EASY A+ MATHEMATICS - STANDARD 10
EASY A+ MATHEMATICS
പത്താം ക്ലാസ്സിലെ കണക്ക് വിഷയത്തിലെ (chapter-6) സൂചകസംഖ്യകൾ എന്ന പാഠത്തിന്റെ വ്യത്യസ്ഥ രീതിയിലുള്ള ഒരു അവതരണം. ഗെയിമുകളിലൂടെയും ആനിമേഷനുകളിലൂടെയും ആക്ടിവിറ്റികളിലൂടെയും ആണ് പാഠഭാഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. കണ്ടും ചെയ്തും ഒരു കളിയനുഭവമായി കണക്ക് പഠിക്കുന്ന വിധത്തില് ഈ പാഠം തയ്യാറാക്കിയിരിക്കുന്നത് മലപ്പുറം ജില്ലയിലെ ആതവനാട് സ്വദേശി ജിതേഷ് ആണ്
ചുവടെ നല്കിയിട്ടുള്ള ഫ്ലാഷ് ഫയലുകൾ വിന്‍ഡോസിലും ഉബുണ്ടുവിലും നേരിട്ട് പ്രവര്‍ത്തിക്കും. ഉബുണ്ടുവില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ Right click - Properties- Add സെലക്ട് ചെയ്യുക. തുറന്നുവരുന്ന ലിസ്റ്റിന്റെ താഴെ കാണുന്ന use a custom command select ചെയ്യുക.Browse ക്ലിക്ക് ചെയ്ത് Filesystem- usr-local-kaliyallakaryam എന്ന ക്രമത്തില്‍ തുറന്ന് flashplayer സെലക്ട് ചെയ്ത് Open - Add സെലക്ട് ചെയ്യുക. ഫയല്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.

പത്താം
ക്ലാസ്സിലെ കണക്ക് വിഷയത്തിലെ എല്ലാ പാഠഭാഗങ്ങളും ആനിമേഷനുകളായും
ഗെയിമുകളായും ആക്റ്റിവിറ്റികളായും അവതരിപ്പിക്കുന്ന easy A+ Mathematics CD ഇപ്പോൾ ലഭ്യമാണ് mob. 9562202525
Comments