.

animated gif.

DIGITAL TEXT BOOKS (All classes)

SCHEME OF WORK 2016 - 17 - LP | UP | STD VIII | STD IX | STD X

EDUCATIONAL CALENDAR

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Sunday, July 06, 2014

BIOLOGY QUIZ GAME | SSLC QUIZ GAME | MILLIONAIRE GAME | GAME TEST FOR 10 th BIOLOGY | BIOLOGY GAME TEST FOR SSLC - UNIT 1 AND 2


   കളിച്ച്  പഠിക്കാം !!!





               പ്രസിദ്ധമായ മില്ലനെയര്‍ ഗയിമിനെ ആസ്പദമാക്കി ബയോ വിഷൻ തയ്യാറാക്കിയ ക്വിസ് ഗെയിം . 10 )0 ക്ലാസ്സ്  ജീവ ശാസ്ത്രത്തിലെ ഒന്ന് ,രണ്ട്  യൂണിറ്റിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ ഗെയിം കളിക്കുന്നതോടൊപ്പം സ്വയം പഠിക്കുന്നതിനും കഴിയുന്നതാണ് .ആകെ 15 ചോദ്യങ്ങള്‍ ഓരോന്നിന്റെയും ശരിയുത്തരങ്ങൾ നൽകിയാൽ അടുത്ത ചോദ്യത്തിലേയ്ക്ക്  കടക്കാം. തെറ്റായ ഉത്തരം നൽകിയാൽ കളി അവസാനിക്കും. ശരിയുത്തരം  അറിയില്ലെങ്കിൽ   3 ലൈഫ് ലൈനുകള്‍ ഉപയോഗിക്കാം! ഫോണ്‍ എ ഫ്രണ്ട്‌ , 50:50 , ആഡിയന്‍സ്  പോള്‍ എന്നിവ. തികച്ചും രസകരമായ  ഗയിം ടെസ്റ്റ്‌ . എങ്കിൽപ്പിന്നെ തുടങ്ങാം അല്ലേ!

    ക്വിസ് ഗെയിം ചോദ്യങ്ങൾ തയ്യാറാക്കി അയച്ച്  തന്നത്  ശ്രീ സന്ദീപ്‌ , എച്ച് . എസ് . എ,  ജി.റ്റി. എച്ച് .എസ് . മീനാങ്കൽ.



If you are unable to load Game  Please Click "Try Again"
How to position a page within an iframe using CSS

Post a Comment
Related Posts Plugin for WordPress, Blogger...