെ ചോദ്യ പേപ്പറുകളും  ഉത്തരസൂചികകളും പ്രസിദ്ധീകരിക്കയാണ് . മൂല്യനിർണയത്തിന്  മുമ്പ്  സജീവ ചർച്ചയ്ക്കും പരിഗണനയ്ക്കും  വേണ്ടിയാണിത് . പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ അയച്ചുതന്നവയാണ്  ഇവയിൽ പലതും. പോരായ്മകൾ ചൂണ്ടിക്കാട്ടുമല്ലോ! വളരെയധികം ശ്രമകരമായ ഈ ദൗത്യം ഏറ്റെടുത്ത എല്ലാ അദ്ധ്യാപക സുഹൃത്തുക്കൾക്കും നിസ്സീമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .




QUESTION PAPERS & ANSWER KEY

      SSLC  EXAM MARCH 2014 - QUESTION PAPERS & ANSWER KEY           
 QUESTIONS            KEY                                                           KEY PREPARED BY                                                                         
ENGLISH
 Sunil.J, GHSS Marayamuttom,Trivandrum
MALAYALAM I

MALAYALAM II

HINDI

PHYSICSKEY
KEY
Ebrahim.VA, Mudikkal Govt. HS
Shaji. A,GHSS Pallickal,TVM
CHEMISTRY KEY
 KEY
Ebrahim.VA, Mudikkal Govt. HS
Sudarsan.KP, KY HSS Athavanad,Malappuram
BIOLOGY KEYHarikumar.K, DVM NNM HSS Mranalloor, TVM
SOCIAL SCIENCE

MM / EM

  KEY


Alice Mathew, Govt. HSS Vechoor,Kottayam Dist
MATHS  KEY
Sunny.P.O, G.H.S.S Thodiyoor, Karunagappally







Wednesday, March 19, 2014

BIO-VISION'S SSLC EXAM PACKAGE 2014 - BIOLOGY


SSLC EXAM PACKAGE 2014 - BIOLOGY




             ബയോളജി  പരീക്ഷയുടെ നിരവധി  പഠന വിഭവങ്ങളാണ്  ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതോടെ ഈ വർഷത്തെ SSLC EXAM PACKAGE ഇവിടെ അവസാനിക്കുന്നു.കഴിഞ്ഞ രണ്ടാഴ്ചയായി പോസ്റ്റ്‌  ചെയ്ത എല്ലാ വിഷയങ്ങളുടെയും  പഠന വിഭവങ്ങൾ ഏവർക്കും വളരെയധികം പ്രയോജനകരമായിരുന്നു എന്ന്  വിശ്വസിക്കുന്നു.


DOWNLOAD













Tuesday, March 18, 2014

BIO-VISION'S SSLC EXAM PACKAGE 2014 - CHEMISTRY


SSLC EXAM PACKAGE 2014 - CHEMISTRY




നാളെ നടക്കുന്ന SSLC കെമിസ്ട്രി പരീക്ഷയുടെ പഠന വിഭവങ്ങൾ  ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് .



DOWNLOAD

പരീക്ഷാക്കാലത്തെ ഭക്ഷണം


പരീക്ഷാക്കാലത്തെ  ഭക്ഷണം



മനസും ശരീരവും  ഒരു പോലെ ക്ഷീണിക്കുന്ന പരീക്ഷാക്കാലത്ത്  ഭക്ഷണത്തില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്താം . പരീക്ഷാക്കാലത്തെ  കുട്ടികളുടെ ഭക്ഷണത്തെക്കുറിച്ച്  മാതാപിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടങ്ങിയ ലേഖനം .കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ ഡയറ്റീഷ്യന്‍ ബുള്‍ബിന്‍ ജോസ്  തയ്യാറാക്കിയത്  .

                


DOWNLOAD THE ARTICLE







                                                   


                                                                                                                                                                          .

Monday, March 17, 2014

BIO-VISION'S SSLC EXAM PACKAGE 2014 - PHYSICS


SSLC EXAM PACKAGE 2014 - PHYSICS




         ഫിസിക് സിന്റെ  താഴെപ്പറയുന്ന പഠന സഹായികൾ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് . പ്രിന്റ്‌ സൗകര്യത്തിനായി  pdf / jpeg ഫയലുകൾ കൂടി നല്കിയിരിക്കുന്നു. 




മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും
പ്രധാന ആശയങ്ങളും മാതൃകാ ചോദ്യങ്ങളും
പരീക്ഷാ പരിശീലനം : പ്രധാന ആശയങ്ങൾ, ചോദ്യ സാധ്യതകൾ ഭാഗം 1

 pdf file / jpeg file
പരീക്ഷാ പരിശീലനം : പ്രധാന ആശയങ്ങൾ, ചോദ്യ സാധ്യതകൾ ഭാഗം 2

 pdf file / jpeg file
പരീക്ഷാ സഹായി : പ്രധാന ആശയങ്ങൾ, ചോദ്യ സാധ്യതകൾ











Saturday, March 15, 2014

BIO-VISION'S SSLC EXAM PACKAGE 2014 - MATHEMATICS (updated)



SSLC EXAM PACKAGE 2014 - MATHEMATICS




                 ഇന്നത്തെ എക്സാം പാക്കേജിൽ ഗണിതത്തിന്റെ പഠന സഹായികളാണ്  ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതിൽ കേരള കൗമുദി ,മാതൃഭൂമി ,ദേശാഭിമാനി , മലയാള മനോരമ എന്നീ ദിന പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ഗണിതത്തിന്റെ  പഠന സഹായികൾ അടങ്ങിയിരിക്കുന്നു. അവ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് . 
















Friday, March 14, 2014

BIO-VISION'S SSLC EXAM PACKAGE 2014 - SOCIAL SCIENCE


SSLC EXAM PACKAGE 2014 - SOCIAL SCIENCE




        ശനിയാഴ്ച സോഷ്യൽ സയൻസ് പരീക്ഷ നടക്കുന്നതിനാൽ  സോഷ്യൽ സയൻസ് പരീക്ഷയ്ക്കുള്ള ഒട്ടേറെ പഠന വിഭവങ്ങളുമായാണ് ഇന്നത്തെ പോസ്റ്റ്‌ .മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും, പ്രധാന ആശയങ്ങളും മാതൃകാ ചോദ്യങ്ങളും, ചോദ്യ സാധ്യതകൾ തുടങ്ങിയവയുടെ ഡൌണ്‍ലോഡ് ലിങ്കുകൾ ചുവടെ



DOWNLOAD
പരീക്ഷാ പരിശീലനം  ഭാഗം 3 pdf file / jpg file
പരീക്ഷാ പരിശീലനം  ഭാഗം 4 pdf file / jpg file
പരീക്ഷാ സഹായി pdf file / jpg file










ഉയര്‍ന്ന ഗ്രേഡിന് ചില എളുപ്പവഴികള്‍!


ഉയര്‍ന്ന ഗ്രേഡിന്  ചില എളുപ്പവഴികള്‍



           ചിട്ടയായ പഠനം ,ആത്മ വിശ്വാസം എന്നിവ ഏതൊരു  പരീക്ഷയിലും ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ് . ഈ ലേഖനത്തില്‍ ഉയര്‍ന്ന ഗ്രേഡ് വാങ്ങുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും എളുപ്പ വഴികളും പ്രതിപാദി
ക്കുന്നു. 

                


DOWNLOAD THE ARTICLE




                                             

                                                                                                                                                                      

Wednesday, March 12, 2014

BIO-VISION'S SSLC EXAM PACKAGE 2014 - MATHEMATICS


SSLC EXAM PACKAGE 2014 - MATHEMATICS




                 ഇന്നത്തെ എക്സാം പാക്കേജിൽ ഗണിതത്തിന്റെ പഠന സഹായികളാണ്  ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതിൽ കേരള കൗമുദി ,മാതൃഭൂമി ,ദേശാഭിമാനി , മലയാള മനോരമ എന്നീ ദിന പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ഗണിതത്തിന്റെ  പഠന സഹായികൾ അടങ്ങിയിരിക്കുന്നു. അവ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് . 
















Tuesday, March 11, 2014

പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ !


പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍



 മാര്‍ച്ച്‌ മാസം  പരീക്ഷയുടെതാണല്ലോ എസ്‌ എസ്‌ എല്‍ സി , ഹയര്‍ സെക്കന്ററി തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ് . പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്ന ഈ ലേഖനം നിങ്ങള്‍ക്ക് പ്രയോജനകരമാകും എന്നതിനാല്‍ ഇവിടെ ചേര്‍ക്കുന്നു . ഇത് തയ്യാറാക്കിയത്  ഡോക്ടര്‍ ഹരി എസ്  ചന്ദ്രന്‍ .


                


DOWNLOAD THE ARTICLE









                                                   


                                                                                                                                                                          .

Monday, March 10, 2014

SSLC EXAM - 2014


SSLC EXAM - 2014


SSLC പരീക്ഷ എഴുതുന്ന എല്ലാവര്‍ക്കും 
  ബയോ വിഷന്റെ 
 വിജയാസംശകള്‍.







                                                   


                                                                                      

Sunday, March 09, 2014

BIO-VISION'S SSLC EXAM PACKAGE 2014 - PHYSICS


SSLC EXAM PACKAGE 2014 - PHYSICS




         ഫിസിക് സിന്റെ  താഴെപ്പറയുന്ന പഠന സഹായികൾ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് . പ്രിന്റ്‌ സൗകര്യത്തിനായി  pdf / jpeg ഫയലുകൾ കൂടി നല്കിയിരിക്കുന്നു. 




മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും
പ്രധാന ആശയങ്ങളും മാതൃകാ ചോദ്യങ്ങളും
പരീക്ഷാ പരിശീലനം : പ്രധാന ആശയങ്ങൾ, ചോദ്യ സാധ്യതകൾ ഭാഗം 1

 pdf file / jpeg file
പരീക്ഷാ പരിശീലനം : പ്രധാന ആശയങ്ങൾ, ചോദ്യ സാധ്യതകൾ ഭാഗം 2

 pdf file / jpeg file
പരീക്ഷാ സഹായി : പ്രധാന ആശയങ്ങൾ, ചോദ്യ സാധ്യതകൾ











Saturday, March 08, 2014

പരീക്ഷാപ്പേടി അകറ്റാൻ ! ചില വിദ്യകൾ


പരീക്ഷാപ്പേടി അകറ്റാൻ !





                   SSLC പരീക്ഷ തിങ്കളാഴ്ച തുടങ്ങുകയാണല്ലോ. എന്താ നിങ്ങൾക്ക്  പരീക്ഷയെ പേടിയുണ്ടോ? എങ്കിലിതാ യാതൊരു ആശങ്കയുമില്ലാതെ പരീക്ഷയെ  നേരിടാൻ ചില വിദ്യകൾ . എറണാകുളം സ്പെഷ്യലിസ്റ്റ്‌  ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്  ഡോക്ടർ സിന്ധു അജിത്‌  തയ്യാറാക്കിയത് . 














Friday, March 07, 2014

BIO-VISION'S SSLC EXAM PACKAGE 2014 - HINDI


SSLC EXAM PACKAGE 2014 - HINDI


                 


                         ഹിന്ദിയുടെ 3 പഠന സഹായികളാണ്  ഇന്നത്തെ പോസ്റ്റിൽ  ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതിൽ മോഡല്‍ ചോദ്യ പേപ്പർ ,മോഡല്‍ ചോദ്യ പേപ്പറും ഉത്തര സൂചികയും ,പരീക്ഷാ സഹായി എന്നിവ അടങ്ങിയിരിക്കുന്നു. ചുവടെയുള്ള ലിങ്കിൽ നിന്നും അവ ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് . 














Wednesday, March 05, 2014

BIO-VISION'S SSLC EXAM PACKAGE 2014 - ENGLISH



SSLC EXAM PACKAGE 2014 - ENGLISH




                      ഇന്നത്തെ എക്സാം പാക്കേജ്   2014 ൽ ഇംഗ്ലീഷിന്റെ പഠന സഹായികളാണ്  ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതിൽ മോഡല്‍ ചോദ്യ പേപ്പർ,പാഠ ഭാഗ വിശകലനം, പരീക്ഷാ സഹായി,പരീക്ഷാ പരിശീലനം എന്നീ വിഭവങ്ങളാണ് .പ്രധാന ദിന പത്രങ്ങളായ കേരള കൗമുദി ,മാതൃഭൂമി ,ദേശാഭിമാനി , മലയാള മനോരമ എന്നിവയിൽ പ്രസിദ്ധീകരിച്ച ഈ   പഠന സഹായികൾ വളരെയധികം പ്രയോജനകരമാകും എന്ന്  കരുതുന്നു.



