THE SLOW POISONING OF INDIA - DOCUMENTARY FILM


DOCUMENTARY FILM





                                          ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററിയാണ്  "The Slow Poisoning of India" ഡൽഹിയിലെ  The Energy and Resources Institute (TERI) തയ്യാറാക്കിയ ഈ ഡോക്യുമെന്ററി കാർഷിക വിളകളിലെ അമിത കീട നാശിനി പ്രയോഗം മൂലം മനുഷ്യനിലും പരിസ്ഥിതിയിലും ഉണ്ടാകുന്ന നാശങ്ങളെ ചിത്രീകരിക്കുന്നു.കേരളത്തിലെ കാസർകോട്  ജില്ലയിലെ എൻഡോസൾഫാൻ ഉപയോഗം വരുത്തി വച്ച ദുരന്തങ്ങൾ മുതൽ ഇന്ത്യയിലെ മറ്റ്  സംസ്ഥാനങ്ങളിലെ പരിസ്ഥിതി പ്രശ്നങ്ങൾ കൂടി പ്രതിപാദിക്കുന്നു. ഈ   പരിസ്ഥിതി ദിനത്തിൽ അവശ്യം കണ്ടിരിക്കേണ്ട  ഈ ഡോക്യുമെന്ററി ആവശ്യമെങ്കിൽ  ഡൌണ്‍ലോഡ് ചെയ്ത്  ഉപയോഗിക്കുന്നതിനുള്ള സൗകര്യം കൂടി നല്കിയിട്ടുണ്ട് . 




BIO-VISION 
 
 
 
 

Read also

Comments