New Posts SSLC Examinat

MATM _01 | MATHEMATICAL ANSWER TELLING MACHINE | 10th MATHEMATICS - UNIT 1 | ARITHMETIC SEQUENCES



 MATM _01



                       
                          ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ Gambas ഉപയോഗിച്ച്  പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ Answer Telling Machine (ATM) നേരത്തേ പരിചയപ്പെടുത്തിയിരുന്നല്ലോ ഇപ്രാവശ്യം പത്താം ക്ലാസ് ഗണിതത്തിലെ ആദ്യ അധ്യായമായ സമാന്തരശ്രേണിയിലെ പ്രധാന ചോദ്യങ്ങൾ ഒരു Answer Telling Machine (ATM) -നോട് ചോദിച്ചാല്‍ അവക്ക് ഉത്തരം ലഭിക്കുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്നു. ഇതോടെപ്പം തന്നെ ഉത്തരങ്ങള്‍ ലഭിച്ച രീതിയും വിശദമാക്കിയിരിക്കുന്നതിനാല്‍ ഏറെ പ്രയോജനപ്രദമാണ് .ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യുക. ഇതിനെ റൈറ്റ് ക്ലിക്ക് ചെയ്ത്  gdebi Package Installer വഴി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് Application-- Education --  Mathematical Answer Telling Machine (MATM_001) വഴി  പ്രവര്‍ത്തിപ്പിക്കാം.




PROGRAM - MATM_01




Related post

 MATHEMATICAL ANSWER TELLING MACHINE | STANDARD 10 MATHS - CIRCLES







Read also

Comments