GPF CREDIT CARD 2014 PUBLISHED | GPF ANNUAL ACCOUNT STATEMENT 2014 | PF CREDIT CARD 2014
CREDIT CARD 2014
ഈ വര്‍ഷത്തെ PF CREDIT CARD പ്രസിദ്ധീകരിച്ചു .ചുവടെ നിന്നും ക്രെഡിറ്റ് കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ് . PIN NUMBER അറിഞ്ഞു കൂടാത്തവര്‍ക്ക് അത് കണ്ടുപിടിക്കുന്നതിനുള്ള സൗകര്യം കൊടുത്തിരിക്കുന്നു . ബോക്സില്‍ ഡിപ്പാര്‍ട്ട് മെന്റ് കോഡ് പിഎഫ് നമ്പര്‍ എന്നിവ നല്കി OK ക്ലിക്ക് ചെയ്‌താല്‍ PIN NUMBER ലഭിക്കുന്നതാണ് .
(NB:തിരക്ക് കാരണം പേജ് ലോഡ് ചെയ്യാൻ കൂടുതൽ സമയം എടുത്തേക്കാം)
- Click the below button.
- Enter the Department Code
- Enter the GPF Account Number
Comments