New Posts

INDEPENDENCE DAY ONLINE QUIZ | INDEPENDENCE DAY MULTIMEDIA QUIZ | സ്വാതന്ത്ര്യദിന ക്വിസ്


INDEPENDENCE DAY QUIZ




               സ്വാതന്ത്ര്യദിനം പ്രമാണിച്ച്  ബയോ വിഷൻ അവതരിപ്പിക്കുന്ന സ്വാതന്ത്ര്യദിന ഓണ്‍ലൈൻ മൾട്ടി മീഡിയ  ക്വിസ്.  സ്വാതന്ത്ര്യ ദിനത്തിന്റെ ചരിത്രത്തിലേയ്ക്ക്  വെളിച്ചം വീശുന്ന ഇരുപതോളം ചോദ്യങ്ങൾ അടങ്ങിയ ഈ ക്വിസ്  സ്കൂള്‍ തല  മത്സരം നടത്താന്‍ തക്ക രീതിയിലാണ്  തയ്യാറാക്കിയിരിക്കുന്നത് . ക്വിസിന്റെ വലത്  വശത്ത്  താഴെയുള്ള Flip/Next Card Button ഉപയോഗിച്ച് ക്വിസ് നടത്താവുന്നതാണ് .  അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ !!!  
ഈ ആഘോഷ വേളയില്‍ ഏവർക്കും ബയോ വിഷന്റെ 
*സ്വാതന്ത്ര്യദിനാശംസകള്‍*





Test

INDEPENDENCE DAY MULTIMEDIA ONLINE QUIZ


PREPARED BY BIO-VISION





Read also

Comments