EXAM HELPER 1
EXAM HELPER 2
 STUDY MATERIAL
EXAM TRAINING 1 - Pdf file / jpeg file
EXAM TRAINING 2 - Pdf file / jpeg file
 MODEL QUESTION & ANSWER KEY
LANGUAGE ELEMENTS MADE EASY











Monday, March 03, 2014

BIO-VISION'S SSLC EXAM PACKAGE 2014 - MALAYALAM I & II


SSLC EXAM PACKAGE 2014 - MALAYALAM  I & II





               ഈ വർഷത്തെ SSLC പരീക്ഷ എഴുതുന്നവർക്കായി ബയോ വിഷൻ ഒരുക്കുന്ന "SSLC എക്സാം പാക്കേജ്   2014" ഇന്ന് മുതൽ തുടങ്ങുകയാണ് . കഴിഞ്ഞ വർഷത്തെ പോലെ വിവിധ പത്രങ്ങളിൽ നിന്നുള്ള പഠന വിഭവങ്ങളാണ്  നിങ്ങളെ പരിചയപ്പെടുത്തുന്നത് . ഇന്നത്തെ പോസ്റ്റിൽ മലയാളം I ,II എന്നിവയുടെ  മോഡല്‍ ചോദ്യ പേപ്പറുകള്‍,പാഠ ഭാഗങ്ങളിലെ പ്രധാന ചോദ്യങ്ങൾ , പരീക്ഷാ സഹായി തുടങ്ങിയവ നല്കിയിരിക്കുന്നു. മറ്റ്  വിഷയങ്ങളുടെ പഠന സഹായികൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുക. 




STUDY MATERIAL FOR HIGH SCORE 2
EXAM HELPER 1 - Pdf file / jpeg file
EXAM HELPER 2 - Pdf file / jpeg file
EXAM HELPER 3 - Pdf file / jpeg file








Sunday, March 02, 2014

BIO-VISION'S SSLC EXAM PACKAGE 2014 - MESSAGE



SSLC EXAM PACKAGE 2014 - MESSAGE






      SSLC EXAM കൗണ്ട് ഡൌണ്‍ തുടങ്ങുകയാണ് ഇനി 7   ദിവസങ്ങള്‍ മാത്രം. ഒരു പേപ്പർ പഠിക്കാൻ ഒരു ദിവസം പോലും കിട്ടുകയില്ല. സമയത്തിന്റെ വില മനസിലാക്കി പ്രയോജനപ്പെടുത്തുക . ഇനിയുള്ള ദിവസങ്ങള്‍ പഠിച്ച ഭാഗങ്ങള്‍ ഒന്നോടിച്ചു നോക്കാന്‍ മാത്രമെ സമയം കിട്ടൂ ഒപ്പം കഴിയുന്നതും ചോദ്യ പേപ്പറുകള്‍ കൂടി  നോക്കുന്നതും നല്ലതായിരിക്കും .  കഴിഞ്ഞ വർഷത്തേത്  പോലെ ഈ വർഷവും  പഠന സഹായിയായ  പോസ്റ്റുകളുമായി  ഇനിയുള്ള ദിവസങ്ങളില്‍ നിങ്ങളോടൊപ്പം ബയോവിഷനും .ഇതില്‍ പത്ര മാധ്യമങ്ങളില്‍ വന്ന മോഡല്‍ ചോദ്യ പേപ്പറുകള്‍ ,പാഠഭാഗ സമ്മറികള്‍, പ്രധാന ആശയങ്ങള്‍, പാഠ ഭാഗ വിശകലനം, ഓര്‍ത്തിരിക്കേണ്ട പ്രധാന പോയിന്റുകള്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ നിങ്ങള്‍ക്കായി പങ്ക് വയ്ക്കുന്നു ഇവ പരമാവധി പ്രയോജനപ്പെടുത്തൂ ! ഒപ്പം നിങ്ങളുടെ വിലയേറിയനിര്‍ദ്ദേശങ്ങളും . 
                                                                                ആശംസകളോടെ, 
                                              ബയോ വിഷന്‍.








 

Related Posts Plugin for WordPress, Blogger...