State IT Quiz 2014 - Preliminary, HS, HSS Rounds
2014-15 വർഷത്തെ സംസ്ഥാന ശാസ്ത്രമേളയുടെ ഭാഗമായി നടന്ന ഐടി ക്വിസ് മൽസരത്തിന്റെ പ്രാഥമിക റൗണ്ട് , HS ഫൈനല്‍ റൗണ്ട് , HSS ഫൈനല്‍ റൗണ്ട് എന്നിവയുടെ ചോദ്യങ്ങളും ഉത്തരങ്ങളും പോസ്റ്റ് ചെയ്യുന്നു. ചോദ്യ ശേഖരം അയച്ച് തന്ന ക്വിസ് മാസ്റ്റര്‍ ശ്രീ . വി കെ ആദര്‍ശ് സാറിന് ബയോ വിഷന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments