New Posts SSLC Physics Exam

BIOLOGY EDUCATIONAL GAME | BIOLOGY GAME TEST | BIOLOGY WORD SHOOT GAME | BIOLOGY UNIT TEST GAME


BIO-VISION'S BIOLOGY EDUCATIONAL GAME



                 
                     വേഡ്‌  ഷൂട്ട്‌  ഗയിമിനെ ആസ്പദമാക്കി ബയോ വിഷൻ തയ്യാറാക്കിയ ക്വിസ് ഗെയിം യൂണിറ്റ് ടെസ്റ്റ്‌ . 10 )0 ക്ലാസ്സ് ജീവ ശാസ്ത്രത്തിലെ 'സമസ്ഥിതിയ്ക്കായുള്ള രാസസന്ദേശങ്ങൾ' എന്ന മൂന്നാം യൂണിറ്റ്  ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ ഗെയിം കളിക്കുന്നതോടൊപ്പം സ്വയം പഠിക്കുന്നതിനും കഴിയുന്നതാണ് .ആകെ 15 ചോദ്യങ്ങള്‍ ഓരോന്നിന്റെയും ശരിയുത്തരങ്ങൾ ഷൂട്ട്‌  ചെയ്ത്  അടുത്ത ചോദ്യത്തിലേയ്ക്ക് കടക്കാം. ആദ്യ റൗണ്ട്  കഴിഞ്ഞാൽ അടുത്ത സ്റ്റേജിലേക്ക്  കടക്കാം നിശ്ചിത സമയത്തിനുള്ളിൽ ഉത്തരം നല്കാൻ കഴിഞ്ഞില്ലെങ്കിൽ   കളി അവസാനിക്കും. കളിക്കേണ്ട നിർദേശങ്ങൾഗയിമിൽ ചേർത്തിട്ടുണ്ട് .  തികച്ചും രസകരമായ ഗയിം. എങ്കിൽപ്പിന്നെ തുടങ്ങാം അല്ലേ!


CLICK BELOW IMAGE TO PLAY



Related posts

THE EYE GAME TEST
EYE IDENTIFY THE PARTS - GAME

EAR ONLINE TEST 
BRAIN CROSS WORD PUZZLE 
 EYE LABEL THE PARTS GAME
BIOLOGY MILLIONAIRE GAME








 

Read also

Comments