.

animated gif.

DIGITAL TEXT BOOKS (All classes)

SCHEME OF WORK 2016 - 17 - LP | UP | STD VIII | STD IX | STD X

EDUCATIONAL CALENDAR

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Saturday, October 04, 2014

GANDHI QUIZ | ONLINE GANDHI QUIZ


GANDHI QUIZ




     ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും വിക്ടേഴ്‌സ് ചാനലും സംയുക്തമായി ഓണ്‍ലൈന്‍ ലൈവ് പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ ജീവിതവും ദര്‍ശനങ്ങളും നവ മാധ്യമങ്ങളിലൂടെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് ലക്ഷ്യമിടുന്നത് . ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന വെബ്‌സൈറ്റ് ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. 100 ചോദ്യങ്ങള്‍ പ്രശ്‌നോത്തരിയിലുണ്ടാകും. ആദ്യ റൗണ്ടിലെ വിജയികളെ ഫൈനല്‍ റൗണ്ടിലേക്ക് ക്ഷണിക്കും. ഒന്നാം സമ്മാനമായി 5,000 രൂപ നല്‍കും. രണ്ടും മൂന്നും സമ്മാനമായി യഥാക്രമം 3,000 രൂപയും 2,000 രൂപയും നല്‍കും. പ്രശ്‌നോത്തരി വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. ഈയവസരത്തിൽ ബയോ വിഷന്‍ തയ്യാറാക്കുന്ന ഓണ്‍ലൈന്‍  ഗാന്ധി ക്വിസ് അവതരിപ്പിക്കുകയാണ് .ഏവർക്കും വിജയാസംസകൾ 



BIO-VISION'S ONLINE GANDHI QUIZ

Prepared by BIO-VISION VIDEO BLOG

  1. The idea of Gramaswaraj was first proposed by ?
  2. Who called Gandhiji “a half naked fakir”?
  3. The film “Making of Mahatma” is directed by ?
  4. Who was the private secretary of Mahatma Gandhi?
  5. French Novelist who wrote the biography of Gandhiji?
  6. Mahatma Gandhi was referred as the “Father of the Nation” first by?
  7. How many followers accompanied in Dandi march?
  8. In the film”Gandhi” which actor played the role of Gandhiji ?
  9. Gandhiji became the president of Indian National Congress in?
  10. Gandhiji launched his weekly "Harijan" in the year?
  11. Which Satyagraha was the first to be started by Gandhiji in India?
  12. Gandhiji started “Navjeevan” weekly in which language?
  13. Gandhiji was referred to as the “Mahatma” first by?
  14. Gandhiji made the slogan “Do or Die” for?
  15. Organization started by Gandhiji in 1894 that aimed to fight discrimination against Indians in South Africa?
  16. Gandhi spent how many years in South Africa.?
  17. Gandhiji arrived Kerala for the fist time in ?
  18. Gandhiji’s famous Harijan- uplift tour started from?
  19. Who assassinated Gandhiji?
  20. Which day is observed as Pravasi Bharatiya Divas every year as it was on this day in 1915 that Mahatma Gandhi returned to India from South Africa?
Copyright 2014 by BIO-VISION VIDEO BLOG Prepared by bio-vision
If you like quizzes, visit our website.
Post a Comment
Related Posts Plugin for WordPress, Blogger...